Category: EPAPER

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ്

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദേഹം തന്നെയാണ് രോഗവിവരം വെളിപ്പെടുത്തിയത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും, താനുമായി കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകുകയോ നിരീക്ഷണത്തില്‍ പോകുകയോ വേണമെന്നും അദേഹം ട്വീറ്റില്‍ അഭ്യര്‍ത്ഥിച്ചു.

വാട്ട്സ്‌ആപ്പില്‍ പുതിയ സ്റ്റോറേജ് മാനേജ്മെന്‍റ് ടൂള്‍

ദില്ലി: സ്റ്റോറേജ് മാനേജ്മെന്‍റ് ടൂള്‍ അവതരിപ്പിച്ച്‌ വാട്ട്സ്‌ആപ്പ്. ഫോണില്‍ വാട്ട്സ്‌ആപ്പ് സ്റ്റോറേജ് ഉണ്ടാക്കുന്ന സ്ഥല പരിമിതി കൃത്യമായി മനസിലാക്കുവാനും ആവശ്യാനുസരണം വേണ്ടാത്തവ നീക്കം ചെയ്യുവാനും ഇതില്‍ സൗകര്യമുണ്ട്. വാട്ട്സ്‌ആപ്പില്‍ സെറ്റിംഗില്‍, സ്റ്റോറേജ് ആന്‍റ് ഡാറ്റ ഓപ്ഷനില്‍ മാനേജ് സ്റ്റോറേജ് എന്ന ഓപ്ഷന്‍ ലഭ്യമാണ്. ഇവിടെ...

കോവിഡ് വാക്സിന്‍ പരീക്ഷിക്കാനായി കേരളവും

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ കേരളം പങ്കാളികളാകും. സിറം വാക്‌സിന്‍ പരീക്ഷണത്തിന് മൂന്ന് മെഡിക്കല്‍ കോളജുകളുമായി ചേര്‍ന്ന് സൗകര്യം ഉണ്ടാക്കും. സംസ്ഥാനം കോവിഡ് വാക്സിന്‍ ക്ലനിക്കല്‍ ട്രയലിലാണ് സഹകരണത്തിന് തയ്യാറെടുക്കുന്നത്. കോവിഡ് വാക്സിന്‍ പരീക്ഷണം അവസാനഘട്ടത്തിലെത്തിയ സിറം ഇന്ത്യ ലിമിറ്റഡിന് ആവശ്യമായ സഹായമാണ് കേരളം ഒരുക്കുക....

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; രോഗമുക്തി നിരക്കില്‍ വര്‍ദ്ധനവ്

ഡല്‍ഹി: രാജ്യത്ത് കോവിഡില്‍ നിന്ന് മുക്തി നേടിയവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. കോവിഡ് രോഗവ്യാപനവും കുറയുകയാണ്. ഇന്നലെ മാത്രം രോഗമുക്തി നേടിയത് 53,357 പേരാണ്. ഇതോടെ രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞദിവസത്തേക്കാള്‍, 7618 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 76,56,478...

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പാട്ടക്കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

മുല്ലപ്പെരിയാര്‍:മുല്ലപ്പെരിയാര്‍ ഡാമിന്റെ പാട്ടക്കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഡാമിന്റെ ബലപ്പെടുത്തല്‍ ജോലികള്‍ ചെയ്യുന്നതില്‍ തമിഴ്‌നാട് കരാര്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്‌ .അണക്കെട്ട് ദുര്‍ബലാവസ്ഥയിലായതിനാല്‍ വെള്ളം ഒഴുക്കിക്കളയാന്‍ പോലും കഴിയാത്ത സ്ഥിതിയാണ് ഇപ്പോള്‍ .

24 മണിക്കൂറില്‍ 38,310 പേര്‍ക്ക് കൊവിഡ്, 490 മരണം; രാജ്യത്ത് 82.67 ലക്ഷം രോഗബാധിതര്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 38,310 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. 490 പേര്‍ കൂടി മരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 82,67,623 ആയി ഉയര്‍ന്നു. ഇതില്‍ 76.03 ലക്ഷം പേര്‍ രോഗവിമുക്തി നേടി. നിലവില്‍ 5.41 ലക്ഷം സജീവ കേസുകളാണുള്ളത്....

മൊബൈല്‍ നിരക്കുകള്‍ ആറു മാസത്തിനുള്ളില്‍ ഉയര്‍ത്തിയേക്കും

ദില്ലി; മൊബൈല്‍ നിരക്കുകള്‍ ആറു മാസത്തിനുള്ളില്‍ കുത്തനെ കൂടിയേക്കുമെന്ന സൂചന നല്‍കി എയര്‍ടെല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഗോപാല്‍ വിത്തല്‍.16 ജിബി ഡേറ്റ 160 രൂപയ്ക്ക് ഒരു മാസത്തേക്ക് ഉപയോഗിക്കാന്‍ നല്‍കുന്നത് ഒരിക്കലും കമ്ബനിക്ക് താങ്ങാന്‍ സാധിക്കുന്നതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ ദിവസം നടത്തിയഎയര്‍ടെല്‍ പോസ്റ്റ്...

തമിഴ്‌നാട്ടില്‍ ശക്തമായ മഴ, മൈലാപ്പൂരില്‍ റെക്കോര്‍ഡ് പേമാരി, 178 മില്ലിമീറ്റര്‍; താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിന്റെ അടിയില്‍

ചെന്നൈ: വടക്കുകിഴക്കന്‍ മണ്‍സൂണിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടില്‍ പരക്കെ കനത്ത മഴ. ഇടിമിന്നലോട് കൂടിയ മഴയില്‍ തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെളളം കയറി. റെക്കോര്‍ഡ് മഴയാണ് വ്യാഴാഴ്ച പുലര്‍ച്ചെ ചെന്നൈയില്‍ പെയ്തിറങ്ങിയതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരുന്ന മണിക്കൂറുകളിലും ചെന്നൈ, സമീപ പ്രദേശങ്ങളായ തിരുവളൂര്‍,...

Follow us

20,830FansLike
2,504FollowersFollow
0SubscribersSubscribe

Most Popular

ഫിഫ ലോകകപ്പ്: ഇന്നു മുതല്‍ ടിക്കറ്റെടുക്കാം

ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങള്‍ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇന്നു മുതല്‍ അവസരം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയില്‍ ഖത്തര്‍ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപ‍യിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവന്‍...

ലോകത്തിലാദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, സെപ്റ്റംബർ 26,2022: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം...