ട്രംപിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി ട്വിറ്റര്‍

ഡോണള്‍ഡ് ട്രംപിന് ട്വിറ്റര്‍ ഏര്‍പ്പെടുത്തിയ വിലക്ക് അനിശ്ചിതമായി തുടര്‍ന്നേക്കുമെന്ന് സൂചന. ഇനിയൊരിക്കല്‍ ട്രംപ് പ്രസിഡന്‍റ് പദവിയിലേക്ക് മടങ്ങിയാല്‍ പോലും വിലക്ക് തുടരുമെന്ന് ട്വിറ്റര്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ നെദ് സെഗാല്‍ അറിയിച്ചു.

‘ഒരാളെ ട്വിറ്ററില്‍ നിന്ന് ഒഴിവാക്കുമ്ബോള്‍, അയാള്‍ ആരായാലും, പൊതുപ്രവര്‍ത്തകനായാലും ഉദ്യോഗസ്ഥനായാലും, അയാളെ ഒഴിവാക്കുക തന്നെ ചെയ്യുകയെന്നതാണ് ഞങ്ങളുടെ നയം. ആളുകള്‍ അക്രമത്തിന് പ്രേരിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കല്‍ ഞങ്ങളുടെ നയത്തിന്‍റെ ഭാഗമാണ്.അത്തരത്തില്‍ ഒഴിവാക്കപ്പെടുന്ന ആളുകളെ തിരികെയെത്താന്‍ ട്വിറ്റര്‍ പെരുമാറ്റച്ചട്ടം അനുവദിക്കുന്നില്ല – ‘ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ നെദ് സെഗാലിന്റെ പ്രതികരണം.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപ ചിലവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങിയ സംഘം ഇന്ന് രാത്രി യൂറോപ്യന്‍ സന്ദര്‍ശനത്തിനായി യാത്രതിരിക്കും. യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ ഫോട്ടോ ചിത്രീകരണത്തിനായി വന്‍തുകയാണ് വകയിരുത്തിയിരിക്കുന്നത്. വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപയാണ് സര്‍ക്കാര്‍...

റോഷാക്ക് ഒക്ടോബര്‍ 7 ന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് ഒക്ടോബര്‍ ഏഴാം തീയതി തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി ക്ലീന്‍ യു എ സര്‍ട്ടിഫിക്കറ്റ് ആണ്...

സാ​ള്‍​ട്ട് വെ​ടി​ക്കെ​ട്ടി​ല്‍ പാ​ക്കി​സ്ഥാ​നെ ത​ക​ര്‍​ത്ത് ഇം​ഗ്ല​ണ്ട്

ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ആ​റാം ട്വ​ന്‍റി-20​യി​ല്‍ ത​ക​ര്‍​പ്പ​ന്‍ ജ​യം സ്വ​ന്ത​മാ​ക്കി ഇം​ഗ്ല​ണ്ട്. ഫി​ലി​പ്പ് സാ​ള്‍​ട്ടി​ന്‍റെ(41 പ​ന്തി​ല്‍ 87*) മി​ക​വി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍ ഉ​യ​ര്‍​ത്തി​യ 170 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇം​ഗ്ല​ണ്ട് അ​നാ​യാ​സം മ​റി​ക​ട​ന്ന് പ​ര​മ്ബ​ര​യി​ല്‍ ഒ​പ്പ​മെ​ത്തി​യ​ത്. നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ട്...