എടികെ മോഹന്‍ ബഗാനെതിരേ കേരള ബ്ലാസ്റ്റേഴ്സിനു തോല്‍വി

ഫ​​​​റ്റോ​​​​ര്‍​​​​ഡ: പ​​​​തി​​​​വ് തെ​​​​റ്റി​​​​യി​​​​ല്ല ഇ​​​​ത്ത​​​​വ​​​​ണ​​​​യും ഇ​​​​ന്ത്യ​​​​ന്‍ സൂ​​​​പ്പ​​​​ര്‍ ലീ​​​​ഗ് ഫു​​​​ട്ബോ​​​​ളി​​​​ലെ ഉ​​​​ദ്ഘാ​​​​ട​​​​നമ​​​​ത്സ​​​​ര​​​​ത്തി​​​​ല്‍ കേ​​​​ര​​​​ള ബ്ലാ​​​​സ്റ്റേ​​​​ഴ്സ് എ​​​​ടി​​​​കെ മോ​​​​ഹ​​​​ന്‍ ബ​​​​ഗാ​​​​നോ​​​​ടു തോ​​​​റ്റു.
എ​​​​ട്ടാം പ​​​​തി​​​​പ്പി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നമ​​​​ത്സ​​​​ര​​​​ത്തി​​​​ല്‍ എ​​​​ടി​​​​കെ 4-2ന് ​​​​ബ്ലാ​​​​സ്റ്റേ​​​​ഴ്സി​​​​നെ ത​​​​ക​​​​ര്‍​​​​ത്തു. പു​​​​തി​​​​യ പ​​​​രി​​​​ശീ​​​​ല​​​​ക​​​​ന്‍ ഇ​​​​വാ​​​​ന്‍ വു​​​​കൊ​​​​മാ​​​​നോ​​​​വി​​​​ച്ചി​​​​നു കീ​​​​ഴി​​​​ല്‍ ബ്ലാ​​​​സ്റ്റേ​​​​ഴ്സ് ഭേ​​​​ദ​​​​പ്പെ​​​​ട്ട പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തി​​​​യാ​​​​ണ് കീ​​​​ഴ​​​​ട​​​​ങ്ങി​​​​യ​​​​ത്.

ബ്ലാ​​​​സ്റ്റേ​​​​ഴ്സ് ആ​​​​ദ്യ ഇ​​​​ല​​​​വ​​​​നി​​​​ല്‍ മൂ​​​​ന്നു മ​​​​ല​​​​യാ​​​​ളി​​​​ക​​​​ള്‍ ഇ​​​​ടം​​​​പി​​​​ടി​​​​ച്ചു. സ​​​​ഹ​​​​ല്‍ അ​​​​ബ്ദു​​​​ള്‍ സ​​​​മ​​​​ദി​​​​നും കെ.​​​​പി. രാ​​​​ഹു​​​​ലി​​​​നും ഒ​​​​പ്പം ബി​​​​ജോ​​​​യി​​​​യും പ്ലേ​​യിം​​ഗ് ഇ​​ല​​വ​​ണി​​ലെ മ​​ല​​യാ​​ളിസാ​​ന്നി​​ധ്യ​​മാ​​യി. ബ്ലാ​​​​സ്റ്റേ​​​​ഴ്സി​​​​നാ​​​​യി ബി​​​​ജോ​​​​യി​​​​യു​​​​ടെ ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു. പ​​​​ന്ത​​​​ട​​​​ക്ക​​​​ത്തി​​​​ല്‍ ബ്ലാ​​​​സ്റ്റേ​​​​ഴ്സി​​​​നാ​​​​യി​​​​രു​​​​ന്നു ആ​​​​ധി​​​​പ​​​​ത്യം. ബ്ലാ​​​​സ്റ്റേ​​​​ഴ്സി​​​​ന്‍റെ പ്ര​​​​തി​​​​രോ​​​​ധ പി​​​​ഴ​​​​വു​​​​ക​​​​ള്‍ എ​​​​ടു​​​​ത്തു​​​​കാ​​​​ണി​​​​ക്കു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു മ​​​​ത്സ​​​​രം.

ആ​​​​ദ്യപ​​​​കു​​​​തി​​​​യി​​​​ല്‍ ത​​​​ന്നെ എ​​​​ടി​​​​കെ മൂ​​​​ന്നു ഗോ​​​​ള്‍ നേ​​​​ടി. ഇ​​​​തി​​​​ല്‍ ര​​​​ണ്ടു ഗോ​​​​ള്‍ ഹ്യൂ​​​​ഗോ ബൗ​​​​മ​​​​സി​​​​ന്‍റെ (2′, 39′) വ​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ര​​​​ണ്ടാം മി​​​​നി​​​​റ്റി​​​​ല്‍ ബൗ​​​​മ​​​​സ് ബ്ലാ​​​​സ്റ്റേ​​​​ഴ്സി​​​​ന്‍റെ വ​​​​ല കു​​​​ലു​​​​ക്കി. 24-ാം മി​​​​നി​​​​റ്റി​​​​ല്‍ സ​​​​ഹ​​​​ല്‍ അ​​​​ബ്ദു​​​​ള്‍ സ​​​​മ​​​​ദ് സ​​​​മ​​​​നി​​​​ല നേ​​​​ടി. എ​​​​ന്നാ​​​​ല്‍, റോ​​​​യ് കൃ​​​​ഷ്ണ (27′) പെ​​​​ന​​​​ല്‍​​​​റ്റി വ​​​​ല​​​​യി​​​​ലാ​​​​ക്കി എ​​​​ടി​​​​കെ​​യു​​ടെ ലീ​​​​ഡ് തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ച്ചു. റോ​​​​യ് കൃ​​​​ഷ്ണ​​​​യെ ഗോ​​​​ള്‍​​​​കീ​​​​പ്പ​​​​ര്‍ ആ​​​​ല്‍​​​​ബി​​​​നോ ഗോ​​​​മ​​​​സ് ഫൗ​​​​ള്‍ ചെ​​​​യ്ത​​​​തി​​​​നാ​​​​യി​​​​രു​​​​ന്നു പെ​​​​ന​​​​ല്‍​​​​റ്റി. 39-ാ മി​​​​നി​​​​റ്റി​​​​ല്‍ ബ്ലാ​​​​സ്റ്റേ​​​​ഴ്സി​​​​ന്‍റെ പ്ര​​​​തി​​​​രോ​​​​ധ​​​​ പി​​​​ഴ​​​​വി​​​​ല്‍​​​​നി​​​​ന്നാ​​യി​​രു​​ന്നു ബൗ​​​​മ​​​​സി​​ന്‍റെ ര​​ണ്ടാം ഗോ​​ള്‍.

ര​​​​ണ്ടാം പ​​​​കു​​​​തി​​​​യി​​​​ല്‍ ബ്ലാ​​​​സ്റ്റേ​​​​ഴ്സ് ന​​​​ന്നാ​​​​യി തു​​​​ട​​​​ങ്ങി​​​​യെ​​​​ങ്കി​​​​ലും 50-ാം മി​​​​നി​​​​റ്റി​​​​ല്‍ എ​​​​ടി​​​​കെ ലീ​​​​ഡ് മൂ​​​​ന്നാ​​​​ക്കി ഉ​​​​യ​​​​ര്‍​​​​ത്തി. ലി​​​​സ്റ്റ​​​​ണ്‍ കൊ​​​​ളാ​​​​കോ​​​​യാ​​​​ണ് ഗോ​​​​ള്‍ നേ​​​​ടി​​​​യ​​​​ത്. ബ്ലാ​​​​സ്റ്റേ​​​​ഴ്സി​​​​നു തി​​​​രി​​​​ച്ചു​​​​വ​​​​രാ​​​​നു​​​​ള്ള പ്ര​​​​തീ​​​​ക്ഷ​​​​ക​​​​ള്‍ ന​​​​ല്കി​​​​ക്കൊ​​​​ണ്ട് ഹൊ​​​​ര്‍​​​​ഹെ ഡി​​​​യ​​​​സ് 69-ാം മി​​നി​​റ്റി​​ല്‍ ഒ​​രു ഗോ​​ള്‍ മ​​ട​​ക്കി. തോ​​​​ല്‍​​​​വി ഭാ​​​​രം കു​​​​റ​​​​യ്ക്കാ​​​​നാ​​​​യി തു​​ട​​ര്‍​​ന്നു ബ്ലാ​​​​സ്റ്റേ​​​​ഴ്സ് ശ്ര​​​​മി​​ച്ചെ​​​​ങ്കി​​​​ലും എ​​ടി​​കെ വ​​​​ല​​​​യി​​​​ല്‍ പ​​​​ന്തെ​​​​ത്തി​​​​ക്കാ​​​​നാ​​​​യി​​​​ല്ല.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മണിപ്പുര്‍ മണ്ണിടിച്ചിലില്‍ മരണം 81 ആയി

മണിപ്പുരില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 81 ആയി. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. ടൊറിട്ടോറിയല്‍ ആര്‍മി ജവാന്മാരുള്‍പ്പടെ 18 പേരെ രക്ഷപ്പെടുത്തി. മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങാണ് ഇക്കാര്യം മാധ്യമങ്ങളെ...

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ പ്രത്യേക പൊലീസ് സംഘം പി സി ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ഇന്ന് പ്രത്യേക പൊലീസ് സംഘം മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യും. 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് ഹാജരാകാമെന്നാണ് പിസി...

ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്

ന്യൂഡല്‍ഹി:ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്.തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, വിദേശ സംഭാവനാ ചട്ടത്തിന്റെ ലംഘനം എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തത്.   ഐപിസി 201, 120 ബി വകുപ്പുകളാണ് സുബൈറിനെതിരെ...