Jiyas Jamal

Advertisment

വ്യാജ വിഡിയോ അപ്ലോഡ് ചെയ്ത ആൾ പിടിയിൽ; പ്രതികരണവുമായി ജോ ജോസഫ്

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ വ്യാജ വിഡിയോ അപ്ലോഡ് ചെയ്ത ആളെ പോലീസ് പിടികൂടി. മലപ്പുറം കോട്ടക്കൽ സ്വദേശിയും ലീഗ് അനുഭാവിയായുമായ അബ്ദുൽ ലത്തീഫാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ട്വിറ്ററിൽ വ്യാജ ഹാൻഡിലുണ്ടാക്കിയാണ് ഇയാൾ വിഡിയോ അപ്ലോഡ് ചെയ്തത്....

‘ഭരണപക്ഷ എം.എല്‍.എയെയാണ് തൃക്കാക്കരക്ക് വേണ്ടത്’:ജോ ജോസഫ്

കൊച്ചി: തൃക്കാക്കരയിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫ്. ഭരണപക്ഷ എം.എല്‍.എയെയാണ് തൃക്കാക്കരക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിജയിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും കൊട്ടിക്കലാശത്തിനായി എത്തിയ ജനങ്ങള്‍ അതാണ് തെളിയിക്കുന്നതെന്നും ജോ ജോസഫ് പറഞ്ഞു. 'കലാശക്കൊട്ടിന് ആദ്യമായാണ് ഇത്രയും അധികം ആളുകള്‍ പങ്കെടുക്കുന്നത്. എല്ലായിടത്തും വലിയ...

വൈദ്യശാസ്ത്രലോകം കോഴിക്കോട്ടേക്ക്. ഏഷ്യയിലെ ഏറ്റവും വലിയ എമര്‍ജന്‍സി കോണ്‍ക്ലേവിന്റെ ആദ്യ ഘട്ടം ആരംഭിച്ചു.

കോഴിക്കോട്: ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും നൂതനമായ ചികിത്സാ ശാഖകളിലൊന്നായ എമര്‍ജന്‍സി മെഡിസിന്‍ മേഖലയുടെ വളര്‍ച്ചയെ പുതിയ തലത്തിലേക്ക് കൈപിടിച്ചുയര്‍ത്തിക്കൊണ്ട് ഏഷ്യയിലെ ഏറ്റവും വലിയ എമര്‍ജന്‍സി കോണ്‍ക്ലേവിന് കോഴിക്കോട് തുടക്കമായി. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ മെഡിക്കല്‍ മേഖലയെ ഇന്ത്യയില്‍ പരിചയപ്പെടുത്തിയതിലും വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയതിലും പ്രാധാന പങ്കുവഹിച്ച...

എന്‍സിപിയിലേക്ക് പോകുന്ന കാര്യം ആലോചിച്ചിട്ട് പോലുമില്ല; പവാറിന്റെ ക്ഷണം നിരസിച്ചു കെ വി തോമസ്

എന്‍സിപിയിലേക്കുള്ള ക്ഷണം നിരസിച്ച് കെ വി തോമസ്. സൗഹൃദത്തിന്റെ പേരിലാണ് ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയതെന്നും എന്നാൽ ഇപ്പോള്‍ നില്‍ക്കുന്നിടത്ത് തന്നെ തുടരാനാണ് തീരുമാനമെന്നുമാണ് കെ വി തോമസ് പറയുന്നത്. എന്‍സിപിയിലേക്ക് പോകുന്നത് താന്‍ ആലോപിച്ചിട്ട് പോലുമില്ലെന്ന് കെ വി തോമസ് പറഞ്ഞു. ഇടതു...

പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

രാജ്യത്തെ സാധാരണക്കാർക്ക് പ്രതിസന്ധിയായി പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 3.50 പൈസയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് ഇതോടെ 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 7 രൂപയാണ് കൂട്ടിയത്. 19 കിലോ സിലിണ്ടറിന് 2357.50 രൂപ ആയി...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് സാബു എം ജേക്കബ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് ട്വന്റി-ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. മൂന്ന് മുന്നണികളുടേയും സംസ്ഥാന തലത്തിലുള്ള നേതാക്കൾ നേരിട്ടും അല്ലാതെയും ട്വന്റി-20യുടെ സഹായം തേടിയെന്നാണ് സാബു എം ജേക്കബ് വെളിപ്പെടുത്തിയത്. ഈ നേതാക്കൾ ആരെന്ന് ഇപ്പോൾ പറയുന്നില്ലെന്നും സാബു ജേക്കബ്...

അസമിൽ പ്രളയക്കെടുതി അതിരൂക്ഷം; 222 ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ

പ്രളയക്കെടുതിയിൽ തകർന്നടിഞ്ഞു അസം. അസമിലെ 222 ഗ്രാമങ്ങളിൽ വെള്ളത്തിനടിയിലാണ്. രൂക്ഷമായ പ്രളയം ഏഴ് ജില്ലകളിലായി 57,000 ആളുകളെയാണ് ബാധിച്ചിരിക്കുന്നത്. 10321.44 ഹെക്ടർ കൃഷി ഭൂമിയും പ്രളയത്തിൽ നശിച്ചു. 202 വീടുകൾ കനത്ത മഴയിൽ തകർന്നു. പ്രകൃതി ദുരന്തത്തിൽ ഒരു കുഞ്ഞു ഉൾപ്പെടെ മൂന്ന് പേരാണ്...

യു.എ.ഇ പ്രസിഡൻ്റിൻ്റെ വേർപാട്; സംസ്ഥാനത്ത് ഇന്ന് ദുഃഖാചരണം പ്രഖ്യാപിച്ചു

അന്തരിച്ച യു എ ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിൻ സായിദ് അല്‍ നഹ്‍യാനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് ദുഃഖാചരണം. സ്ഥിരമായി ദേശീയ പതാക ഉയർത്തുന്ന എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പകുതി താഴ്‌ത്തിക്കെട്ടും. ഔദ്യോഗിക വിനോദ പരിപാടികൾ ഉണ്ടാകില്ലെന്നും സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ അറിയിച്ചു. അദ്ദേഹത്തോടുള്ള...

Jiyas Jamal

Advertisment