ബി.ജെ.പിക്ക് പിന്തുണക്കാൻ സ്വതന്ത്രനുമില്ല; അമിത്ഷായുടെ തലശ്ശേരിയിലെ പ്രചാരണ പരിപാടി റദ്ദാക്കി

ഗുരുവായൂരിൽ സ്വതന്ത്ര സ്ഥാനാർഥികളെ പിന്തുണക്കാൻ ബിജെപിയിൽ ധാരണ. സ്വതന്ത്ര സ്ഥാനാർഥികളുമായി ബിജെപി ജില്ലാ നേതാക്കൾ ചർച്ച നടത്തി. ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥി ദിലീപ് നായർ, സ്വതന്ത്ര സ്ഥാനാർത്ഥി ആൻറണി എന്നിവരിൽ ഒരാളെ പിന്തുണക്കാനാണ് ധാരണ. ഇവരുമായി ജില്ലാ നേതൃത്വം ചർച്ച നടത്തിയിട്ടുണ്ട്. തീരുമാനം ഇന്ന് വൈകീട്ട് ഉണ്ടാകും.
അതിനിടെ ബിജെപി പിന്തുണ നല്‍കിയാൽ സ്വീകരിക്കുമെന്ന് ഗുരുവായൂരിലെ ഡിഎസ്ജെപി സ്ഥാനാർത്ഥി ദിലീപ് നായർ പറഞ്ഞു.
എന്നാല്‍ തലശ്ശേരിയിൽ ബിജെപിക്ക് പിന്തുണക്കാൻ സ്വതന്ത്ര സ്ഥാനാർഥികളില്ല. അതുകൊണ്ടുതന്നെ അമിത്ഷായുടെ തലശ്ശേരിയിലെ പ്രചാരണ പരിപാടി റദ്ദാക്കി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക. ഇവ അടുത്ത വര്‍ഷം...

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സർക്കാർ

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക്...

ഖത്തർ ലോകകപ്പ്: സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു

ലോകകപ്പിലെ ത്രില്ലെർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62 ആം മിനിറ്റിൽ അൽവാരോ...