sutharyakeralam

Advertisment

‘പിണറായി വിജയന്‍ അധികം മാസ് ഡയലോഗടിച്ച്‌ നില്‍ക്കാതെ മുഖ്യമന്ത്രിക്കസേര ഒഴിയണം’

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്​ ഹൈ​കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന്​ പിന്നാലെ പ്രതികരണവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേസ് നിര്‍ണായക വഴിത്തിരിവില്‍ എത്തി എന്ന് വ്യക്തമാക്കുന്നതാണ് എം.ശിവശങ്കറിന്റെ കസ്റ്റഡിയെന്ന്​ വി.മുരളീധരന്‍ പറഞ്ഞു. എം.ശിവശങ്കര്‍ വെറുമൊരു ഉദ്യോഗസ്ഥന്‍ മാത്രമെന്ന് തള്ളിപ്പറയാന്‍...

ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡീന്യോക്ക് കോവിഡ് സ്ഥിരീകരിച്ചു

ബ്രസീലിന്റെ എക്കാലത്തെയും ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡീന്യോക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ സ്പാനിഷ് ക്ലബ് ബാഴ്‌സലോണയുടെ സ്‌ട്രൈക്കറുമായ താരം മുന്‍ ക്ലബായ അത്‌ലറ്റിക്കോ മിനെയ്‌റോയുടെ ആസ്ഥാനമായ ബെലോ ഹൊറിസോണ്ടെയിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തന്റെ രോഗവിവരം താരം തന്നെയാണ് വെളിപ്പെടുത്തിയത്. നേരത്തെ രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്ന താരം...

വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണം’; ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍

വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന പ്രോസിക്യൂഷന്റെ അടക്കം ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി കേസില്‍ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍. വിചാരണ കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കിയ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ എം സുരേശന്‍ വിചാരണ മറ്റൊരു കോടതിയിലേക്ക്...

2021ല്‍ ഇന്ത്യ അതിവേഗം വളരുന്ന സാമ്ബത്തിക ശക്തിയായി മാറും; നിര്‍മല സീതാരാമന്‍

ദില്ലി: 2021-സാമ്ബത്തിക വര്‍ഷത്തില്‍ ഇന്ത്യ അതിവേഗത്തില്‍ വളരുന്ന സാമ്ബത്തിക ശക്തിയാകു​​​മെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഈ വര്‍ഷം നെഗറ്റീവ്​ വളര്‍ച്ചയില്‍ മുന്നോട്ട്​ പോയാലും അടുത്തവര്‍ഷം ഏറ്റവും അതിവേഗതയില്‍ വളരുന്ന സാമ്ബത്തിക ശക്തികളൊന്നില്‍ ഇന്ത്യയുണ്ടാകും. അടിസ്ഥാന സൗകര്യ വികസനത്തിനാണ്​ രാജ്യം പ്രഥമ പരിഗണന നല്‍കുന്നതെന്നും,...

സ്വര്‍ണവില പിന്നെയും കുറഞ്ഞു

കൊച്ചി: കഴിഞ്ഞ ദിവസം ഉയര്‍ന്ന വില രേഖപ്പെടുത്തിയതിന് പിന്നാലെ സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് വിപണിയില്‍ കുറഞ്ഞത്. 37,170 രൂപയാണ് ഇപ്പോള്‍ പവന്‍റെ വില. ഗ്രാമിന് 4646 രൂപയാണ് വില. ഇന്നലെ പവന് 37,880 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും...

സ്വ​പ്ന​യ​ട​ക്ക​മു​ള്ള​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത് ജാ​ഗ്ര​തക്കു​റ​വ്; ശി​വ​ശ​ങ്ക​റോ​ട് ഹൈ​ക്കോ​ട​തി

കൊ​ച്ചി: സ്വ​പ്ന സു​രേ​ഷ് അ​ട​ക്ക​മു​ള്ള​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ മു​തി​ര്‍​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ എം.​ശി​വ​ശ​ങ്ക​റി​ന് ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യെ​ന്ന് ഹൈ​ക്കോ​ട​തി വി​മ​ര്‍​ശി​ച്ചു. കേ​സി​ല്‍ ശി​വ​ശ​ങ്ക​ര്‍ സ​മ​ര്‍​പ്പി​ച്ച മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​ക്കൊ​ണ്ടാ​ണ് കോ​ട​തി​യു​ടെ വി​മ​ര്‍​ശ​ന​മു​ണ്ടാ​യ​ത്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച​തി​ല്‍ ശി​വ​ശ​ങ്ക​റി​ന് പ​ങ്കു​ണ്ടെ​ന്ന എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ വാ​ദം ത​ള്ളി​ക്ക​ള​യാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. ശി​വ​ശ​ങ്ക​ര്‍ സാ​ക്ഷി​യാ​ണോ...

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 80 ലക്ഷത്തിലേക്ക്; ചികിത്സയിലുളളവര്‍ ആറുലക്ഷം

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 80 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ ഇന്നലെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധന. 24 മണിക്കൂറിനിടെ 43,893 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 79,90,322 ആയി ഉയര്‍ന്നതായി കേന്ദ്ര...

കരുത്തരായ ഡല്‍ഹി ക്യപിറ്റല്‍സിനെ 88 റണ്‍സിന്‌ തകര്‍ത്ത്‌ ഹൈദരാബാദ്

ദുബായ്:‌ കരുത്തരായ ഡല്‍ഹി ക്യപിറ്റല്‍സിനെ 88 റണ്‍സിന്‌ തകര്‍ത്ത്‌ ഹൈദരാബാദ്‌. സാഹയുടെ മിന്നും ബലത്തില്‍ ബലത്തില്‍ 200ന്‌ മുകളില്‍ സ്‌കോര്‍ ഉയര്‍ത്തിയ ഹൈദരാബാദ്‌ 19ാം ഓവറില്‍ 131 റണ്‍സില്‍ നില്‍ക്കെ ഡല്‍ഹിയെ ഓള്‍ഔട്ടാക്കി. മൂന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തിയ റാഷിദ്‌ ഖാനും രണ്ട്‌ വീതം വിക്കറ്റ്‌ വീഴ്‌ത്തിയ...

sutharyakeralam

Advertisment