sutharyakeralam

Advertisment

സ്വ​പ്ന​യ​ട​ക്ക​മു​ള്ള​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത് ജാ​ഗ്ര​തക്കു​റ​വ്; ശി​വ​ശ​ങ്ക​റോ​ട് ഹൈ​ക്കോ​ട​തി

കൊ​ച്ചി: സ്വ​പ്ന സു​രേ​ഷ് അ​ട​ക്ക​മു​ള്ള​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ മു​തി​ര്‍​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ എം.​ശി​വ​ശ​ങ്ക​റി​ന് ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യെ​ന്ന് ഹൈ​ക്കോ​ട​തി വി​മ​ര്‍​ശി​ച്ചു. കേ​സി​ല്‍ ശി​വ​ശ​ങ്ക​ര്‍ സ​മ​ര്‍​പ്പി​ച്ച മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​ക്കൊ​ണ്ടാ​ണ് കോ​ട​തി​യു​ടെ വി​മ​ര്‍​ശ​ന​മു​ണ്ടാ​യ​ത്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച​തി​ല്‍ ശി​വ​ശ​ങ്ക​റി​ന് പ​ങ്കു​ണ്ടെ​ന്ന എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ വാ​ദം ത​ള്ളി​ക്ക​ള​യാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. ശി​വ​ശ​ങ്ക​ര്‍ സാ​ക്ഷി​യാ​ണോ...

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 80 ലക്ഷത്തിലേക്ക്; ചികിത്സയിലുളളവര്‍ ആറുലക്ഷം

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 80 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ ഇന്നലെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധന. 24 മണിക്കൂറിനിടെ 43,893 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 79,90,322 ആയി ഉയര്‍ന്നതായി കേന്ദ്ര...

കരുത്തരായ ഡല്‍ഹി ക്യപിറ്റല്‍സിനെ 88 റണ്‍സിന്‌ തകര്‍ത്ത്‌ ഹൈദരാബാദ്

ദുബായ്:‌ കരുത്തരായ ഡല്‍ഹി ക്യപിറ്റല്‍സിനെ 88 റണ്‍സിന്‌ തകര്‍ത്ത്‌ ഹൈദരാബാദ്‌. സാഹയുടെ മിന്നും ബലത്തില്‍ ബലത്തില്‍ 200ന്‌ മുകളില്‍ സ്‌കോര്‍ ഉയര്‍ത്തിയ ഹൈദരാബാദ്‌ 19ാം ഓവറില്‍ 131 റണ്‍സില്‍ നില്‍ക്കെ ഡല്‍ഹിയെ ഓള്‍ഔട്ടാക്കി. മൂന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തിയ റാഷിദ്‌ ഖാനും രണ്ട്‌ വീതം വിക്കറ്റ്‌ വീഴ്‌ത്തിയ...

ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസണ് തകര്‍പ്പന്‍ തുടക്കം; ഹൈദരാബാദിനെ വീഴ്ത്തി

ഐ.എസ്.എല്‍ പ്രീ സീസണ്‍ നടത്തുന്ന കേരളാ ബ്ലാസ്റ്റേഴ്സ് സൗഹൃദ മത്സരത്തില്‍ ഹൈദരാബാദ് എഫ്.സിയെ വീഴ്ത്തി. എതിരില്ലാത്ത രണ്ട് ​ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. ​ഗോവയില്‍ നിന്നുള്ള പ്രശ്സ്ത ഫുട്ബോള്‍ ജേര്‍ണലിസ്റ്റ് മാര്‍ക്കസ് മെര്‍ഹുലാവോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഇന്ന് വൈകുന്നേരം ഇരു ക്ലബുകളുടേയും ഇന്ത്യന്‍ താരങ്ങളടങ്ങിയ ടീമാണ്...

വിവാഹം മുടക്കിയ അയല്‍വാസിയുടെ കട ജെസിബി കൊണ്ട് പൊളിച്ച്‌ യുവാവ്

വിവാഹം മുടക്കിയ അയല്‍വാസിയുടെ കട ജെസിബി കൊണ്ട് പൊളിച്ച്‌ യുവാവ്. കണ്ണൂരിലെ ചെറുപുഴ പഞ്ചായത്തിലെ ഇടവരമ്ബിനടുത്ത് ഇന്നലെ രാവിലെയാണ് സംഭവം. ഊമലയില്‍ കച്ചവടംനടത്തുന്ന കൂമ്ബന്‍കുന്നിലെ പുളിയാര്‍മറ്റത്തില്‍ സോജിയുടെ പലചരക്ക് കടയാണ് പ്ലാക്കുഴിയില്‍ ആല്‍ബിന്‍ മാത്യു (31) ജെസിബി കൊണ്ടു തകര്‍ത്തത്. തന്റെ വിവാഹം മുടക്കിയതിനാണ് കട...

സംസ്ഥാനത്തു പ്ലസ് വൺ ക്ലാസുകൾ അടുത്തമാസംമുതൽ

അടുത്ത മാസം മുതൽ പ്ലസ് വൺ ക്ലാസുകൾ ഓൺലൈനിലൂടെ ആരംഭിക്കും. നവംബർ 2 മുതൽ പ്ലസ് വൺ ക്ലാസുകളും ഫസ്റ്റ്‌ബെല്ലിൽ സംപ്രേഷണം ചെയ്യും. തുടക്കത്തിൽ രാവിലെ 9.30 മുതൽ 10.30 വരെ രണ്ട് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. ഇതോടെ ഒന്നു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലായി 45...

വാക്സിൻ എന്ന് ലഭിക്കും? ഇന്ത്യയുടെ കൊവാക്സിൻ മൂന്നാംഘട്ട പരീക്ഷണത്തിലേക്ക്; ഓക്സഫഡ് വാക്സിനും പ്രതീക്ഷ നൽകുന്നു

ലോകരാജ്യങ്ങളെ പ്രതിരോധത്തിലാക്കിയ കൊവിഡിനെ തടയാൻ വാക്സിൻ എന്നെത്തുമെന്നാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്. പല വാക്സിൻ ഗവേഷണങ്ങളും അവസാനഘട്ടത്തിലേക്കെത്തിയെന്ന റിപ്പോർട്ടുകൾ ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും അസ്ട്രാസെനകയും ചേർന്ന് വികസിപ്പിക്കുന്ന വാക്സിൻ എല്ലാപ്രായത്തിലുള്ളവരുടെയും പ്രതിരോധശക്തിയെ സഹായിക്കുമെന്ന റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. അതേസമയം ഇന്ത്യയിൽ...

ചെന്നൈക്ക് ഐപിഎല്‍ പ്ലേഓഫില്‍ ഇനിയുമെത്താനുള്ള സാധ്യതകള്‍ ഇങ്ങിനെ

അവസാന മത്സരത്തിൽ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ പത്ത് വിക്കറ്റ് തോല്‍വിയോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പുറത്തായിട്ടില്ല. ഇനിയും ചെറിയ പ്രതീക്ഷഈ മുന്‍ ചാംപ്യന്‍മാര്‍ക്കു മുന്നിലുണ്ട്. ഈ സീസണിൽ ആകെ 11 മല്‍സരങ്ങള്‍ കളിച്ച സിഎസ്‌കെ വെറും മൂന്നെണ്ണത്തിലാണ്വിജയം കണ്ടത്. ഈ ജയങ്ങളിൽനിന്നും ആറു പോയിന്റ്...

sutharyakeralam

Advertisment