സിനിമ ലൊക്കേഷനില്‍ സംഘര്‍ഷം; നടന് ഷൈന്‍ ടോം ചാക്കോ മര്‍ദ്ദിച്ചെന്ന് പരാതി
എറണാകുളം കളമശേരിയില്‍ നാട്ടുകാരും സിനിമാ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം.തല്ലുമാല എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഘര്‍ഷമുണ്ടായത്. നാട്ടുകാരാണ് പ്രശ്നമുണ്ടാക്കിയതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
നടന് ഷൈന്‍ ടോം ചാക്കോയുടെ മര്‍ദനത്തില്‍ പരിക്കേറ്റ ഷമീര്‍ എന്നയാള്‍ ആശുപത്രിയില്‍. നിലവില്‍ സംഭവത്തെ കുറിച്ച് പരാതിയെന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
എച്ച്...
ആറാട്ടിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യജ പ്രചരണം ; അഞ്ച് പേർക്കെതിരെ കേസെടുത്തു
മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ ഒരുക്കിയ ‘ആറാട്ട്’ സിനിമക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന കുറ്റം ചുമത്തി മലപ്പുറം കോട്ടക്കൽ പൊലീസ് അഞ്ചു പേർക്കെതിരെ കേസെടുത്തു. കോട്ടക്കലിലെ തിയറ്റർ ഉടമയുടെ പരാതിയിലാണ് കേസെടുത്തത്. സിനിമ തിയറ്ററിലെത്തിയ ശേഷം അനുകൂലമായും പ്രതികൂലമായും നിരവധി പ്രതികരണങ്ങളാണ്...
‘ചുരുളി’യുടെ പ്രദര്‍ശനം തടയണം; ഹര്‍ജി ഹൈക്കോടതി തളളി
ലിജോ ജോജ് പെല്ലിശ്ശേരി ചിത്രം ‘ചുരുളി’യുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. സിനിമയില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്. നേരത്തെ സിനിമക്ക് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. സിനിമയിലെ ഭാഷാ പ്രയോഗം കഥാസന്ദര്‍ഭത്തിന് യോജിച്ചതാണെന്നും നടപടി എടുക്കാനാകില്ലെന്നും...
തിയറ്ററുകള്‍ പൂട്ടി, കനത്ത തിരിച്ചടി
രണ്ടു വര്‍ഷത്തിലേറെ നീണ്ട അടച്ചിടലിനൊടുവില്‍ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്ന തിയറ്ററുകള്‍ക്ക് കനത്ത തിരിച്ചടി നല്കി പുതിയ കോവിഡ് നിയന്ത്രണം.
പുതിയ റിലീസ് ചിത്രങ്ങള്‍ വഴി പഴയകാലം വീണ്ടെടുക്കാമെന്നു കരുതിയിരിക്കെയാണ് ജില്ല സി ഗ്രേഡ് പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇതോടെ തിയറ്ററുകള്‍ പൂട്ടി. ബാക്കി മേഖലകള്‍ക്കു പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളപ്പോള്‍ തിയറ്ററുകള്‍...
മരക്കാര്‍ ഓസ്കര് നാമനിര്‍ദ്ദേശ പട്ടികയില്‍
മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ പിറന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഓസ്കാര്‍ നോമിനേഷന് പട്ടികയില്‍. ഗ്ലോബല്‍ കമ്യൂണിറ്റി ഓസ്കര് അവാര്‍ഡുകള്‍ക്കുള്ള ഇന്ത്യയിലെ നാമനിര്‍ദ്ദേശ പട്ടികയിലാണ് മികച്ച ഫീച്ചല്‍ ഫിലിമിനുള്ള വിഭാഗത്തില്‍ മരക്കാര്‍ ഇടംനേടിയിരിക്കുന്നത്. മികച്ച ഫീച്ചര്‍ സിനിമ, സ്പെഷ്യല്‍ എഫക്ട്സ്, വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളില്‍ നേരത്തെ ചിത്രം...
കോവിഡ് വ്യാപനം; നിവിന്‍ പോളിയുടെ ‘തുറമുഖം’ റിലീസ് മാറ്റിവച്ചു
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജീവ് രവി-നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് തുറമുഖം സിനിമയുടെ റിലീസ് മാറ്റിവച്ചു. ചിത്രം എന്നാണ് തിയറ്ററിലെത്തുക എന്നു വ്യക്തമാക്കിയിട്ടില്ല. നിവിന്‍ പോളി തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.
”വ്യക്തികളുടെ വിജയപരാജയങ്ങളേക്കാള്‍ തൃണവല്‍ഗണിച്ച് അതിലും വലിയ ലക്ഷ്യങ്ങളോടുള്ള പ്രതിബദ്ധത പ്രധാനമായിരുന്ന...
മമ്മൂട്ടി ചിത്രം ‘പുഴു’ ഒടിടി റിലീസിന്
മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ‘പുഴു’ ഡയറക്ട് ഒടിടി റിലീസിന് ഒരുങ്ങുന്നു. സോണി ലിവിലാണ് പുഴു റിലീസ് ചെയ്യുകയെന്നാണ് ലെറ്റ്സ് ഒടിടി ഗ്ലോബല്‍ എന്ന ട്വിറ്റര്‍ പേജ് അറിയിച്ചത്
അതേസമയം, ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല. അടുത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. മമ്മൂട്ടി നെഗറ്റീവ്...
‘ചുരുളി’യിലെ ഭാഷാ പ്രയോഗം ക്രിമിനൽ കുറ്റമായി കാണേണ്ടതില്ല : പൊലീസ്
ചുരുളി സിനിമയിലെ ഭാഷാ പ്രയോഗം ക്രിമിനൽ കുറ്റമായി കാണേണ്ടതില്ലെന്ന് പൊലീസ്. ചുരുളി കാണാനായി നിയോഗിച്ച പ്രത്യേക സംഘത്തിന്റെ ആദ്യ യോഗത്തിലാണ് തീരുമാനം
സിനിമയിലെ അശ്ലീല ഭാഷാ പ്രയോഗത്തെ സന്ദർഭവുമായി ചേർത്ത് പരിശോധിക്കുമെന്ന് സമിതി അറിയിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിന് പരിഗണന നൽകുമെന്നും പൊലീസിന്റെ പ്രത്യേക സംഘം അറിയിച്ചു....
Follow us
Most Popular
മണിപ്പുര്‍ മണ്ണിടിച്ചിലില്‍ മരണം 81 ആയി
മണിപ്പുരില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 81 ആയി. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. ടൊറിട്ടോറിയല്‍ ആര്‍മി ജവാന്മാരുള്പ്പടെ 18 പേരെ രക്ഷപ്പെടുത്തി. മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങാണ് ഇക്കാര്യം മാധ്യമങ്ങളെ...
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ പ്രത്യേക പൊലീസ് സംഘം പി സി ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യും
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ഇന്ന് പ്രത്യേക പൊലീസ് സംഘം മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യും.
11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു.
ഇന്ന് ഹാജരാകാമെന്നാണ് പിസി...
ആള്‍ട്ട്ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്
ന്യൂഡല്‍ഹി:ആള്‍ട്ട്ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്.തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, വിദേശ സംഭാവനാ ചട്ടത്തിന്റെ ലംഘനം എന്നീ കുറ്റങ്ങളാണ് എഫ്ഐആറില്‍ കൂട്ടിച്ചേര്‍ത്തത്.
ഐപിസി 201, 120 ബി വകുപ്പുകളാണ് സുബൈറിനെതിരെ...