Category: SPECIAL STORY

കോവിഡിനെ സ്വയം ചികിത്സിക്കുന്നവര്‍ ബ്ലാക്ക് ഫംഗസ് വിളിച്ചുവരുത്തും, വിദഗ്ധര്‍

കോവിഡ് രോഗികള്‍ വിദഗ്ധനിര്‍ദേശം സ്വീകരിക്കാതെ വീടുകളില്‍ സ്വയം ചികിത്സ നടത്തുന്നത് ബ്ലാക്ക് ഫംഗസിന് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധര്‍. നേരിയ ലക്ഷണങ്ങളുള്ള കോവിഡ് രോഗികള്‍ വീടുകളില്‍ ചികിത്സ തുടര്‍ന്നാല്‍ മതിയെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും രോഗാവസ്ഥ ശരിയായി മനസിലാക്കാതെ പലരും സ്വയം മരുന്ന് വാങ്ങി ചികിത്സിക്കുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന്...

അന്ധവിശ്വാസങ്ങളും ദുർമന്ത്രവാദങ്ങളും അതിരു വിടുമ്പോൾ

"കലിയുഗം ഇന്ന് രാത്രി അവസാനിക്കും നാളെ തുടങ്ങുന്ന സത്യയുഗത്തിൽ മക്കൾ പുനർജനിക്കും". ഒന്നും നോക്കിയില്ല കോളേജ് പ്രൊഫസറായ അച്ഛനും സ്കൂൾ പ്രിൻസിപ്പലായ അമ്മയും ചേർന്ന് രണ്ട് പെൺമക്കളെയും കുരുതി കൊടുത്തു. ആന്ധ്രാ പ്രദേശിലെ ചിറ്റൂരിലാണ് സംഭവം. ഇരുപത്തിയേഴും ഇരുപത്തിരണ്ടും വയസുള്ള മക്കളാണ് കൊല്ലപ്പെട്ടത്. മൂത്ത...

ഏജന്റുമാരെ സമീപിക്കാതെ ഓൺലൈനിൽ ലൈസൻസ് പുതുക്കാം

ലൈസൻസ് കാലാവധി തീർന്നാൽ ഏജന്റുമാരെ സമീപിക്കേണ്ടതില്ല. ഓൺലൈൻ വഴി തന്നെ ലൈസൻസ് പുതുക്കാം. വെറും നാല് സ്റ്റെപ്പിലൂടെ. മോട്ടർ വാഹന വകുപ്പിലെ നടപടികൾ എല്ലാം ഇപ്പോൾ ഓൺലൈനായി ചെയ്യാൻ സാധിക്കും. ലൈസൻസ് പുതുക്കാൻ ഫീസ് അടയ്ക്കുന്നതു മുതലുള്ള എല്ലാ കാര്യങ്ങളും ഓൺലൈൻ വഴി ചെയ്യാം....

സ്വന്തമായി ഒരു ജില്ല എന്ന ആവശ്യത്തിൽ ഉറച്ച് മുവാറ്റുപുഴക്കാർ

1968 മുതൽ ഉയർന്നു വരുന്ന ആശയമാണ് മൂവാറ്റുപുഴ ആസ്ഥാനമായി ഒരു ജില്ല എന്നത്. 1991ലെ നിയമസഭാ ഇലക്ഷനുമായി ബന്ധപ്പെട്ട് കരുണാകരന്റെ പ്രധാനപ്പെട്ട ഒരു പ്രസംഗത്തിലും മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തെ പറ്റി എടുത്ത് പറഞ്ഞിട്ടുണ്ട്. 53 കൊല്ലങ്ങൾ കഴിഞ്ഞിട്ടും സ്വന്തമായി ഒരു ജില്ല എന്ന ആവശ്യത്തിൽ...

കൊച്ചി പിടിക്കാൻ പുതു ഫോർമുലയുമായി യുഡിഎഫ്

യുഡിഎഫ് സിറ്റിങ് സീറ്റായിരുന്ന കൊച്ചി നിയമസഭ സീറ്റ് കോൺഗ്രസിലെ ഗ്രൂപ്പ് കളിയുടെ ഭാഗമായി   എൽഡിഎഫിന് അനുകൂലമായി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിധിയെഴുതിയെങ്കിലും ഇക്കുറി സീറ്റ് സ്വന്തമാക്കുമെന്ന് തന്നെയാണ് യുഡിഎഫ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.എൽഡിഎഫ് എംഎൽഎ കെജെ മാക്‌സിക്കെതിരെ മണ്ഡലത്തിൽ സുപരിചിതനായ മികച്ച നേതൃ പാടവമുള്ളവരെ തന്നെ...

നിയമസഭാ തെരഞ്ഞെടുപ്പ്: ബാലുശ്ശേരിയിൽ സ്ഥാനാർത്ഥി നിർണ്ണയ ചർച്ച സജീവം

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ മാസം നടക്കുമെന്നുറപ്പായിരിക്കെ ബാലുശ്ശേരിയിൽ മൂന്ന് മുന്നണികളിലും സ്ഥാനാർത്ഥി നിർണ്ണയ ചർച്ച സജീവമായി. പതിറ്റാണ്ടുകളായി എൽഡിഎഫിന്റെ  കുത്തക മണ്ഡലമാണ് ബാലുശ്ശേരി.ഏ.സി.ഷണ്മുഖദാസിനും ഏ.കെ.ശശീന്ദ്രനും ശേഷം കഴിഞ്ഞ രണ്ട് ടേമിലായി പുരുഷൻ കടലുണ്ടിയാണ് ബാലുശ്ശേരിയിൽ നിന്നും ജയിച്ചു വരുന്നത്.കഴിഞ്ഞ തവണ 16000 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ലീഗിൻ്റെ...

ഇന്റർനെറ്റ് വിപ്ലവത്തിനൊരുങ്ങി എൽഡിഎഫ് സർക്കാർ

സാങ്കേതിക വിദ്യകൾ വളർന്നുവരുന്നതിനോടൊപ്പം പൊതുജനങ്ങളുടെ അടിസ്ഥാന ആവശ്യമായി മാറിയിരിക്കുകയാണ് ഇന്റർനെറ്റ്. സംസ്ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ ശക്തവും കാര്യക്ഷമവും ആക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഇന്റർനെറ്റ് വിപ്ലവത്തിനൊരുങ്ങുകയാണ് എൽഡിഎഫ് സർക്കാർ. 2021 ഫെബ്രുവരിയിൽ പദ്ധതി കമ്മീഷൻ ചെയ്യാനാണ് സർക്കാരിന്റെ നീക്കം. ഇതോടെ കെ ഫോൺ കേരളത്തിന്റെ...

ട്രംപിന്റെ റോൾസ് റോയ്‌സ് വാങ്ങാനൊരുങ്ങി ബോബി ചെമ്മണ്ണൂർ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉപയോഗിച്ചിരുന്ന റോൾസ് റോയ്‌സ് കാർ വാങ്ങാനൊരുങ്ങി ബോബി ചെമ്മണ്ണൂർ. ട്രംപ് ഉപയോഗിച്ചിരുന്ന കാർ ലേലത്തിന് എന്ന വാർത്ത അന്താരാഷ്ട്ര മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. തുടർന്നാണ് ട്രംപിന്റെ റോൾസ് റോയ്‌സ് വാങ്ങാൻ ബോബി ചെമ്മണ്ണൂർ ഒരുങ്ങുന്നത്. അമേരിക്കയുടെ 45–ാം പ്രസിഡന്റായി...

Follow us

20,830FansLike
2,504FollowersFollow
0SubscribersSubscribe

Most Popular

സാബു ജേക്കബ് പൊതുവേദിയിൽ വെച്ച് തന്നെ അപമാനിച്ചു; വിശദീകരണവുമായി വി.പി ശ്രീനിജിൻ

സാബു ജേക്കബ് പൊതുവേദിയിൽ വെച്ച് തന്നെ നിരവധി തവണ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്ന് വി.പി ശ്രീനിജിൻ എംഎൽഎ. ഐക്കര പഞ്ചായത്തിലെ കൃഷി ദിനാഘോഷത്തിലാണ് പരസ്യമായി തന്നെ അപമാനിച്ചത്. പഞ്ചായത്ത് പ്രസിഡന്റടക്കം സദസിലിരിക്കുമ്പോഴായിരുന്നു അപമാനിച്ചത്....

മികച്ച സംവിധായകന്‍ ബേസില്‍; ഏഷ്യന്‍ അവാര്‍ഡ്‌സില്‍ ഇന്ത്യയുടെ അഭിമാനം

മികച്ച സംവിധായകനുള്ള ഈ വര്‍ഷത്തെ ഏഷ്യന്‍ അക്കാദമി അവാര്‍ഡ് ബേസില്‍ ജോസഫിന്. മിന്നല്‍ മുരളി എന്ന ചിത്രത്തിനാണ് പുരസ്‌കാരം. പതിനാറ് രാജ്യങ്ങളിലെ ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. പുരസ്‌കാരവിവരം തന്റെ സാമൂഹികമാധ്യമത്തിലൂടെ നടനും സംവിധായകനുമായ ബേസിലാണ് അറിയിച്ചത്. സിംഗപ്പൂരില്‍...

പാറശ്ശാല ഷാരോണ്‍ രാജ് കൊലക്കേസില്‍ പോലീസിനെ കുരുക്കിലാക്കി ഒന്നാംപ്രതി ഗ്രീഷ്മയുടെ രഹസ്യമൊഴി

പാറശ്ശാല ഷാരോണ്‍ രാജ് കൊലക്കേസില്‍ പോലീസിനെ കുരുക്കിലാക്കി ഒന്നാംപ്രതി ഗ്രീഷ്മയുടെ രഹസ്യമൊഴി. പോലീസ് നിര്‍ബന്ധിച്ച്‌ കുറ്റസമ്മതം നടത്തിച്ചെന്നാണ് മജിസ്ട്രേറ്റിന് രഹസ്യ മൊഴി നല്‍കിയത്..നെയ്യാറ്റിന്‍കര രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിന് മുമ്ബാകെയാണ് രഹസ്യമൊഴി നല്‍കിയത്....