Ajmal P A

Advertisment

രാഹുല്‍ ഗാന്ധിയുടെ ഓഫിസിലെ എസ്എഫ്‌ഐ ആക്രമണം: സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്തും

രാഹുല്‍ ഗാന്ധി എം പിയുടെ ഓഫിസില്‍ എസ്എഫ്‌ഐ നടത്തിയ ആക്രമണത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്തും. പൊലീസ് ആസ്ഥാനത്തെ എഡിജിപിക്കാണ് അന്വേഷണചുമതല നല്‍കിയിരിക്കുന്നത്. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി...

അഞ്ചാം പിറന്നാളിന് കൊച്ചി മെട്രോയുടെ സമ്മാനം;ടിക്കറ്റിന് അഞ്ച് രൂപ

അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് യാത്രക്കാര്‍ക്ക് അഞ്ച് രൂപ നിരക്കില്‍ യാത്ര ഒരുക്കി കൊച്ചി മെട്രോ. ജൂണ്‍ 17നാണ് ഈ ആനുകൂല്യം ലഭ്യമാകുന്നത്. കൊച്ചി മെട്രോയുടെ ഏതു സ്റ്റേഷനില്‍ നിന്ന് എവിടേക്കു യാത്ര ചെയ്താലും ഈ നിരക്കില്‍ യാത്ര ചെയ്യാം. എത്ര തവണ യാത്ര ചെയ്യണമെങ്കിലും ഓരോ...

ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം തോൽവി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 തോൽവിക്ക് പിന്നാലെ സ്പിന്നർമാരെ പഴിച്ച് ഇന്ത്യൻ നായകൻ ഋഷഭ് പന്ത്. ഭുവനേശ്വർ കുമാർ നയിക്കുന്ന ഫാസ്റ്റ് ബൗളിംഗ് നിര മിന്നും പ്രകടനമാണ് നടത്തുന്നത്. പക്ഷേ സ്പിന്നർമാരായ അക്സർ പട്ടേലും യുസ്വേന്ദ്ര ചാഹലും മികവ് കാട്ടേണ്ടതുണ്ട്. ടീം ഉയർത്തിയ 148 റൺസ്...

കൊവിഡ് : 5 സംസ്ഥാനങ്ങളോട് ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളോടാണ് കേന്ദ്ര സര്‍ക്കാര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതെസമയം ഇന്നലെ 4,033 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്....

ബിജെപിയുടെ മാത്രമല്ല, സിപിഎമ്മിന്റെ വോട്ടും ലഭിച്ചു: വി ഡി സതീശന്‍

കൊച്ചി: തൃക്കാക്കരയില്‍ ബിജെപിയുടെ മാത്രമല്ല സിപിഎമ്മിന്റെയും വോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ട്വന്റി ട്വന്റിയുടേയും വോട്ടു ലഭിച്ചിട്ടുണ്ട്. അല്ലാതെ 25,000 ലേറെ വോട്ടിന് ജയിക്കാന്‍ മാത്രം വോട്ട് ആ മണ്ഡലത്തില്‍ യുഡിഎഫിനില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഭരണവിരുദ്ധ വികാരം...

നടിയെ ആക്രമിച്ച കേസ്; ക്രൈംബ്രാഞ്ചിന് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ചിന് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി. ഒന്നര മാസത്തിനുള്ളിൽ തുടരന്വേഷണം പൂർത്തിയാക്കണം. ഇതിനായി ജൂലൈ 15 വരെ സമയം നീട്ടി നൽകി. കേസില്‍ അധിക കുറ്റപത്രം നല്‍കാന്‍ സമയം നീട്ടി നല്‍കണമെന്ന ക്രൈം ബ്രാഞ്ച് ഹര്‍ജിയിലാണ് കോടതി...

മുന്‍ഭാര്യക്കെതിരായ മാനനഷ്ടക്കേസിൽ ജോണി ഡെപ്പിന് അനുകൂലമായ വിധി

ഹോളിവുഡ് താരം ജോണി ഡെപ്പും മുന്‍ഭാര്യ ആംബെര്‍ ഹേർഡും തമ്മിലുള്ള മാനനഷ്ടക്കേസിൽ ഡെപ്പിന് അനുകൂലമായി കോടതി വിധി. ഡെപ്പിന് 15 ദശലക്ഷം ഡോളർ മുൻ ഭാര്യയായ ഹേർഡ് നഷ്ടപരിഹാരം നൽകണം എന്നാണ് കോടതി വിധിച്ചിരിക്കുന്നത്. വിധി ഹൃദയം തകർത്തെന്ന് ആംബർ ഹേർഡ് പ്രതികരിച്ചു. ‘പൈറേറ്റ്‌സ്...

നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് ഷൂട്ടിങിനിടെ അപകടം; പൊളളലേറ്റു

കൊച്ചി: നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് ഷൂട്ടിങിനിടെ അപകടം. പൊളളലേറ്റ നടനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൂട്ടിങ്ങിനിടെ തിളച്ച എണ്ണ കയ്യിലേക്ക് മറിയുകയായിരുന്നു. അടിയന്തരമായി ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നടന് പ്ലാസ്റ്റിക് സര്‍ജറി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് ചേര്‍ന്ന് സംവിധാനം ചെയ്യുന്ന വെടിക്കെട്ട്...

Ajmal P A

Advertisment