2021ല്‍ ഇന്ത്യ അതിവേഗം വളരുന്ന സാമ്ബത്തിക ശക്തിയായി മാറും; നിര്‍മല സീതാരാമന്‍


ദില്ലി: 2021-സാമ്ബത്തിക വര്‍ഷത്തില്‍ ഇന്ത്യ അതിവേഗത്തില്‍ വളരുന്ന സാമ്ബത്തിക ശക്തിയാകു​​​മെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഈ വര്‍ഷം നെഗറ്റീവ്​ വളര്‍ച്ചയില്‍ മുന്നോട്ട്​ പോയാലും അടുത്തവര്‍ഷം ഏറ്റവും അതിവേഗതയില്‍ വളരുന്ന സാമ്ബത്തിക ശക്തികളൊന്നില്‍ ഇന്ത്യയുണ്ടാകും. അടിസ്ഥാന സൗകര്യ വികസനത്തിനാണ്​ രാജ്യം പ്രഥമ പരിഗണന നല്‍കുന്നതെന്നും, ഇന്ത്യയുടെ ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ കയറ്റുമതിക്ക്​ തയ്യാറാണെന്ന്​ ഉറപ്പുവരുത്തുന്നതിനാണ്​ രണ്ടാം പരിഗണനയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഗ്രാമീണ ഇന്ത്യയില്‍ വര്‍ധിക്കുന്ന ആവശ്യകതയുടെ ഫലമായി ആഭ്യന്തര വരുമാനത്തില്‍ വര്‍ധയുണ്ടാകും. അതോടൊപ്പം ഉത്സവസീസണും സാമ്ബത്തിക രംഗത്തിന്​ ഗുണകരമാകുമെന്നും അവര്‍ വ്യക്തമാക്കി. ഇന്ത്യ എനര്‍ജി ഫോറത്തില്‍ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മണിപ്പുര്‍ മണ്ണിടിച്ചിലില്‍ മരണം 81 ആയി

മണിപ്പുരില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 81 ആയി. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. ടൊറിട്ടോറിയല്‍ ആര്‍മി ജവാന്മാരുള്‍പ്പടെ 18 പേരെ രക്ഷപ്പെടുത്തി. മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങാണ് ഇക്കാര്യം മാധ്യമങ്ങളെ...

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ പ്രത്യേക പൊലീസ് സംഘം പി സി ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ഇന്ന് പ്രത്യേക പൊലീസ് സംഘം മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യും. 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് ഹാജരാകാമെന്നാണ് പിസി...

ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്

ന്യൂഡല്‍ഹി:ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്.തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, വിദേശ സംഭാവനാ ചട്ടത്തിന്റെ ലംഘനം എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തത്.   ഐപിസി 201, 120 ബി വകുപ്പുകളാണ് സുബൈറിനെതിരെ...