തിരുവനന്തപുരം∙ സില്‍വര്‍ലൈന്‍ കല്ലിടലില്‍ സ്ത്രീകള്‍ക്കെതിരെ ബലപ്രയോഗം പാടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
ഇവിടെ ജനാധിപത്യമാണ്. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍ ജനങ്ങളെ തള്ളിക്കളയാന്‍ പാടില്ല. സര്‍ക്കാര്‍ വിവേകപൂര്‍വം പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ.
സര്‍ക്കാരിനെ പരസ്യമായി ഉപദേശിക്കുന്നില്ലെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. അതിനിടെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ സമരം ഇന്നും തുടരുകയാണ്