ഇന്ത്യയില്‍ ആയിരം റീടെയ്ല്‍ പോയിന്റുകള്‍ തുറക്കുമെന്ന് അസുസ്

ഇന്ത്യയില്‍ ആയിരം റീടെയ്ല്‍ പോയിന്റുകള്‍ തുറക്കുമെന്ന് അസുസ്. പിസി സെഗ്മെന്റില്‍ സെപ്റ്റംബര്‍ പാദത്തിലെ കണക്ക് പ്രകാരം 7.5 ശതമാനം വിപണി വിഹിതമാണ് കമ്ബനിക്കുള്ളത്. 2020 ഒക്ടോബര്‍ മാസത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 39 ശതമാനം വളര്‍ച്ച നേടിയെന്ന് കമ്പനി പറയുന്നു.

പുതുതായി രാജ്യത്ത് തുറക്കാന്‍ പോകുന്ന ആയിരം റീടെയ്ല്‍ പോയിന്റുകളില്‍ 80 എണ്ണം അസുസിന്റെ എക്‌സ്‌ക്ലുസീവ് ഷോപ്പുകളായിരിക്കും. നിലവില്‍ 120 എണ്ണം ഉള്ളത് ഇതോടെ 200 ആയി ഉയരും. അസുസിന്റെ പ്രീമിയം ഷോപ്പുകളുടെ എണ്ണം 2000 ആക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. കമ്പനിക്ക് രാജ്യത്തെമ്പാടുമായി നിലവില്‍ 1100 പ്രീമിയം ഷോപ്പുകളാണ് ഉള്ളത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപ ചിലവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങിയ സംഘം ഇന്ന് രാത്രി യൂറോപ്യന്‍ സന്ദര്‍ശനത്തിനായി യാത്രതിരിക്കും. യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ ഫോട്ടോ ചിത്രീകരണത്തിനായി വന്‍തുകയാണ് വകയിരുത്തിയിരിക്കുന്നത്. വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപയാണ് സര്‍ക്കാര്‍...

റോഷാക്ക് ഒക്ടോബര്‍ 7 ന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് ഒക്ടോബര്‍ ഏഴാം തീയതി തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി ക്ലീന്‍ യു എ സര്‍ട്ടിഫിക്കറ്റ് ആണ്...

സാ​ള്‍​ട്ട് വെ​ടി​ക്കെ​ട്ടി​ല്‍ പാ​ക്കി​സ്ഥാ​നെ ത​ക​ര്‍​ത്ത് ഇം​ഗ്ല​ണ്ട്

ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ആ​റാം ട്വ​ന്‍റി-20​യി​ല്‍ ത​ക​ര്‍​പ്പ​ന്‍ ജ​യം സ്വ​ന്ത​മാ​ക്കി ഇം​ഗ്ല​ണ്ട്. ഫി​ലി​പ്പ് സാ​ള്‍​ട്ടി​ന്‍റെ(41 പ​ന്തി​ല്‍ 87*) മി​ക​വി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍ ഉ​യ​ര്‍​ത്തി​യ 170 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇം​ഗ്ല​ണ്ട് അ​നാ​യാ​സം മ​റി​ക​ട​ന്ന് പ​ര​മ്ബ​ര​യി​ല്‍ ഒ​പ്പ​മെ​ത്തി​യ​ത്. നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ട്...