കസ്റ്റംസിന് തിരിച്ചടി കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്ജുന് ആയങ്കിയെ കസ്റ്റഡിയില്‍ വേണമന്ന കസ്റ്റംസിന്റെ ആവശ്യം കോടതി തള്ളി.നാല് ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു കസ്റ്റംസ് അപേക്ഷ നല്‍കിയത്.
എറണാകുളം സാമ്ബത്തിക കുറ്റങ്ങള്‍ക്കുള്ള കോടതിയാണ് കസ്റ്റംസിന്റെ അപേക്ഷ തള്ളിയത്.ടി പി കേസിലെ കുറ്റവാളിക്കൊപ്പം അര്ജുന് ആയങ്കിയെ ചോദ്യം ചെയ്യേണ്ടതുണ്ടെനായിരുന്നു കസ്റ്റംസ് വാദം.