Category: TECHNOLOGY

ഡേ കെയര്‍ സ്‌പൈന്‍ ശസ്ത്രക്രിയ കേന്ദ്രം ആരംഭിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി

കൊച്ചി, ഒക്ടോബർ 03-2022: നട്ടെല്ല് ശസ്ത്രക്രിയക്കായി എത്തുന്ന രോഗികള്‍ക്കായി ഡേ കെയര്‍ സ്‌പൈന്‍ ശസ്ത്രക്രിയ കേന്ദ്രം ആരംഭിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി . രോഗികള്‍ക്ക് ശസ്ത്രക്രിയയ്ക്ക് വിധേയരായി അതേ ദിവസം തന്നെ ഡിസ്ചാര്‍ജായി വീട്ടിലേക്ക് മടങ്ങാന്‍ സാധിക്കുന്ന രീതിയിലുള്ള നൂതന കേന്ദ്രമാണ് സജ്ജമാക്കിയിരിക്കുന്നത്. യുകെ ഹൗസ്...

1750 റോബോട്ടിക് ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി ആസ്റ്റർ മെഡ്സിറ്റി

റോബോട്ടിക് സർജറിയിലൂടെ വൃക്ക മാറ്റിവെയ്ക്കലിൽ ദക്ഷിണേന്ത്യയിലെ ആദ്യ കേന്ദ്രവും ലോകത്തിലെ മൂന്നാമത്തെ കേന്ദ്രവുമായി ആസ്റ്റർ മെഡ്സിറ്റി.     കൊച്ചി, സെപ്റ്റംബർ 20,2022: ഡാവിഞ്ചി സംവിധാനം ഉപയോഗിച്ച് 1750 മിനിമൽ ആക്സസ് റോബോട്ടിക് സർജറികൾ (മാർസ്) വിജയകരമായി പൂർത്തിയാക്കിയതായി കൊച്ചിയിൽ നടന്ന ചടങ്ങിൽ ആസ്റ്റർ മെഡ്സിറ്റി ആശുപത്രി അധികൃതർ...

മലയാളി വിദ്യാർത്ഥികൾ വികസിപ്പിച്ച ഇലക്ട്രിക് കാർ, അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നു

നിർമ്മാണം മാലിന്യങ്ങളിൽ നിന്ന് റീസൈക്കിൾ ചെയ്ത വസ്തുക്കൾ ഉപയോഗിച്ച് തിരുവനന്തപുരം: സെപ്റ്റംബർ 16, 2022: തിരുവനന്തപുരം ബാർട്ടൻ ഹിൽ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥികൾ രൂപകൽപ്പന ചെയ്ത ഇലക്ട്രിക് കാർ രാജ്യാന്തര എനർജി കാര്യക്ഷമത മത്സരമായ ഷെൽ ഇക്കോ മാരത്തണിന്റെ അവസാന ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരളം...

തീയതി അടിസ്ഥാനത്തില്‍ മെസേജുകള്‍ തെരയാം; പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭിക്കുന്നതിനായി ഓരോ ദിവസവും പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചുവരികയാണ് വാട്‌സാപ്പ്. ഉപഭോക്താക്കള്‍ക്ക് വാട്‌സാപ്പ് ചാറ്റുകളിലെ സന്ദേശങ്ങള്‍ തീയതി അടിസ്ഥാനത്തില്‍ തെരയാന്‍ സാധിക്കുന്ന തരത്തിലുള്ള ഫിച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്‌സാപ്പ്. ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം താമസിയാതെ അവതരിപ്പിച്ചേക്കുമെന്നാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍...

WhatsApp | ഇനി ഡിലീറ്റ് ചെയ്ത മേസേജുകള്‍ വീണ്ടെടുക്കാം; പുതിയ ഫീച്ചറുമായി വാട്സാപ്പ്

ന്യൂഡല്‍ഹി: വാട്സാപ്പില്‍ ഇനി ഡിലീറ്റ് ചെയ്ത മെസേജുകള്‍ വീണ്ടെടുക്കാന്‍ കഴിയും. പരീക്ഷണഘട്ടത്തിലുള്ള പുതിയ ഫീച്ചര്‍ ആഴ്ചകള്‍ക്കകം എല്ലാവര്‍ക്കും ലഭ്യമായി തുടങ്ങും. ഡിലീറ്റ് ഫോര്‍ മി എന്ന ഓപ്ഷനില്‍പ്പെട്ട മെസേജുകള്‍ മാത്രമായിരിക്കും വീണ്ടെടുക്കാന്‍ കഴിയുക. മെസേജ് ഡിലീറ്റ് ചെയ്താല്‍ ഉടന്‍‌ 'അണ്‍ഡു' എന്ന് ഓപ്ഷന്‍ വരും അത് ക്ലിക്ക്...

BoAt Watch Blaze ഇന്ത്യയില്‍ അവതരിപ്പിച്ചു

boAt ഇന്ത്യയില്‍ boAt വാച്ച്‌ ബ്ലേസ് അവതരിപ്പിച്ചു, ഒരു പ്രത്യേക ലോഞ്ച് വിലയുള്ള ഒരു പുതിയ താങ്ങാനാവുന്ന സ്മാര്‍ട്ട് വാച്ച്‌. ഉപകരണത്തിന് 100-ലധികം വാച്ച്‌ ഫെയ്‌സുകളും 14 സ്‌പോര്‍ട്‌സ് മോഡുകളും 3 എടിഎം വെള്ളവും പൊടിയും പ്രതിരോധവും ഉണ്ട്. BoAt വാച്ച്‌ ബ്ലേസില്‍ 320 x...

ഇന്ത്യൻ വിപണിയിൽ രണ്ട് ഇ-ബൈക്കുകൾ അവതരിപ്പിച്ച് ഇന്ത്യൻ ലൈഫ്‌സ്റ്റൈൽ ഇ-മൊബിലിറ്റി സ്റ്റാർട്ടപ്പ് വാൻ ഇലക്ട്രിക് മോട്ടോ

കൊച്ചി: ഇന്ത്യൻ ലൈഫ്സ്റ്റൈൽ ഇ-മൊബിലിറ്റി സ്റ്റാർട്ടപ്പായ വാൻ ഇലക്ട്രിക് മോട്ടോ പ്രൈവറ്റ് ലിമിറ്റഡ് (VAAN) തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക്ക് ബൈസൈക്കിൾ വിപണിയിലിറക്കി. അർബൻസ്പോർട്ട്, അർബൻസ്പോർട്ട് പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാകുന്ന സൈക്കിളിന്റെ ബുക്കിങ്ങുകൾ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ https://vaanmoto.com/ ആരംഭിച്ചു കഴിഞ്ഞു. അർബൻസ്പോർട്ടിന്‌ 59,999...

കല്യാണ ഫോട്ടോഗ്രാഫർമാരുടെ ശ്രെദ്ധക്ക്ങ്ങളുടെ ഫോട്ടോകളും വിഡിയോകളും ഹാക്കർമാർ ചോർത്തിയേക്കാം .മുന്നറിയിപ്പുമായി പോലീസ്

ഫോട്ടോഗ്രാഫർമാരുടെയും വീഡിയോ എഡിറ്റർ മാരുടെയും കംപ്യൂട്ടറുകൾ ഹാക്ക് ചെയ്ത് വിവാഹ ഫോട്ടോകൾ ഉൾപ്പെടെ നിരവധി ഡാറ്റകൾ ഹാക്കർമാർ കൈവശപ്പെടുത്താൻ ഉള്ള സാധ്യതകളുണ്ടെന്നു കേരള പോലീസിൻറെ മുന്നറിയിപ്പ് .ഇത് തിരികെ ലഭിക്കണമെങ്കിൽ അവർ പണം ആവശ്യപ്പെടുകയാണ് തട്ടിപ്പുകാരുടെ രീതി. ബിറ്റ് കോയിൻ പോലുള്ള ക്രിപ്റ്റോകറൻസികളിൽ നിക്ഷേപിക്കാനും...

Follow us

20,830FansLike
2,504FollowersFollow
0SubscribersSubscribe

Most Popular

സാബു ജേക്കബ് പൊതുവേദിയിൽ വെച്ച് തന്നെ അപമാനിച്ചു; വിശദീകരണവുമായി വി.പി ശ്രീനിജിൻ

സാബു ജേക്കബ് പൊതുവേദിയിൽ വെച്ച് തന്നെ നിരവധി തവണ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്ന് വി.പി ശ്രീനിജിൻ എംഎൽഎ. ഐക്കര പഞ്ചായത്തിലെ കൃഷി ദിനാഘോഷത്തിലാണ് പരസ്യമായി തന്നെ അപമാനിച്ചത്. പഞ്ചായത്ത് പ്രസിഡന്റടക്കം സദസിലിരിക്കുമ്പോഴായിരുന്നു അപമാനിച്ചത്....

മികച്ച സംവിധായകന്‍ ബേസില്‍; ഏഷ്യന്‍ അവാര്‍ഡ്‌സില്‍ ഇന്ത്യയുടെ അഭിമാനം

മികച്ച സംവിധായകനുള്ള ഈ വര്‍ഷത്തെ ഏഷ്യന്‍ അക്കാദമി അവാര്‍ഡ് ബേസില്‍ ജോസഫിന്. മിന്നല്‍ മുരളി എന്ന ചിത്രത്തിനാണ് പുരസ്‌കാരം. പതിനാറ് രാജ്യങ്ങളിലെ ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. പുരസ്‌കാരവിവരം തന്റെ സാമൂഹികമാധ്യമത്തിലൂടെ നടനും സംവിധായകനുമായ ബേസിലാണ് അറിയിച്ചത്. സിംഗപ്പൂരില്‍...

പാറശ്ശാല ഷാരോണ്‍ രാജ് കൊലക്കേസില്‍ പോലീസിനെ കുരുക്കിലാക്കി ഒന്നാംപ്രതി ഗ്രീഷ്മയുടെ രഹസ്യമൊഴി

പാറശ്ശാല ഷാരോണ്‍ രാജ് കൊലക്കേസില്‍ പോലീസിനെ കുരുക്കിലാക്കി ഒന്നാംപ്രതി ഗ്രീഷ്മയുടെ രഹസ്യമൊഴി. പോലീസ് നിര്‍ബന്ധിച്ച്‌ കുറ്റസമ്മതം നടത്തിച്ചെന്നാണ് മജിസ്ട്രേറ്റിന് രഹസ്യ മൊഴി നല്‍കിയത്..നെയ്യാറ്റിന്‍കര രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിന് മുമ്ബാകെയാണ് രഹസ്യമൊഴി നല്‍കിയത്....