ബിനീഷി​നെ കാത്ത്​ നാര്‍കോട്ടിക്​സ്​ കണ്‍ട്രോള്‍ ബ്യൂറോയും


ബം​ഗ​ളൂ​രു: എ​ന്‍​ഫോ​ഴ്​​സ്​​മെന്‍റ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ.​ഡി) അ​റ​സ്​​റ്റ്​ ചെ​യ്​​ത ബി​നീ​ഷ്​ കോ​ടി​യേ​രി​യെ കാ​ത്ത്​ നാ​ര്‍​കോ​ട്ടി​ക്​​സ്​ ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ (എ​ന്‍.​സി.​ബി)​യു​ടെ കു​രു​ക്കും. എ​ന്‍.​സി.​ബി ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത ബം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്ന്​ കേ​സി​​ലെ ര​ണ്ടാം പ്ര​തി അ​നൂ​പ്​ മു​ഹ​മ്മ​ദി​െന്‍റ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഇ.​ഡി അ​ന്വേ​ഷ​ണം ബി​നീ​ഷ്​ കോ​ടി​യേ​രി​യി​ലെ​ത്തി​യ​ത്. എ​ന്‍.​സി.​ബി കേ​സി​ല്‍ ഇ​തു​വ​രെ ബി​നീ​ഷി​െന്‍റ പേ​ര്​ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. അ​തേ​സ​മ​യം, മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​ലെ ഹ​വാ​ല ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ.​ഡി ബി​നീ​ഷി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​തോ​ടെ എ​ന്‍.​സി.​ബി കേ​സ്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാ​നും ചോ​ദ്യം ചെ​യ്യാ​നും സാ​ധ്യ​ത​യേ​റെ​യാ​ണ്.
കൊ​ച്ചി സ്വ​ദേ​ശി മു​ഹ​മ്മ​ദും ബി​നീ​ഷും ത​മ്മി​ല്‍ ഏ​റെ​ക്കാ​ല​മാ​യി സു​ഹൃ​ത്തു​ക്ക​ളാ​ണ്. അ​നൂ​പ്​ അ​റ​സ്​​റ്റി​ലാ​വു​ന്ന​തി​നു ര​ണ്ടു ദി​വ​സം മു​മ്ബു​വ​രെ ഇ​രു​വ​രും ത​മ്മി​ല്‍ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​താ​യി ഫോ​ണ്‍ രേ​ഖ​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു.

ഹോ​ട്ട​ല്‍ ബി​സി​ന​സി​െന്‍റ മ​റ​വി​ല്‍ അ​നൂ​പ്​ ന​ട​ത്തി​യ മ​യ​ക്കു​മ​രു​ന്ന്​ ഇ​ട​പാ​ടു​ക​ള്‍ ബി​നീ​ഷി​െന്‍റ അ​റി​വോ​ടെ​യാ​യി​രു​ന്നോ എ​ന്ന​ത്​ എ​ന്‍.​സി.​ബി അ​ന്വേ​ഷി​ക്കും.

മും​ബൈ, ഗോ​വ എ​ന്നി​വി​ട​ങ്ങ​ളി​ലെ മ​യ​ക്കു​മ​രു​ന്ന്​ ഏ​ജ​ന്‍​റു​മാ​രു​മാ​യി അ​നൂ​പി​െന്‍റ സം​ഘ​ത്തി​ന്​ ബ​ന്ധ​മു​ണ്ടെ​ന്ന്​ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​നൂ​പി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ കൊ​ച്ചി​യി​ലും നി​ശാ​പാ​ര്‍​ട്ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ച​താ​യാ​ണ്​ വി​വ​രം. ഇൗ ​കേ​സി​ല്‍ അ​നൂ​പ്​ മു​ഹ​മ്മ​ദി​നെ (39) കൂ​ടാ​തെ, ബം​ഗ​ളൂ​രു ദൊ​ഡ്​​ഡ​ഗു​ബ്ബി സ്വ​ദേ​ശി​നി ഡി. ​അ​നി​ഘ (24), കാ​രി​യ​റാ​യ തൃ​ശൂ​ര്‍ തി​രു​വി​ല്വാ​മ​ല സ്വ​ദേ​ശി റി​േ​ജ​ഷ്​ ര​വീ​ന്ദ്ര​ന്‍ (37), ഗോ​വ​യി​ലെ പ്ര​ശ​സ്​​ത റി​േ​സാ​ര്‍​ട്ടി​ലെ ഡ്രൈ​വ​റാ​യ എ​ഫ്. അ​ഹ​മ്മ​ദ് (30) എ​ന്നി​വ​രും അ​റ​സ്​​റ്റി​ലാ​യി​രു​ന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ 6 വയസ്സുകാരന്‍ മരിച്ചു

  ബെയ്‌റാംപൂര്‍: പഞ്ചാബിലെ ബെയ്‌റാംപൂരില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ആറ് വയസ്സുകാരന്‍ മരിച്ചു. തെരുവുനായ്ക്കള്‍ വിടാതെ പിന്തുടര്‍ന്ന് ഓടുമ്ബോഴാണ് ഋത്വിക് എന്ന കുട്ടി കുഴല്‍ക്കിണറിലേക്ക് പതിച്ചത്. ഒമ്ബത് മണിക്കൂറിനു ശേഷമാണ് പുറത്തെടുക്കാനായത്. 65 മീറ്റര്‍ താഴെ...

പെട്രോള്‍ വില ഇനി ദിവസവും വികസിക്കും; കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ഇന്ധനവില കുറച്ചതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പരിഹാസം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെട്രോള്‍ വില ഇനി ദിവസവും വികസിക്കും എന്നാണ് കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ...

തൊഴിലധിഷ്ഠിത മാസീവ്  ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്‌സുകള്‍ വികസിപ്പിച്ച് കുസാറ്റ്

  കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...