ലോക്‌സഭയിലേക്ക് മത്സരിച്ചവര്‍ നിയമസഭയിലേക്ക് വേണ്ട, കടുത്ത തീരുമാനവുമായി സി പി എം

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​ത്വം ല​ഭി​ച്ച​വ​ര്‍​ക്ക് വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കേ​ണ്ടെ​ന്ന് സി​പി​എം തീ​രു​മാ​നം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേ​ര്‍​ന്ന സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ലാ​ണ് നേ​തൃ​ത്വം സു​പ്ര​ധാ​ന തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ഇ​തോ​ടെ സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ക്കു​മെ​ന്ന് ക​രു​തി​യി​രു​ന്ന പി.​രാ​ജീ​വ്, എം.​ബി.​രാ​ജേ​ഷ്, പി.​ജ​യ​രാ​ജ​ന്‍, വി.​എ​ന്‍.​വാ​സ​വ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​കി​ല്ലെ​ന്ന് ഏതാണ്ട് ഉറപ്പായി.

തു​ട​ര്‍​ച്ച​യാ​യി ര​ണ്ട് ടേം ​എം​എ​ല്‍​എ​യാ​യ​വ​രെ ഇ​ത്ത​വ​ണ പ​രി​ഗ​ണി​ക്കേ​ണ്ടെ​ന്നും സം​സ്ഥാ​ന സ​മി​തി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ മ​ണ്ഡ​ലം നി​ല​നി​ര്‍​ത്താ​ന്‍ മി​ക​ച്ച സ്ഥാ​നാ​ര്‍​ഥി​ക​ളെ ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ ഇ​ത്ത​ര​ക്കാ​ര്‍​ക്ക് ഇ​ള​വ് ന​ല്‍​കാ​നും പാ​ര്‍​ട്ടി തീ​രു​മാ​നി​ച്ചു.

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന്‍റെ വ​ര​വോ​ടെ ഘ​ട​ക​ക​ക്ഷി​ക​ള്‍​ക്ക് ന​ല്‍​കേ​ണ്ട സീ​റ്റു​ക​ളെ​ക്കു​റി​ച്ചും തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ളെ​ക്കു​റി​ച്ചും സം​സ്ഥാ​ന സ​മി​തി ച​ര്‍​ച്ച ചെ​യ്യും. ഇ​ന്നും വ്യാ​ഴാ​ഴ്ച​യും യോ​ഗം ചേ​ര്‍​ന്നാ​കും തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ക.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട വിവാദം: പേര് വിലക്കി ഫിലിം ചേംബർ

ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ചിത്രത്തിന് ‘ഹിഗ്വിറ്റ’ എന്ന പേര് വിലക്കി ഫിലിം ചേംബർ. ഹിഗ്വിറ്റ എൻ.എസ് മാധവന്റെ പ്രശസ്തമായ നോവലെന്നും ചേംബർ. അതേസമയം ഹിഗ്വിറ്റ എന്ന പേര് പിൻവലിക്കില്ലെന്ന നിലപാട് സംവിധായകൻ...

‘ക്ഷണിക്കപ്പെട്ടത് ജൂറി തലവനായി, ചെയ്തത് എന്റെ ജോലി മാത്രം’; കശ്മീര്‍ ഫയല്‍സ് വിവാദത്തില്‍ വിശദീകരണവുമായി നാദവ് ലാപിഡ്

‘ദ കശ്മീര്‍ ഫയല്‍സ്’ സിനിമയെ വള്‍ഗര്‍, പ്രൊപ്പഗാണ്ട എന്നു വിശേഷിപ്പിച്ച ഗോവന്‍ ചലച്ചിത്രമേള ജൂറി തലവനും ഇസ്രയേലി ചലച്ചിത്ര സംവിധായകനുമായ നാദവ് ലാപിഡിനെതിരെ വിമര്‍ശനം ശക്തമാകുകയാണ്. ഈ ചിത്രം കണ്ടിട്ട് അസ്വസ്ഥതയും നടുക്കവുമുണ്ടായെന്നും ഈ...

പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ഇന്ന് മുതല്‍

ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ അതിന്‍റെ രണ്ടാം ഘട്ടത്തില്‍. ലെവല്‍ 2ല്‍ ഇന്ന് മുതല്‍ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. ജയിക്കുന്ന ടീമിനു മാത്രമേ ഇന്നുമുതല്‍ ഖത്തറില്‍ സ്ഥാനമുള്ളൂ. അതുകൊണ്ടുതന്നെ ജയം മാത്രം ലക്ഷ്യംവച്ച്‌ ഇന്നു...