Category: SOCIETY

വരുന്നു സെമി കണ്ടക്ടര്‍ പാര്‍ക്ക് ; ഇലക്‌ട്രോണിക് ഹബ്ബാകാന്‍ കേരളം , 4000 പേര്‍ക്ക്‌ തൊഴില്‍

ഇലക്‌ട്രോണിക് ഹബ്ബായി മാറുന്ന കേരളത്തിന് ഉര്‍ജംപകര്‍ന്ന് സെമി കണ്ടക്ടര്‍ പാര്‍ക്കും അനുബന്ധ വ്യവസായ യൂണിറ്റും വരുന്നു. സെമി കണ്ടക്ടര്‍ അസംബ്ലിങ് ആന്‍ഡ് ടെസ്റ്റിങ് ഫെസിലിറ്റി, പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് യൂണിറ്റ്, സെമി കണ്ടക്ടര്‍ ഡിസൈന്‍ ആന്‍ഡ് ട്രെയ്നിങ് ഇക്കോ സിസ്റ്റം എന്നിവയാണ് ആദ്യഘട്ടം ആരംഭിക്കുക. ഫാക്ടറികളുടെ...

ആണവായുധം ഉപയോഗിക്കാന്‍ ലോകം പുടിനെ അനുവദിക്കില്ല; സെലന്‍സ്കി

കിയവ്: റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിനെ ആണവായുധം ഉപയോഗിക്കാന്‍ ലോകം അനുവദിക്കില്ലെന്ന് യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോദിമിര്‍ സെലന്‍സ്കി. തങ്ങളുടെ പ്രദേശം സംരക്ഷിക്കാന്‍ ഏത് മാര്‍ഗവും ഉപയോഗിക്കുമെന്ന പുടിന്‍റെ പ്രസ്താവനയോട് പ്രതിരിക്കുകയായിരുന്നു അദ്ദേഹം. റഷ്യക്കെതിരെ യുക്രെയ്ന്‍ സേന വലിയ രീതിയില്‍ തിരിച്ചടിച്ച്‌ തുടങ്ങിയതോടെ സൈനിക സന്നാഹം വിപുലീകരിക്കാന്‍...

നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി മാറ്റണമെന്ന ഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച് ഹര്‍ജി ഹൈക്കോടതി തള്ളി. നിലവില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. അവിടെ നിന്നും വിചാരണ മാറ്റേണ്ട അടിയന്തര സാഹചര്യം ഇല്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ്...

യുകെ വര്‍ഗീയ സംഘര്‍ഷം : 
47 പേര്‍ അറസ്റ്റില്‍

കിഴക്കന്‍ ഇംഗ്ലണ്ടിലെ ലെസ്റ്ററില്‍ ഇരു വിഭാഗങ്ങള്‍ക്കിടയിലുണ്ടായ സംഘര്‍ഷത്തില്‍ 47 പേര്‍ ഇതുവരെ അറസ്റ്റിലായി. ആഗസ്ത് 28ന് ദുബായില്‍ നടന്ന ഇന്ത്യ–- പാക് ക്രിക്കറ്റ് മത്സരത്തെതുടര്‍ന്ന് ഇന്ത്യ–- പാകിസ്ഥാന്‍ വംശജരായ യുവാക്കള്‍ക്കിടയില്‍ ആരംഭിച്ച വാക്കേറ്റമാണ് വര്‍ഗീയ സംഘര്‍ഷമായി മാറിയത്. ഇരു വിഭാഗക്കാര്‍ക്കുമിടയില്‍ സംഘട്ടനമുണ്ടാവുകയും ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെടുകയും ചെയ്തു....

ക്ഷയരോഗ വിമുക്ത ഇന്ത്യക്കായുള്ള കോർപ്പറേറ്റ് ടിബി പ്രതിജ്ഞയിൽ ഒപ്പുവച്ച് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ

കോഴിക്കോട്, സെപ്റ്റംബർ19, 2022: 2025 ഓടെ രാജ്യത്ത് ക്ഷയരോഗം നിർമാർജനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച നാഷണൽ ടിബി എലിമിനേഷൻ പ്രോഗ്രാമിന് പിന്തുണയുമായി മുൻ നിര ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഗ്രൂപ്പ്. പദ്ധതിയിലേക്ക് സംഭാവന നൽകുന്നതുമായി ബന്ധപ്പെട്ട കോർപ്പറേറ്റ് ടിബി പ്രതിജ്ഞയിൽ...

സ്വർണ വില വീണ്ടും കുറഞ്ഞു

സ്വർണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 4,585 രൂപയായി വില. ഒരു പവൻ സ്വർണത്തിന് 36,680 രൂപയാണ്. വെള്ളിയുടെ നിരക്ക് ഇന്നും മാറ്റമില്ലാതെ തുടരുന്നു. വെള്ളിയാഴ്ച സ്വർണ വിലയിൽ 40 രൂപയുടെ ഇടിവ്...

കുവൈത്തില്‍ കുടുംബവിസ; ശമ്ബളപരിധി 800 ദിനാറാകും

മനാമ:കുവൈത്തില്‍ കുടുംബ (ആശ്രിത)വിസയുടെ ശമ്ബളപരിധി 800 കുവൈത്തി ദിനാറായി (ഏതാണ്ട് 2.06 ലക്ഷം രൂപ) ഉയര്‍ത്തുന്നു. നിലവില്‍ 500 ദിനാറാണ് കുടുംബ വിസയ്ക്കു വേണ്ട അടിസ്ഥാനശമ്ബളം. ഇത് വന്‍തോതില്‍ ഉയര്‍ത്തുന്ന നിയമമാണ് ആഭ്യന്തര മന്ത്രാലയം ആവിഷ്കരിച്ചത്. പൊതു, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന കുടുംബ വിസയുള്ള എല്ലാ...

25 കോടി ലഭിച്ച ഭാഗ്യശാലി ശ്രീവരാഹം സ്വദേശി അനൂപ്

തിരുവനന്തപുരം: തിരുവോണം ബമ്ബര്‍ (Onam Bumper Lottery Results)നേടിയ ഭാഗ്യശാലിയെ കണ്ടെത്തി. തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനാണ് ഓണം ബമ്ബര്‍ ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത്. പഴവങ്ങാടിയിലെ റീട്ടെയില്‍ ഔട്ട്ലെറ്റില്‍ നിന്ന് ഇന്നലെ രാത്രിയാണ് അനൂപ് ടിക്കറ്റ് എടുത്തത്. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ ഭഗവതി...

Follow us

20,830FansLike
2,504FollowersFollow
0SubscribersSubscribe

Most Popular

ഫിഫ ലോകകപ്പ്: ഇന്നു മുതല്‍ ടിക്കറ്റെടുക്കാം

ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങള്‍ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇന്നു മുതല്‍ അവസരം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയില്‍ ഖത്തര്‍ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപ‍യിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവന്‍...

ലോകത്തിലാദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, സെപ്റ്റംബർ 26,2022: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം...