ബാർസിലോണ വിജയവഴികളിലേക്ക്

അജ്‌മൽ പി എ ||SEPTEMBER 27,2021

10 മാസങ്ങള്‍ക്ക് ശേഷം ബാഴ്‌സലോണയുടെ ആദ്യ ഇലവനില്‍ സ്ഥാനം നേടിയ അന്‍സു ഫാത്തി ഗോളോടെ വരവറിയിച്ചു. ലെവന്റേയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്‌സലോണ പരാജയപ്പെടുത്തിയത്. ഫാത്തിക്ക് പുറമെ മെംഫിസ് ഡിപ്പേ, ഡിജോങ് എന്നിവരാണ് കറ്റാലന്‍സിനായി സ്‌കോര്‍ ചെയ്തത്. എല്‍ഷേയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി റയല്‍ സോസിഡാഡ് ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി.

ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസും വിജയപാതയില്‍ എത്തി. സംമ്ബഡോറിയയെ 3-2നാണ് യുവന്റസ് പരാജയപ്പെടുത്തിയത്. ഡിബാല, ബൗണ്‍സി, ലോക്ടെല്ലി എന്നിവരാണ് യുവന്റസിനായി സ്‌കോര്‍ ചെയ്തത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കാത്തിരിപ്പിന് വിരാമം; തൃശൂര്‍ പൂരം വെടിക്കെട്ട് പൂര്‍ത്തിയായി

കാത്തിരിപ്പിനൊടുവില്‍ നടന്ന പൂരം വെടിക്കെട്ടോടെ തൃശൂര്‍ പൂരത്തിന് ഔദ്യോഗികമായി സമാപനം. കനത്ത മഴയെ തുടര്‍ന്ന് ഒമ്പത് ദിവസത്തിനു ശേഷമാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തേക്കിന്‍കാട് മൈതാനത്ത് പൂരം വെടിക്കെട്ട് നടന്നത്. മഴ...

ഐപിഎൽ: ആദ്യ രണ്ട് സ്ഥാനങ്ങൾ ലക്ഷ്യമിട്ട് രാജസ്ഥാൻ; ജയത്തോടെ സീസൺ അവസാനിപ്പിക്കാൻ ചെന്നൈ

ഐപിഎലിൽ ഇന്ന് സഞ്ജു സാംസണിൻ്റെ രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഏറ്റുമുട്ടും. പ്ലേ ഓഫ് സാധ്യത ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞെങ്കിലും ഇന്ന് ചെന്നൈയെ കീഴടക്കാനായാൽ രാജസ്ഥാൻ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നിൽ എത്തും....

ഖത്തർ ലോകകപ്പിൽ കളി നിയന്ത്രിക്കാൻ വനിതകളും; ചരിത്ര൦ സൃഷ്ടിക്കാനൊരുങ്ങി ഫിഫ

പുരുഷ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി വനിതകൾ റഫറിമാരായി എത്തുന്നു. ഖത്തർ ലോകകപ്പിൽ ആറ് വനിതാ റഫറിമാരാണ് കളി നിയന്ത്രിക്കുന്നത്. ഇതിൽ മൂന്ന് പേർ പ്രധാന റഫറിമാരും മൂന്ന് പേർ അസിസ്റ്റൻ്റ് റഫറിമാരുമാണ്....