Category: SOCIAL MEDIA

‘ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരെ ജാഗ്രത വേണം’;വിജയ് ബാബു കേസില്‍ ഹൈക്കോടതി പരാമര്‍ശം

ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരെ ജാഗ്രത വേണമെന്ന് ഹൈക്കോടതിയുടെ(High Court) പരാമര്‍ശം. നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ (Vijay Babu)വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതി ഇത്തരത്തില്‍ പരാമര്‍ശിച്ചത്. തെളിവുകളുടെ സൂക്ഷമ പരിശോധന നടത്തേണ്ട ആവശ്യമില്ലെങ്കിലും ഉഭയ സമ്മത...

പീഡന പരാതി: വിജയ്‌ ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും

യുവനടിയുടെ പീഡന പരാതിയിൽ നടനും നിര്‍മാതാവുമായ വിജയ്‌ ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ കേസിലും ജാമ്യ ഹര്‍ജി പരിഗണിക്കും. വിജയ്‌ ബാബുവിന്റെ അറസ്‌റ്റിനുള്ള വിലക്ക്‌ ഇന്നുവരെ തുടരും. കഴിഞ്ഞ വെള്ളിയാഴ്‌ച ഹര്‍ജി പരിഗണനയ്‌ക്ക് വന്നപ്പോള്‍, എ.ഡി.ജി.പിയുടെ...

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇരയുടെ പേര് വെളിപ്പെടുത്തിയ കേസിലും വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷ തേടിയിരുന്നു. ഇതും ഇന്ന് പരിഗണിക്കും. അഡീഷണൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ്...

മോഹന്‍ലാല്‍ വിചാരണ നേരിടണം, ശിക്ഷിച്ചാല്‍ അഞ്ചുവര്‍ഷം തടവ് ശിക്ഷ

കൊച്ചി: ആനക്കൊമ്ബ് കേസില്‍ മോഹന്‍ലാല്‍ കുരുക്കിലേക്ക്. കേസില്‍ ജാമ്യമെടുത്ത് വിചാരണ നേരിടാന്‍ പെരിമ്ബാവൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്.   ഇതാടെ 2012 മുതല്‍ തുടങ്ങിയ വിവാദങ്ങള്‍ക്കും നിയമ നടപടികള്‍ക്കുമാണ് വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. ഈ മാസം തന്നെ കോടതിയില്‍ ഹാജരായി ജാമ്യമെടുക്കാനാണ്, മലയാളത്തിന്റെ മഹാ നടനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നിയമ...

കേന്ദ്രം പണി കൊടുത്തു, വി പി എന്‍ കമ്ബനികളെല്ലാം ഇന്ത്യ വിടുന്നു

ആഗോള തലത്തിലെ പ്രമുഖ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് (വി പി എന്‍) കമ്ബനികളെല്ലാം തന്നെ ഇന്ത്യ വിടുന്നു. കേന്ദ്ര ഐ ടി മന്ത്രാലയത്തിന്റെ പുതിയ നിബന്ധനകള്‍ കര്‍ശനമാക്കിയ സാഹചര്യത്തിലാണ് കമ്ബനികള്‍ സേവനം അവസാനിപ്പിക്കുന്നത്. വി പി എന്‍ സേവനദാതാക്കളില്‍ പ്രമുഖരായ എക്സ്പ്രസ് വി പി എന്‍....

നയൻതാരയും വിഗ്നേഷ് ശിവനും ഇന്ന് വിവാഹിതരാകുന്നു

തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഏറെക്കാലമായി കാത്തിരുന്ന താരവിവാഹ൦ ഇന്ന്. പ്രശസ്ത നടി നയൻതാരയും സംവിധായകനും നിർമാതാവുമായ വിഘ്‌നേഷ് ശിവനും ഇന്ന് വിവാഹിതരാകും. ചെന്നൈയ്ക്ക് സമീപം മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക. മാധ്യമങ്ങൾക്കടക്കം ചടങ്ങ്...

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച്

നടിയെ അക്രമിച്ച കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്. കാവ്യ മാധവനെയും, സിനിമാ മേഖലയിലെ ദിലീപിന്റെ സുഹൃത്തുക്കളെയും ഉടൻ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. നടിയെ അക്രമിച്ച കേസിലെ തുടരന്വേഷണത്തിന് ഒന്നര മാസം കൂടി ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്. ഈ ചെറിയ സമയത്തിനുള്ളിൽ കേസിൽ...

മുന്‍ഭാര്യക്കെതിരായ മാനനഷ്ടക്കേസിൽ ജോണി ഡെപ്പിന് അനുകൂലമായ വിധി

ഹോളിവുഡ് താരം ജോണി ഡെപ്പും മുന്‍ഭാര്യ ആംബെര്‍ ഹേർഡും തമ്മിലുള്ള മാനനഷ്ടക്കേസിൽ ഡെപ്പിന് അനുകൂലമായി കോടതി വിധി. ഡെപ്പിന് 15 ദശലക്ഷം ഡോളർ മുൻ ഭാര്യയായ ഹേർഡ് നഷ്ടപരിഹാരം നൽകണം എന്നാണ് കോടതി വിധിച്ചിരിക്കുന്നത്. വിധി ഹൃദയം തകർത്തെന്ന് ആംബർ ഹേർഡ് പ്രതികരിച്ചു. ‘പൈറേറ്റ്‌സ്...

Follow us

20,830FansLike
2,504FollowersFollow
0SubscribersSubscribe

Most Popular

യുവ നടിയ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും

ബാലസംഗക്കേസിൽ നടൻ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. രാവിലെ 9 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകുന്ന വിജയ് ബാബുവിനെ മരടിലെ ഹോട്ടലിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കൊച്ചിയിലെ വിവിധ...

സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധമാക്കി; മാസ്‍ക് ധരിക്കാത്തവർക്കെതിരെ കേസെടുക്കും

സംസ്ഥാനത്ത് കൊറോണ വർധിക്കുന്ന സാഹചര്യത്തിൽ മാസ്‍ക് വീണ്ടും നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്‍ക് നിർബന്ധമാണ്. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്‍ക് ധരിക്കണം. മാസ്ക് ധരിക്കാതെ എത്തുന്നവർക്കെതിരെ കേസെടുക്കുമെന്നും സർക്കാർ പുറത്തിറക്കിയ...

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വിധി ഇന്ന്

നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വിചാരണ കോടതി ഇന്ന് വിധി പറയും. ദിലീപ് സാക്ഷികളെ സ്വാധീനിച്ചുവെച്ചും, തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ കെട്ടിച്ചമച്ച തെളിവുകളാണ് പ്രോസിക്യൂഷന്റെതെന്നും...