ഇന്ത്യയിൽ ഞെട്ടിക്കുന്ന വളർച്ചയുണ്ടാക്കി ഗൂഗിൾ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം 34.8 ശതമാനം ആയും ലാഭം 24 ശതമാനമായും ആണ് ഉയര്‍ന്നത്. കമ്പനിയുടെ വരുമാനത്തിലെ 27 ശതമാനവും പരസ്യങ്ങളിൽ നിന്നുള്ളതാണ്. ലാഭത്തോടൊപ്പം കമ്പനിയുടെ ചെലവും വർധിച്ചിട്ടുണ്ട്. ഐടി അനുബന്ധ സേവനങ്ങളില്‍ നിന്ന് 32 ശതമാനം വരുമാനവും ഐടി സേവനങ്ങളില്‍ നിന്നുള്ള വരുമാനം 41 ശതമാനവുമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഗൂഗിളിന്റെ ഇന്ത്യയിലെ ആകെ വരുമാനം 4147 കോടിയായിരുന്നു. എന്നാൽ അത് 2019-20 കാലത്ത് 5593.8 കോടിയായി ഉയര്‍ന്നു. 2018-19 ല്‍ ലാഭം 472.8 കോടിയായിരുന്നത് 2019-20 ല്‍ 586.2 കോടിയായി.
ഇന്ത്യയിൽ വൻ വളർച്ചയുണ്ടാക്കി ഗൂഗിൾ
Similar Articles
കുസാറ്റില്‍ സംരംഭകത്വ വികസന സെല്‍ ഉദ്ഘാടനവും ബോധവത്കരണ പരിപാടിയും ഇന്ന് (13 മെയ്)
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ കുസാടെക്ക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച സംരംഭകര്വ വികസന സെല്ലിന്റെ ഉദ്ഘാടനവും സംരംഭകത്വ ബോധവത്കരണ പരിപാടി 'സ്റ്റാര്‍ട്ടപ്പ് സ്പോട്ട് ലൈറ്റ് സീരിസും' നാളെ (13 മെയ്) നടക്കും....
ഇംപാക്ട് സ്റ്റാർട്ടപ്പ് അവാർഡ് കരസ്ഥമാക്കി മലയാളി സ്റ്റാർട്ടപ്പ് ആർച്ചീസ് അക്കാദമി,സുസ്ഥിര വികസനത്തിനായുള്ള യുഎൻ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനാണ് വെബ് സമ്മിറ്റിന്റെ ഈ അവാർഡ്
കൊച്ചി, ഡിസംബർ 21, 2021: ഏറ്റവും വലിയ വാർഷിക ടെക് കോൺഫറൻസുകളിലൊന്നായ വെബ് സമ്മിറ്റിന്റെ ഇംപാക്ട് സ്റ്റാർട്ടപ്പ് അവാർഡ് കരസ്ഥമാക്കി മലയാളി സ്റ്റാർട്ടപ്പ് കമ്പനിയായ ആർച്ചീസ് അക്കാദമി. സുസ്ഥിര വികസനത്തിനായുള്ള യുഎൻ ലക്ഷ്യത്തിലെ...
Comments
Most Popular
ആലിയാ ഭട്ട് അമ്മയാകുന്നു
ബോളിവുഡ് താരം ആലിയാ ഭട്ടും റൺബീർ കപൂറും ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നു. ആലിയാ ഭട്ട് ഗർഭിണിയാണെന്ന വാർത്ത താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.
‘ഞങ്ങൾ കുഞ്ഞ്….ഉടൻ വരും’ എന്നാണ് ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒപ്പം സ്കാൻ...
യൂസ്ഡ് കാര്‍ ബിസിനസ്സുകള്‍ക്ക് വിരാമമിട്ട് ഒല
യൂസ്ഡ് കാറുകള്‍ വിരാമമിടാനുള്ള തീരുമാനവുമായി ഒല. ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് യൂസ്ഡ് കാര്‍ ബിസിനസ്സ് ഒല അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്.
ഇലക്ട്രിക് സ്കൂട്ടറിന്റെ തുടര്‍ച്ചയായി ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുകയാണ് ഒല. ഇതിന്റെ ഭാഗമായാണ് ഒല...
ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ നടന് പ്രസാദ് തൂങ്ങി മരിച്ച നിലയില്‍
സൂപ്പര്‍ഹിറ്റ് ചിത്രം 'ആക്ഷന്‍ ഹീറോ ബിജു' വിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടന് പ്രസാദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 43 വയസ്സായിരുന്നു.
കളമശേരി സ്വദേശി കാവുങ്ങല്‍പറമ്ബില്‍ വീട്ടില്‍ പ്രസാദിനെ (എന്‍എഡി പ്രസാദ്) വീടിനു...