ലോക ടെസ്റ്റ്​ ചാമ്ബ്യന്‍ഷിപ്പ്​ ഫൈനല്‍ നാളെ

ടെ​സ്​​റ്റ്​ ക്രി​ക്ക​റ്റി​ലെ രാ​ജാ​ക്ക​ന്മാ​രെ ക​ണ്ടെ​ത്താ​നു​ള്ള പോ​രാ​ട്ടം വെ​ള്ളി​യാ​ഴ്​​ച മു​ത​ല്‍. ഇ​ന്ത്യ​യും ന്യൂ​സി​ല​ന്‍​ഡു​മാ​ണ്​ ഇം​ഗ്ല​ണ്ടി​​ലെ നി​ഷ്​​പ​ക്ഷ വേ​ദി​യി​ല്‍ ന​ട​ക്കു​ന്ന ലോ​ക ടെ​സ്​​റ്റ്​ ചാ​മ്ബ്യ​ന്‍​ഷി​പ്​ ഫൈ​ന​ലി​ല്‍ ഏ​റ്റു​മു​ട്ടു​ന്ന​ത്. ഇന്ത്യന്‍ സമയം 3:30നാണ്​ പോരാട്ടം ആരംഭിക്കുക. ലോ​ക ടെ​സ്​​റ്റ്​ ചാ​മ്ബ്യ​ന്‍​ഷി​പ്​ പോ​യ​ന്‍​റ്​ പ​ട്ടി​ക​യി​ല്‍ മു​ന്നി​ലെ​ത്തി​യാ​ണ്​ ഇ​ന്ത്യ​യും കി​വീ​സും ഫൈ​ന​ലി​ന്​ യോ​ഗ്യ​ത നേ​ടി​യ​ത്. ഇ​ന്ത്യ​ക്ക്​ 520ഉം ​ന്യൂ​സി​ല​ന്‍​ഡി​ന്​ 420ഉം ​പോ​യ​ന്‍​റാ​ണു​ള്ള​ത്.

ഫൈ​ന​ലി​നാ​യി ഇ​ന്ത്യ​ന്‍ സം​ഘം നേ​ര​ത്തേ ഇം​ഗ്ല​ണ്ടി​ലെ​ത്തി​യി​രു​ന്നു. ന്യൂ​സി​ല​ന്‍​ഡാ​വ​​ട്ടെ ഇം​ഗ്ല​ണ്ടു​മാ​യു​ള്ള പ​ര​മ്ബ​ര​ക്കാ​യി അ​തി​നു​മു​​േ​മ്ബ എ​ത്തി​യി​ട്ടു​ണ്ട്. ഇം​ഗ്ല​ണ്ടി​ലെ​ത്തി​യ സം​ഘ​ത്തി​ല്‍​നി​ന്ന്​ മ​ത്സ​ര​ത്തി​നു​ള്ള 15 അം​ഗ ടീ​മി​നെ ഇ​ന്ത്യ ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​നി അ​തി​ല്‍​നി​ന്നാ​ണ്​ അ​ന്തി​മ ഇ​ല​വ​ന്‍ തീ​രു​മാ​നി​ക്കു​ക. ബാ​റ്റി​ങ്​ നി​ര​യു​ടെ കാ​ര്യ​ത്തി​ല്‍ ഇ​ന്ത്യ​ക്ക്​ കാ​ര്യ​മാ​യ പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​വി​ല്ല. രോ​ഹി​ത്​ ശ​ര്‍​മ​യും ശു​ഭ്​​മ​ന്‍ ഗി​ല്ലും ഓ​പ​ണി​ങ്ങി​ന്​ ഇ​റ​ങ്ങു​േ​മ്ബാ​ള്‍ മ​ധ്യ​നി​ര​യി​ല്‍ ചേ​തേ​ശ്വ​ര്‍ പു​ജാ​ര, ക്യാ​പ്​​റ്റ​ന്‍ വി​രാ​ട്​ കോ​ഹ്​​ലി, അ​ജി​ന്‍​ക്യ ര​ഹാ​നെ, ഋ​ഷ​ഭ്​ പ​ന്ത്​ എ​ന്നി​വ​രാ​യി​രി​ക്കും ഇ​റ​ങ്ങു​ക. ഓ​ള്‍​റൗ​ണ്ട​റാ​യി ര​വീ​ന്ദ്ര ജ​ദേ​ജ​യും ഇ​ടം​പി​ടി​ക്കും.

ജ​ദേ​ജ​യ​ട​ക്കം ര​ണ്ടു സ്​​പി​ന്ന​ര്‍​മാ​രെ ക​ളി​പ്പി​ക്ക​ണോ അ​തോ നാ​ലു പേ​സ​ര്‍​മാ​രെ ഇ​റ​ക്ക​ണോ എ​ന്ന​തി​ലാ​വും ഇ​ന്ത്യ​ക്ക്​ ​ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​വു​ക. ജ​സ്​​പ്രീ​ത്​ ബും​റ, മു​ഹ​മ്മ​ദ്​ ഷ​മി, ഇ​ശാ​ന്ത്​ ശ​ര്‍​മ എ​ന്നി​വ​ര്‍ ക​ളി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ സം​ശ​യ​മി​ല്ല. നാ​ലാം പേ​സ​ര്‍ ഉ​ണ്ടെ​ങ്കി​ല്‍ മു​ഹ​മ്മ​ദ്​ സി​റാ​ജോ ഉ​മേ​ഷ്​ യാ​ദ​വോ എ​ന്ന്​ ക​ണ്ട​റി​യേ​ണ്ടി​വ​രും. ഇ​നി ര​ണ്ടാം സ്​​പി​ന്ന​റെ​യാ​ണ്​ പ​രി​ഗ​ണി​ക്കു​ന്ന​തെ​ങ്കി​ല്‍ ര​വി​ച​ന്ദ്ര അ​ശ്വി​ന്‍ ഇ​റ​ങ്ങും.

അ​തേ​സ​മ​യം, ന്യൂ​സി​ല​ന്‍​ഡ്​ നി​ര​യി​ല്‍ നാ​യ​ക​ന്‍ കെ​യ്​​ന്‍ വി​ല്യം​സ​ണ്‍ പ​രി​ക്കു​മാ​റി ക​ളി​ക്കാ​നി​റ​ങ്ങും. വി​ക്ക​റ്റ്​ കീ​പ്പ​ര്‍ ബാ​റ്റ്​​സ്​​മാ​ന്‍ ബി.​​​ജെ. വാ​റ്റ്​​ലി​ങ്​​ ക​രി​യ​റി​ലെ അ​വ​സാ​ന ടെ​സ്​​റ്റി​നി​റ​ങ്ങു​ന്നു

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

പോളണ്ടിനെ തകർത്ത് ലോകകപ്പ് ഫ്രാൻസ് ക്വാർട്ടറിൽ

പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പോളണ്ടിനെ തകർത്ത് ഫ്രാൻസ് ക്വാർട്ടറിൽ, ഇരു പകുതിയിലും പൊരുതിക്കളിച്ച പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് തോൽപ്പിച്ചത്. എംബാപ്പേ തകർത്താടിയ മത്സരത്തിൽ ആധികാരികമായായിരുന്നു ഫ്രഞ്ച് വിജയം, ആദ്യ പകുതിയിലും രണ്ടാം...

ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട വിവാദം: പേര് വിലക്കി ഫിലിം ചേംബർ

ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ചിത്രത്തിന് ‘ഹിഗ്വിറ്റ’ എന്ന പേര് വിലക്കി ഫിലിം ചേംബർ. ഹിഗ്വിറ്റ എൻ.എസ് മാധവന്റെ പ്രശസ്തമായ നോവലെന്നും ചേംബർ. അതേസമയം ഹിഗ്വിറ്റ എന്ന പേര് പിൻവലിക്കില്ലെന്ന നിലപാട് സംവിധായകൻ...

‘ക്ഷണിക്കപ്പെട്ടത് ജൂറി തലവനായി, ചെയ്തത് എന്റെ ജോലി മാത്രം’; കശ്മീര്‍ ഫയല്‍സ് വിവാദത്തില്‍ വിശദീകരണവുമായി നാദവ് ലാപിഡ്

‘ദ കശ്മീര്‍ ഫയല്‍സ്’ സിനിമയെ വള്‍ഗര്‍, പ്രൊപ്പഗാണ്ട എന്നു വിശേഷിപ്പിച്ച ഗോവന്‍ ചലച്ചിത്രമേള ജൂറി തലവനും ഇസ്രയേലി ചലച്ചിത്ര സംവിധായകനുമായ നാദവ് ലാപിഡിനെതിരെ വിമര്‍ശനം ശക്തമാകുകയാണ്. ഈ ചിത്രം കണ്ടിട്ട് അസ്വസ്ഥതയും നടുക്കവുമുണ്ടായെന്നും ഈ...