തിരുവനന്തപുരം : സംസ്ഥാനത്തെ എന്‍ജിനീയറിംഗ് കോളെജുകളില്‍ പ്രവേശനം നേടുന്നതിനുള്ള നോര്മലൈസേഷന് സംവിധാനത്തില്‍ പുതിയ മാര്‍ഗനിര്‍ദേശം നല്‍കണമെന്ന് പ്രവേശന പരീക്ഷാ കമ്മിഷണര്‍ സംസ്ഥാന സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു. കോവിഡ് പശ്ചാത്തലത്തില്‍ സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കുന്ന സാഹചര്യത്തില്‍ നിലവിലുള്ള നോര്മലൈസേഷന് പ്രോസസ് അപ്രായോഗികമാണെന്നാണു കമ്മിഷന് വിലയിരുത്തല്‍. യോഗ്യതാ പരീക്ഷയുടെ അന്‍പത് ശതമാനവും പ്രവേശന പരീക്ഷയിലെ മൂന്നു വിഷയങ്ങളുടെ ശരാശരിയുടെ അന്‍പതു ശതമാനവും ഉള്‍പ്പെടുത്തിയാണ് റാങ്ക് ലിസ്റ്റ് തയാറാക്കിയിരുന്നത്. എന്നാല്‍ യോഗ്യതാ പരീക്ഷയായ പ്ലസ് ടു, സിബിഎസ്ഇ റദ്ദാക്കി. പകരം ഒന്‍പത്, പത്ത്, പ്ലസ് വണ്‍ എന്നീ പരീക്ഷകളുടെ ശരാശരിയാണ് പരിഗണിക്കുന്നത്. ഇത് മെരിറ്റിനു നിശ്ചയിക്കുമ്പോള്‍ അപാകതകള്‍ സംഭവിക്കാം. ഈ സാഹചര്യത്തില്‍ മുഴുവന്‍ പ്രവേശനവും എന്‍ട്രന്‍സ് പരീക്ഷയിലെ സ്കോറിന്റെ അടിസ്ഥാനത്തില്‍ തന്നെ വേണമെന്നാണു ശുപാര്‍ശ. സര്‍ക്കാരാണ് ഇതുസംബന്ധിച്ച തീരുമാനമെടുക്കേണ്ടത്.
എന്‍ജിനീയറിംഗ് പ്രവേശനത്തിനു പുതിയ മാര്‍ഗനിര്‍ദേശം വേണമെന്നു കമ്മിഷണര്‍
Similar Articles
കേരള ബിസിനസ് ടു ബിസിനസ് മീറ്റ് “വ്യാപാർ 2022” ജൂൺ 16, 17 & 18 ന് കൊച്ചിയിൽ
കൊച്ചി: സംസ്ഥാന വ്യവസായ, വാണിജ്യ വകുപ്പ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരള ബിസിനസ് ടു ബിസിനസ് മീറ്റ് - വ്യാപാർ...
തൊഴിലധിഷ്ഠിത മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്സുകള്‍ വികസിപ്പിച്ച് കുസാറ്റ്
കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...
Comments
Most Popular
ആലിയാ ഭട്ട് അമ്മയാകുന്നു
ബോളിവുഡ് താരം ആലിയാ ഭട്ടും റൺബീർ കപൂറും ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നു. ആലിയാ ഭട്ട് ഗർഭിണിയാണെന്ന വാർത്ത താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.
‘ഞങ്ങൾ കുഞ്ഞ്….ഉടൻ വരും’ എന്നാണ് ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒപ്പം സ്കാൻ...
യൂസ്ഡ് കാര്‍ ബിസിനസ്സുകള്‍ക്ക് വിരാമമിട്ട് ഒല
യൂസ്ഡ് കാറുകള്‍ വിരാമമിടാനുള്ള തീരുമാനവുമായി ഒല. ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് യൂസ്ഡ് കാര്‍ ബിസിനസ്സ് ഒല അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്.
ഇലക്ട്രിക് സ്കൂട്ടറിന്റെ തുടര്‍ച്ചയായി ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുകയാണ് ഒല. ഇതിന്റെ ഭാഗമായാണ് ഒല...
ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ നടന് പ്രസാദ് തൂങ്ങി മരിച്ച നിലയില്‍
സൂപ്പര്‍ഹിറ്റ് ചിത്രം 'ആക്ഷന്‍ ഹീറോ ബിജു' വിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടന് പ്രസാദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 43 വയസ്സായിരുന്നു.
കളമശേരി സ്വദേശി കാവുങ്ങല്‍പറമ്ബില്‍ വീട്ടില്‍ പ്രസാദിനെ (എന്‍എഡി പ്രസാദ്) വീടിനു...