Category: IMPACT STORIES

28 വർഷത്തിന് ശേഷം അഭയ കേസ് പ്രതികൾ കുറ്റക്കാരെന്ന് സിബിഐ കോടതി; ശിക്ഷ നാളെ വിധിക്കും

സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.തിരുവനന്തുപുരം സി ബി ഐ പ്രത്യേക കോടതിയാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഫാ തോമസ് കോട്ടൂരാണ് കേസില്‍ ഒന്നാം പ്രതി. ഫാ തോമസ് കോട്ടൂരിനെതിരെയും സിസ്റ്റർ സെഫിക്കെതിരെയും കൊലപാതകം , തെളിവ് നശിപ്പിക്കൽ എന്നിവയാണ്...

കോവിഡ് വാക്സിൻ ; സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ജനങ്ങൾ എന്ന് ഡബ്ലിയുഎച്ച്ഒ

ജനങ്ങൾക്കിടയിൽ കോവിഡ് വാക്സിൻ നിർബന്ധമാക്കരുതെന്ന് ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന. വാക്സിൻ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ജനങ്ങൾ ആണെന്നും ലോകാരോഗ്യ സംഘടന രോഗ പ്രതിരോധ വിഭാഗം മേധാവി കെയ്റ്റ് ഒബ്രിയന്‍ വ്യക്തമാക്കി. വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നത്‌ തെറ്റായ വഴിയാണ്‌. വാക്‌സിനേഷന്റെ ഗുണങ്ങളെക്കുറിച്ച്‌ ജനങ്ങളെ ബോധ്യവാന്‍മാരാക്കുകയാണ്‌...

കോവാക്സിൻ സ്വീകരിച്ച ഹരിയാന ആരോഗ്യ മന്ത്രിക്ക് കോവിഡ്

കോവാക്സിൻ സ്വീകരിച്ച ഹരിയാന ആരോഗ്യ മന്ത്രി അനിൽ വിജിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. അംബാല കന്‍റോണ്‍മെന്റിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും, താനുമായി സമ്പര്‍ക്കമുള്ളവര്‍ കോവിഡ് പരിശോധനക്ക് വിധേയമാകണമെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. വാക്സിൻ സ്വീകരിച്ചതിന് ശേഷം അംബാലയിലെ ആശുപത്രിയില്‍ കുറച്ചുനാള്‍...

സമൂഹമാധ്യമങ്ങളില്‍ വോട്ട്​ അഭ്യര്‍ഥന തകൃതി; വൈ​റ​ലാ​കാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഗാ​ന​ങ്ങ​ളും

അ​രൂ​ര്‍: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​െന്‍റ ചൂ​ടേ​റി​യി​ട്ടും പ്ര​ചാ​ര​ണ കോ​ലാ​ഹ​ല​ങ്ങ​ളി​ല്ല. എ​ന്നാ​ല്‍, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ചാ​ര​ണം ത​കൃ​തി​യാ​ണ്. സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ അ​ഭ്യ​ര്‍​ഥ​ന​പോ​ലും വാ​ട്സ്​​ആ​പ് സ​ന്ദേ​ശ​ങ്ങ​ളാ​യാ​ണ്​ വോ​ട്ട​ര്‍​മാ​രി​ല്‍ എ​ത്തു​ന്ന​ത്. വി​വി​ധ പോ​സു​ക​ളി​ലു​ള്ള പ​ട​ങ്ങ​ളും വ്യ​ത്യ​സ്ത​മാ​തൃ​ക​യി​ല്‍ രൂ​പ​ക​ല്‍​പ​ന ചെ​യ്ത മ​നോ​ഹ​ര പോ​സ്​​റ്റ​റു​ക​ളും ഇ​ങ്ങ​നെ വ​രു​ന്നു. വീ​ടു​ക​ളി​ലെ​ത്തി വോ​ട്ട്​ ചോ​ദി​ക്കു​ന്ന​ത് വോ​ട്ട​ര്‍​മാ​ര്‍​ക്ക്​ സ്വീ​കാ​ര്യ​മ​ല്ലെ​ന്ന് അ​റി​ഞ്ഞാ​ണ്​...

വൈറ്റ് ഹൗസിൽ നിന്നിറങ്ങേണ്ടി വരുന്നതിനൊപ്പം മെലാനിയയും ട്രംപിനെ കൈവിടാനൊരുങ്ങുന്നു

അമേരിക്കൻ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ ജോ ബൈഡനോട് പരാജയപ്പെട്ടതോടെ വൈറ്റ്​ ഹൗസ്​ ഒഴിയുന്നതിനൊപ്പം തന്നെ ഭാര്യ മെലാനിയ ട്രംപുമായുള്ള​ ബന്ധം ​വേർപ്പെടുത്തുമെന്ന്​ വിവരം. ഇരുവരും തമ്മിലുള്ള ബന്ധം ഉടൻതന്നെ വേർപ്പെടുത്താനിരിക്കുകയാണെന്ന്​ ഡെയ്​ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. 15 വർഷം നീണ്ടുനിന്ന ബന്ധമാണ് ഇതോടെ...

വാ​ള​യാ​ര്‍ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് നീ​തി ല​ഭ്യ​മാ​ക്ക​ണം – ഒ ഐ സി സി വ​നി​ത വേ​ദി

ദ​മ്മാം: വാ​ള​യാ​റി​ല്‍ കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ര​ക്ഷി​താ​ക്ക​ള്‍ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് ദ​മ്മാം ഒ.​ഐ.​സി.​സി വ​നി​ത വേ​ദി ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു. ര​ണ്ടു കു​ഞ്ഞു​ങ്ങ​ള്‍ പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ടി​ട്ടും സ​ര്‍​ക്കാ​ര്‍ പു​ല​ര്‍​ത്തു​ന്ന അ​ലം​ഭാ​വം മ​ല​യാ​ളി​ക​ള്‍​ക്ക് മു​ഴു​വ​ന്‍ നാ​ണ​ക്കേ​ടാ​ണ്. ഇ​ട​തു സ​ര്‍​ക്കാ​റി​െന്‍റ വ​നി​ത-​ശി​ശു ക്ഷേ​മ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ത​ട്ടി​പ്പാ​ണെ​ന്നും പി​ഞ്ചു കു​ഞ്ഞു​ങ്ങ​ള്‍​ക്കു​പോ​ലും...

അച്ഛന്‍ തുടങ്ങിയ പാര്‍ട്ടിയുമായി തനിക്ക് ബന്ധമില്ല ; ആരാധകര്‍ അതില്‍ ചേരരുതെന്ന് വിജയ്‌

താന്‍ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചെന്ന വാര്‍ത്ത നിഷേധിച്ച് തമിഴ് സൂപ്പര്‍ താരം വിജയ്. തന്റെ ഫാന്‍സ് അസോസിയേഷനെ സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടിയാക്കി രജിസ്റ്റര്‍ ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കിയെന്ന വാര്‍ത്തയാണ് താരം നിഷേധിച്ചത്.തന്റെ അച്ഛന്‍ തുടങ്ങിയ പാര്‍ട്ടിക്കും തനിക്കും തമ്മില്‍ ബന്ധമില്ലെന്നും,...

ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവാക്സിന്‍ 2021 ഫെബ്രുവരിയില്‍ വിതരണത്തിന് തയ്യാറാകുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവിഡ് വാക്സിനായ കോവാക്സിന്‍ 2021 ഫെബ്രുവരിയില്‍ വിതരണത്തിന് തയ്യാറാകുമെന്ന് റിപ്പോര്‍ട്ട്. മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ച കോവാക്സിന്‍ മികച്ച ഫലമാണ് നല്‍കുന്നതെന്നാണ് സൂചന. ഇതേ തുടര്‍ന്നാണ് ഫെബ്രുവരിയില്‍ തന്നെ വാക്സിന്‍ പുറത്തിറക്കാന്‍ ആലോചിക്കുന്നത്. ഈ മാസം വാക്സിന്റെ അവസാനഘട്ട പരീക്ഷണം...

Follow us

20,830FansLike
2,504FollowersFollow
0SubscribersSubscribe

Most Popular

മണിപ്പുര്‍ മണ്ണിടിച്ചിലില്‍ മരണം 81 ആയി

മണിപ്പുരില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 81 ആയി. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. ടൊറിട്ടോറിയല്‍ ആര്‍മി ജവാന്മാരുള്‍പ്പടെ 18 പേരെ രക്ഷപ്പെടുത്തി. മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങാണ് ഇക്കാര്യം മാധ്യമങ്ങളെ...

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ പ്രത്യേക പൊലീസ് സംഘം പി സി ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ഇന്ന് പ്രത്യേക പൊലീസ് സംഘം മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യും. 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് ഹാജരാകാമെന്നാണ് പിസി...

ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്

ന്യൂഡല്‍ഹി:ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്.തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, വിദേശ സംഭാവനാ ചട്ടത്തിന്റെ ലംഘനം എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തത്.   ഐപിസി 201, 120 ബി വകുപ്പുകളാണ് സുബൈറിനെതിരെ...