ര​ണ്ട് ഡോ​സ് വാ​ക്സി​നെ​ടു​ത്ത ശേ​ഷ​വും 87,000 പേ​ര്‍​ക്ക് കോ​വി​ഡ്

ന്യൂ​ഡ​ല്‍​ഹി: രാജ്യത്ത് ര​ണ്ട് ഡോ​സ് വാ​ക്സി​നെ​ടു​ത്ത ശേ​ഷവും 87,000 ലേ​റെ ആ​ളു​ക​ള്‍​ക്ക് കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു . ഇ​തി​ല്‍ 46 ശ​ത​മാ​നം കേ​സു​ക​ളും കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള​താ​ണെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ള്‍ അറിയിച്ചത് .വാ​ക്‌​സി​നെ​ടു​ത്ത ശേ​ഷം കോ​വി​ഡ് വ​ന്ന 200 ഓ​ളം പേ​രു​ടെ സാ​മ്ബി​ളു​ക​ളു​ടെ ജ​ന​തി​ക ശ്രേ​ണി പ​രി​ശോ​ധി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്നു. അതെസമയം ആ​ദ്യ ഡോ​സ് കു​ത്തി​വ​യ്പ്പി​ന് ശേ​ഷം കേ​ര​ള​ത്തി​ല്‍ 80,000 കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ര​ണ്ടാ​മ​ത്തെ ഡോ​സി​ന് ശേ​ഷം 40,000 പേ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞി​ട്ടും കേ​ര​ള​ത്തി​ല്‍ കേ​സു​ക​ള്‍ ഉ​യ​ര്‍​ന്ന നി​ല​യി​ല്‍ ത​ന്നെ നി​ല്‍​ക്കു​ന്ന​തി​ല്‍ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഡിമെൻഷ്യയെ അറിയുക, അൽഷിമേഴ്സിനെ മനസ്സിലാക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ശ്രീവിദ്യ എൽ കെ,കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആസ്റ്റർ മിംസ്, കോഴിക്കോട് 2005 ൽ ബ്ലസി സംവിധാനം ചെയ്ത തന്മത്ര എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയായിരിക്കും വലിയ വിഭാഗം മലയാളികളും ഒരു പക്ഷേ...

‘ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു’: ശ്രീനാഥ് ഭാസി

യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്ബി...

ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി; ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം

നാ​ഗ്പു​ര്‍: ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ഇ​ന്ത്യ. മ​ഴ​യെ തു​ട​ര്‍​ന്ന് എ​ട്ട് ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 1-1ല്‍ ​എ​ത്തി....