Category: BUSINESS

ഇംപാക്ട് സ്റ്റാർട്ടപ്പ് അവാർഡ് കരസ്ഥമാക്കി മലയാളി സ്റ്റാർട്ടപ്പ് ആർച്ചീസ് അക്കാദമി,സുസ്ഥിര വികസനത്തിനായുള്ള യുഎൻ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനാണ് വെബ് സമ്മിറ്റിന്റെ ഈ അവാർഡ്

കൊച്ചി, ഡിസംബർ 21, 2021: ഏറ്റവും വലിയ വാർഷിക ടെക് കോൺഫറൻസുകളിലൊന്നായ വെബ് സമ്മിറ്റിന്റെ ഇംപാക്ട് സ്റ്റാർട്ടപ്പ് അവാർഡ് കരസ്ഥമാക്കി മലയാളി സ്റ്റാർട്ടപ്പ് കമ്പനിയായ ആർച്ചീസ് അക്കാദമി. സുസ്ഥിര വികസനത്തിനായുള്ള യുഎൻ ലക്ഷ്യത്തിലെ രണ്ട് മാനദണ്ഡങ്ങളായ മികച്ച വിദ്യാഭ്യാസം, ലിംഗസമത്വവും എന്നിവ നിറവേറ്റുന്നതിനായുള്ള ശ്രമമാണ്...

ഇൻഡസ്ട്രിയൽ, ബിഎഫ്എസ്ഐ മേഖലകള്‍ക്ക് പുതിയ ബിസിനസ് തലവന്മാരെ പ്രഖ്യാപിച്ച് നെസ്റ്റ് ഡിജിറ്റല്‍

കൊച്ചി: സെപ്റ്റംബര്‍ 22, 2021: കമ്പനിയുടെ ഇൻഡസ്ട്രിയൽ, ബിഎഫ്എസ്‌ഐ വിഭാഗങ്ങളെ നയിക്കാന്‍ പരിചയസമ്പന്നരായ വിദഗ്ധരെ നിയമിച്ച് നെസ്റ്റ് ഡിജിറ്റല്‍. നെസ്റ്റിന്റെ ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിഎഫ്എസ്‌ഐ വിഭാഗത്തെ വൈഭവ് ശര്‍മ്മ നയിക്കും. ഇൻഡസ്‌ട്രിയൽ ഇടപാടുകള്‍ക്ക് രാജീവ് ദേശ്പ്രഭുവായിരിക്കും ഇനി ചുക്കാന്‍ പിടിക്കുക. മാനുഫാക്ചറിംഗ് ഓട്ടോമേഷന്‍,...

നൂതന ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സൊല്യൂഷന്‍സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ നെസ്റ്റ് ഡിജിറ്റലുമായി നെസ്റ്റ് ഗ്രൂപ്പ്

നെസ്റ്റ് ഡിജിറ്റല്‍ എന്ന പേരില്‍ ഡിജിറ്റല്‍ എന്‍ജിനീയറിംഗ് സേവന മേഖലയിലേക്ക് പുന:പ്രവേശനം പ്രഖ്യാപിച്ച് നെസ്റ്റ് ഗ്രൂപ്പ്. ഗ്രൂപ്പിന്റെ മുന്‍ ഐടി വിഭാഗമായിരുന്ന നെസ്റ്റ് ഐടിയോടൊപ്പം; ഹെല്‍ത്ത്‌കെയര്‍, ഇന്‍ഡസ്ട്രിയല്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍, എറോസ്‌പേസ്, ഡിഫെന്‍സ് മേഖലകളിലുള്ള നെസ്റ്റ് ഗ്രൂപ്പിന്റെ സോഫ്റ്റ് വെയര്‍, പ്രോഡക്റ്റ് എഞ്ചിനീയറിംഗ്...

ഡയഗണ്‍ കാര്‍ട്ടിലൂടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയില്‍

: കൊച്ചി: മലയാളി ഇ-കൊമേഴ്സ് സ്റ്റാര്‍ട്ട്അപ്പ് ഡയഗണ്‍ കാര്‍ട്ടിലൂടെ diaguncart.com ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയിലെത്തുന്നു. ടിഎന്‍ആര്‍ എന്ന ഇന്ത്യന്‍ നിര്‍മ്മിത ഇലക്ട്രിക് സ്‌കൂട്ടർ ബ്രാൻഡിന്റെ ഏഴ് വ്യത്യസ്ത മോഡലുകളാണ് ഡയഗണ്‍ കാര്‍ട്ടിലൂടെ അവതരിപ്പിക്കുന്നത്. ഈസി ചാര്‍ജിങ്ങ് ടെക്‌നോളജി, റിവേര്‍സ് ഗിയര്‍, സ്പീഡ് ലോക്ക്,കീ ലെസ് എന്‍ട്രി,...

ഓണം വിപണിയിൽ വമ്പിച്ച ഓഫറുകളുമായി ലെനോവോ

കൊച്ചി: ഓണവിപണി കയ്യടക്കാൻ വമ്പിച്ച വിലക്കിഴിവുകൾ പ്രഖ്യാപിച്ച് ആഗോള ടെക്‌ ഭീമന്മാരായ ലെനോവോ. 11,089 രൂപയുടെ ലെനോവോ സേവനങ്ങൾക്ക് ഓണം പ്രമാണിച്ച് വെറും 2099 രൂപ നൽകിയാൽ മതി. ഉത്പന്നങ്ങൾക്ക് ഒരു വർഷത്തെ അധിക വാറന്റി, മൂന്ന് വർഷത്തെ പ്രീമിയം പരിചരണം, ഒരു...

ഹാര്‍ലി ഡേവിഡ്‌സണും ഹീറോ മോട്ടോകോര്‍പും കൈകോര്‍ക്കുന്നു; വിതരണവും സര്‍വീസും ഇനി ഹീറോയ്ക്ക്

ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയാണെന്ന് ഹാര്‍ലി ഡേവിഡ്‌സണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ആരാധകര്‍ക്ക് ഇരട്ടി സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഹാര്‍ലി ബൈക്കുകളുടെ വിതരണവും സര്‍വീസും ഇനി മുതല്‍ ഹീറോ മോട്ടോകോര്‍പിനായിരിക്കും. ബൈക്കുകള്‍ കൂടാതെ റൈഡിംഗ് ഗിയര്‍, ജാക്കറ്റുകള്‍ തുടങ്ങിയ...

മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണ വില

തുടര്‍ച്ചയായ മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണ വില. ഒരു പവൻ സ്വര്‍ണത്തിന് 36,760 രൂപയാണ് വില. ഒരു ഗ്രാമിന് 4,595 രൂപയാണ് വില. ജനുവരി 23-നാണ് സ്വര്‍ണ വില പവന് 36,760 രൂപയായത്. ജനുവരി 16 മുതൽ 3 ദിവസങ്ങളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ...

സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം; ചൈനയ്ക്ക് വീണ്ടും പ്രഹരമേല്‍പ്പിച്ച്‌ ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ചൈനയ്ക്ക് വീണ്ടും പ്രഹരമേല്‍പ്പിച്ച്‌ ട്രംപ് ഭരണകൂടം. ദക്ഷിണ ചൈനാകടലിലെ ചൈനയുടെ നീക്കങ്ങളുടെ പേരില്‍ ഉദ്യോഗസ്ഥര്‍ക്കും ചൈനീസ് കമ്പനികള്‍ക്കും ഉപരോധമേര്‍പ്പെടുത്തിയിരിക്കുകയാണ്. കൂടാതെ, ചൈനീസ് സൈന്യവുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ കൊമാക്, ഷവോമി എന്നിവയുള്‍പ്പെടെയുള്ള ഒമ്പത് കമ്പനികളെ പെന്റഗണിന്റെ...

Follow us

20,830FansLike
2,504FollowersFollow
0SubscribersSubscribe

Most Popular

സാബു ജേക്കബ് പൊതുവേദിയിൽ വെച്ച് തന്നെ അപമാനിച്ചു; വിശദീകരണവുമായി വി.പി ശ്രീനിജിൻ

സാബു ജേക്കബ് പൊതുവേദിയിൽ വെച്ച് തന്നെ നിരവധി തവണ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്ന് വി.പി ശ്രീനിജിൻ എംഎൽഎ. ഐക്കര പഞ്ചായത്തിലെ കൃഷി ദിനാഘോഷത്തിലാണ് പരസ്യമായി തന്നെ അപമാനിച്ചത്. പഞ്ചായത്ത് പ്രസിഡന്റടക്കം സദസിലിരിക്കുമ്പോഴായിരുന്നു അപമാനിച്ചത്....

മികച്ച സംവിധായകന്‍ ബേസില്‍; ഏഷ്യന്‍ അവാര്‍ഡ്‌സില്‍ ഇന്ത്യയുടെ അഭിമാനം

മികച്ച സംവിധായകനുള്ള ഈ വര്‍ഷത്തെ ഏഷ്യന്‍ അക്കാദമി അവാര്‍ഡ് ബേസില്‍ ജോസഫിന്. മിന്നല്‍ മുരളി എന്ന ചിത്രത്തിനാണ് പുരസ്‌കാരം. പതിനാറ് രാജ്യങ്ങളിലെ ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. പുരസ്‌കാരവിവരം തന്റെ സാമൂഹികമാധ്യമത്തിലൂടെ നടനും സംവിധായകനുമായ ബേസിലാണ് അറിയിച്ചത്. സിംഗപ്പൂരില്‍...

പാറശ്ശാല ഷാരോണ്‍ രാജ് കൊലക്കേസില്‍ പോലീസിനെ കുരുക്കിലാക്കി ഒന്നാംപ്രതി ഗ്രീഷ്മയുടെ രഹസ്യമൊഴി

പാറശ്ശാല ഷാരോണ്‍ രാജ് കൊലക്കേസില്‍ പോലീസിനെ കുരുക്കിലാക്കി ഒന്നാംപ്രതി ഗ്രീഷ്മയുടെ രഹസ്യമൊഴി. പോലീസ് നിര്‍ബന്ധിച്ച്‌ കുറ്റസമ്മതം നടത്തിച്ചെന്നാണ് മജിസ്ട്രേറ്റിന് രഹസ്യ മൊഴി നല്‍കിയത്..നെയ്യാറ്റിന്‍കര രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിന് മുമ്ബാകെയാണ് രഹസ്യമൊഴി നല്‍കിയത്....