Category: CAREERS

നടൻ ജോജു ജോർജിനെതിരെ പരാതിയുമായി കെഎസ്‌യു

വാഗമണ്ണിൽ നടന്ന ഓഫ് റോഡ് റൈഡുമായി ബന്ധപ്പെട്ട്‌ നടൻ ജോജു ജോർജിനെതിരെ പരാതിയുമായി കെഎസ്‌യു. പരിപാടി നിയമവിരുദ്ധമെന്ന് ആരോപിച്ചാണ് കെഎസ്‌യു ജോജുവിനെതിരെ പരാതി നൽകിയത്. ഇടുക്കി ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ എന്നിവർക്ക് പരാതി നൽകിയത്. സുരക്ഷാ സംവിധാനം...

നടിയെ ആക്രമിച്ച കേസ്; ഇന്ന് ചോദ്യം ചെയ്യലിനെത്താൻ കാവ്യക്ക് വീണ്ടും നോട്ടീസ്

നടിയെ ആകമിച്ച കേസിൽ കാവ്യ മാധവന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസയച്ചു. ഇന്ന് 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് അന്വേഷണ സംഘം നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഈ മാസം ആറിന് ആയിരുന്നു ക്രൈംബ്രാഞ്ച് കാവ്യക്ക് നോട്ടീസ് നൽകിയത്. വീട്ടിൽ വെച്ചുമാത്രമേ തന്നെ ചോദ്യം...

റിഫ മെഹ്നുവിന്റെ മരണം; ഭര്‍ത്താവ് മെഹ്നാസിനെ ഉടന്‍ ചോദ്യം ചെയ്യും

മലയാളി വ്ളോഗര്‍ റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനെ ഉടന്‍ ചോദ്യം ചെയ്യും. അന്വേഷണം ദുബായിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. റിഫയുടെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിന് പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തല്‍. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിരുന്നെങ്കിലും മെഹ്നാസിനെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. മരണത്തിലെ ദുരൂഹത...

വിജയ് ബാബുവിന്റെ കുരുക്ക് മുറുകുന്നു; വിജയ് ബാബുവിനെതിരായ അറസ്റ്റ് വാറന്റ് യുഎഇ പൊലീസിന് കൈമാറി

നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ്ബാബുവിനെതിരായ അറസ്റ്റ് വാറന്റ് യുഎഇ പൊലീസിന് കൈമാറി. പ്രതിയെ കണ്ടെത്താനുള്ള റെഡ് കോര്‍ണര്‍ നോട്ടിസ് ഇറക്കുന്നതിന്റെ ഭാഗമായിട്ടാണ് കൊച്ചി സിറ്റി പൊലീസിന്റെ നടപടി വിജയ് ബാബു യുഎഇയില്‍ എവിടെയുണ്ടെന്ന കാര്യത്തില്‍ കൊച്ചി പൊലീസിന്...

തൃക്കാക്കരയില്‍ ട്വന്റി 20യും മത്സരിക്കാനില്ല

കൊച്ചി | ആം ആദ്മി പാര്‍ട്ടി (എ എ പി)ക്ക് പിന്നാലെ തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അറിയിച്ച്‌ ട്വന്റി 20യും. ഉപതിരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യമില്ലാത്തതിനാല്‍ മത്സരിക്കുന്നില്ലെന്നും എ എ പിയുമായി ചേര്‍ന്നെടുത്ത തീരുമാനമാണെന്നും ട്വന്റി 20 ചെയര്‍മാന്‍ സാബു എം ജേക്കബ് പറഞ്ഞു. ഇതോടെ, ഇരു പാര്‍ട്ടികളും...

നി‍ർദ്ധനരായ കുട്ടികളുടെ കരൾ ചികിത്സയ്ക്ക് കൈത്താങ്ങുമായി ആസ്റ്റർ ഹോസ്പിറ്റൽസ്

  കോട്ടയം: മെയ്‌ 5, 2022: കരൾ രോഗബാധിതരായ നി‍ർദ്ധന കുടുംബങ്ങളിലെ കുട്ടികൾക്ക് ചികിത്സ സഹായവുമായി ആസ്റ്റ‍ർ ഹോസ്പിറ്റൽസ്. നിർദ്ധനരായ കുട്ടികളുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും തുട‍ർ പരിചരണവും സൗജന്യമായും സബ്സിഡി നിരക്കിലും ചെയ്തു നൽകും. ആസ്റ്റർ മെഡ്സിറ്റി കൊച്ചി, ആസ്റ്റർ മിംസ് കോഴിക്കോട് എന്നീ...

പി.സി.ജോര്‍ജിന്റെ ആളല്ല താന്‍ എന്ന് ജോ ജോസഫ്

പി.സി.ജോര്‍ജിന്റെ ആളല്ല താന്‍ എന്ന് തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ്. താന്‍ സിപിഐഎം അംഗമാണെന്നും ഒരു വിവാഹത്തില്‍ കണ്ടുമാത്രമുള്ള പരിചയമേ പി.സി.ജോര്‍ജുമായുള്ളുവെന്നും ജോ ജോസഫ് പറഞ്ഞു. തന്റെ സ്വന്തം ആളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെന്നായിരുന്നു പി.സി.ജോര്‍ജ് പറഞ്ഞത്. കെട്ടിപ്പിടിച്ചു ഉമ്മ നേരത്തെ കണ്ടപ്പോള്‍ തന്നിരുന്നു. കേരള...

പാചകവാതക വില വീണ്ടു കൂടി; 1000 കടന്നു

ജനങ്ങളുടെ നട്ടെല്ലൊടിച്ച് പാചകവാതകവില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ സിലിണ്ടറിന്റെ വില ഇനി 1006.50 രൂപയാകും. വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞ ദിവസം കൂട്ടിയിരുന്നു ഇതിന് പിന്നാലെയാണ് ജനങ്ങളുടെ നട്ടെല്ലൊടിച്ച് ഗാര്‍ഹിക സിലിണ്ടറിനും വിലകൂട്ടിയത്....

Follow us

20,830FansLike
2,504FollowersFollow
0SubscribersSubscribe

Most Popular

മണിപ്പുര്‍ മണ്ണിടിച്ചിലില്‍ മരണം 81 ആയി

മണിപ്പുരില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 81 ആയി. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. ടൊറിട്ടോറിയല്‍ ആര്‍മി ജവാന്മാരുള്‍പ്പടെ 18 പേരെ രക്ഷപ്പെടുത്തി. മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങാണ് ഇക്കാര്യം മാധ്യമങ്ങളെ...

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ പ്രത്യേക പൊലീസ് സംഘം പി സി ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ഇന്ന് പ്രത്യേക പൊലീസ് സംഘം മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യും. 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് ഹാജരാകാമെന്നാണ് പിസി...

ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്

ന്യൂഡല്‍ഹി:ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്.തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, വിദേശ സംഭാവനാ ചട്ടത്തിന്റെ ലംഘനം എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തത്.   ഐപിസി 201, 120 ബി വകുപ്പുകളാണ് സുബൈറിനെതിരെ...