6862 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്; 8802 പേ​ര്‍​ക്ക് രോഗമുക്തി


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച 6862 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് 8802 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. 26 മ​ര​ണ​ങ്ങ​ളാ​ണ് ഇ​ന്ന് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 1559 ആ​യി.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 107 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 5899 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 783 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 8802 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി.

ഇ​തോ​ടെ 84,713 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 3,64,745 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

ഇ​ന്ന് പോ​സി​റ്റീ​വാ​യ​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്

തൃ​ശൂ​ര്‍- 856, എ​റ​ണാ​കു​ളം- 850, കോ​ഴി​ക്കോ​ട്- 842, ആ​ല​പ്പു​ഴ- 760, തി​രു​വ​ന​ന്ത​പു​രം- 654, കൊ​ല്ലം- 583, കോ​ട്ട​യം- 507, മ​ല​പ്പു​റം- 467, പാ​ല​ക്കാ​ട്- 431, ക​ണ്ണൂ​ര്‍- 335, പ​ത്ത​നം​തി​ട്ട- 245, കാ​സ​ര്‍​ഗോ​ഡ്- 147, വ​യ​നാ​ട്- 118, ഇ​ടു​ക്കി- 67.‌

ഇ​ന്ന് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്

തൃ​ശൂ​ര്‍ 832, എ​റ​ണാ​കു​ളം 575, കോ​ഴി​ക്കോ​ട് 814, ആ​ല​പ്പു​ഴ 754, തി​രു​വ​ന​ന്ത​പു​രം 467, കൊ​ല്ലം 574, കോ​ട്ട​യം 507, മ​ല​പ്പു​റം 440, പാ​ല​ക്കാ​ട് 221, ക​ണ്ണൂ​ര്‍ 225, പ​ത്ത​നം​തി​ട്ട 168, കാ​സ​ര്‍​ഗോ​ഡ് 141, വ​യ​നാ​ട് 109, ഇ​ടു​ക്കി 42.

ഇ​ന്ന് നെ​ഗ​റ്റീ​വാ​യ​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്

തി​രു​വ​ന​ന്ത​പു​രം 563, കൊ​ല്ലം 721, പ​ത്ത​നം​തി​ട്ട 279, ആ​ല​പ്പു​ഴ 656, കോ​ട്ട​യം 641, ഇ​ടു​ക്കി 76, എ​റ​ണാ​കു​ളം 865, തൃ​ശൂ​ര്‍ 921, പാ​ല​ക്കാ​ട് 1375, മ​ല​പ്പു​റം 945, കോ​ഴി​ക്കോ​ട് 922, വ​യ​നാ​ട് 83, ക​ണ്ണൂ​ര്‍ 477, കാ​സ​ര്‍​ഗോ​ഡ് 278.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക. ഇവ അടുത്ത വര്‍ഷം...

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സർക്കാർ

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക്...

ഖത്തർ ലോകകപ്പ്: സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു

ലോകകപ്പിലെ ത്രില്ലെർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62 ആം മിനിറ്റിൽ അൽവാരോ...