മലയാളി ജവാന്‍ എ. പ്രദീപിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകും

തൃശൂര്‍: കുനൂര്‍ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച തൃ​ശൂ​ര്‍ പു​ത്തൂ​ര്‍ സ്വ​ദേ​ശി​യും വ്യോ​മ​സേ​ന ജൂനിയര്‍ വാറന്‍റ് ഓഫീസറുമായ എ.

പ്രദീപിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുമെന്ന് റിപ്പോര്‍ട്ട്. മൂന്നു ദിവസം വൈകാന്‍ സാധ്യതയുണ്ടെന്നാണ് വിവരം ലഭിച്ചതെന്ന് സഹോദരന്‍ പ്രസാദ് പറഞ്ഞു.

മൃതദേഹം കൊണ്ടു വരുന്നതിന് ഒരു ദിവസം മുമ്ബ് വിവരം അറിയിക്കുമെന്നാണ് പറഞ്ഞത്. വിമാനമാര്‍ഗം നെടുമ്ബാശേരിയില്‍ എത്തിച്ച ശേഷം റോഡ് മാര്‍ഗം തൃശൂരിലെ വീട്ടിലേക്ക് കൊണ്ടുവരും. മൃതദേഹം തിരിച്ചറിയാനായി ബന്ധുക്കളുടെ ഡി.എന്‍.എ എടുത്തിട്ടില്ലെന്നും പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.

ബുധനാഴ്ചയാണ് കു​നൂ​രി​ന്​ സ​മീ​പം സൈ​നി​ക ഹെ​ലി​കോ​പ്ട​ര്‍ ത​ക​ര്‍​ന്നു​വീ​ണ് രാജ്യത്തിന്‍റെ പ്രഥമ​ സം​യു​ക്ത സേ​ന മേ​ധാ​വി ബി​പി​ന്‍ റാ​വ​ത്തും ഭാ​ര്യ മ​ധു​ലി​ക റാ​വ​ത്തും​ ഉ​ള്‍​പ്പെ​ടെ 13 പേര്‍ മ​രി​ച്ചത്. മൊ​ത്തം 14 പേ​രാ​ണ്​ ഹെ​ലി​കോ​പ്​​ട​റി​ല്‍ യാ​ത്ര ചെ​യ്​​തി​രു​ന്ന​ത്.

 

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഡിമെൻഷ്യയെ അറിയുക, അൽഷിമേഴ്സിനെ മനസ്സിലാക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ശ്രീവിദ്യ എൽ കെ,കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആസ്റ്റർ മിംസ്, കോഴിക്കോട് 2005 ൽ ബ്ലസി സംവിധാനം ചെയ്ത തന്മത്ര എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയായിരിക്കും വലിയ വിഭാഗം മലയാളികളും ഒരു പക്ഷേ...

‘ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു’: ശ്രീനാഥ് ഭാസി

യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്ബി...

ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി; ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം

നാ​ഗ്പു​ര്‍: ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ഇ​ന്ത്യ. മ​ഴ​യെ തു​ട​ര്‍​ന്ന് എ​ട്ട് ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 1-1ല്‍ ​എ​ത്തി....