ഇന്ത്യൻ ഡോക്ടർമാരെ സുപ്രധാന പദവികളിൽ നിയമിച്ച് ബൈഡൻ

ഇ​ന്ത്യ​ൻ​ ​വം​ശ​ജ​രാ​യ​ ​ര​ണ്ട്​​ ​ഡോ​ക്​​ട​ർ​മാ​രെ​ ​സു​പ്ര​ധാ​ന​ ​പ​ദ​വി​ക​ളി​ൽ​ ​നി​യ​മി​ച്ച്​​ ​അ​മേ​രി​ക്ക​ൻ​​​ ​പ്ര​സി​ഡ​ന്റ് ​ജോ​ ​ബൈ​ഡ​ൻ.​ ​ഇ​ന്തോ​-​​​അ​മേ​രി​ക്ക​ൻ​ ​ഫി​സി​ഷ്യ​നും​ ​വെ​സ്​​റ്റ്​​ ​വി​ർ​ജീ​നി​യ​ ​മു​ൻ​ ​ഹെ​ൽ​ത്ത്​​ ​ക​മി​ഷ​ണ​റു​മാ​യ​ ​ഡോ.​രാ​ഹു​ൽ​ ​ഗു​പ്​​ത​യെ​ ​നാ​ഷ​ണ​ൽ​ ​ഡ്ര​ഗ്​​ ​ക​​​ൺ​ഡ്രോ​ൾ​ ​പോ​ളി​സി​ ​ഓ​ഫി​സ്​​ ​മേ​ധാ​വി​യാ​യും​ ​സ​ർ​ജ​നും​ ​എ​ഴു​ത്തു​കാ​ര​നു​മാ​യ​ ​ഡോ.​ ​അ​തു​ൽ​ ​ഗ​വാ​ണ്ട​യെ​ ​യു.​എ​സ്​​ ​ഏ​ജ​ൻ​സി​ ​ഫോ​ർ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ഡ​വ​ല​പ്​​മെ​ന്റി​ലെ​ ​ഗ്ലോ​ബ​ൽ​ ​ഹെ​ൽ​ത്ത്​​ ​ബ്യൂ​റോ​ ​അ​സി​സ്റ്റ​ന്റ് ​അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​റു​മായാണ് ​നി​യ​മി​ച്ച​ത്.

25​വ​ർ​ഷ​മാ​യി​ ​ഫി​സി​ഷ്യ​നാ​യി​ ​ജോ​ലി​ചെ​യ്യു​ന്ന​ ​ഗു​പ്​​ത​ ​വെ​സ്​​റ്റ്​​ ​വി​ർ​ജീ​നി​യ​യി​ൽ​ ​ഹെ​ൽ​ത്ത്​​ ​ക​മീ​ഷ​ണ​റാ​യും​ ​പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്​.​ ​രാ​ഹു​ൽ​ ​ഡ​ൽ​ഹി​ ​യൂ​ണി​വേ​ഴ്​​സി​റ്റി​യി​ൽ​ ​നി​ന്നാ​ണ്​​ ​മെ​ഡി​ക്ക​ൽ​ ​ബി​രു​ദം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ത്.​ ​ന്യൂ​യോ​ർ​ക്​​ ​ടൈം​സ്​​ ​ബെ​സ്​​റ്റ്​​ ​സെ​ല്ല​റാ​യി​ ​തി​ര​ഞ്ഞെ​ടു​ത്ത​ ​പു​സ്​​ത​ക​ങ്ങ​ളു​ടെ​ ​ര​ച​യി​താ​വാ​ണ്​​ 55​കാ​ര​നാ​യ​ ​ഗ​വാ​ണ്ട.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

‘സഞ്ജുവിനെ കുറിച്ച്‌ സംസാരിക്കണം’; രൂക്ഷമായി പ്രതികരിച്ച്‌ ദിനേശ് കാര്‍ത്തിക്ക്

മലയാളി താരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായി ഇന്ത്യന്‍ ടീമില്‍ നിന്ന് അവഗണിക്കപ്പെടുന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റര്‍ ദിനേശ് കാര്‍ത്തിക്ക്. സഞ്ജുവിന് കുറച്ച്‌ അവസരങ്ങള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്. അപ്പോഴെല്ലാം അദ്ദേഹം നല്ല പ്രകടനം...

പോളണ്ടിനെ തകർത്ത് ലോകകപ്പ് ഫ്രാൻസ് ക്വാർട്ടറിൽ

പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പോളണ്ടിനെ തകർത്ത് ഫ്രാൻസ് ക്വാർട്ടറിൽ, ഇരു പകുതിയിലും പൊരുതിക്കളിച്ച പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് തോൽപ്പിച്ചത്. എംബാപ്പേ തകർത്താടിയ മത്സരത്തിൽ ആധികാരികമായായിരുന്നു ഫ്രഞ്ച് വിജയം, ആദ്യ പകുതിയിലും രണ്ടാം...

ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട വിവാദം: പേര് വിലക്കി ഫിലിം ചേംബർ

ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ചിത്രത്തിന് ‘ഹിഗ്വിറ്റ’ എന്ന പേര് വിലക്കി ഫിലിം ചേംബർ. ഹിഗ്വിറ്റ എൻ.എസ് മാധവന്റെ പ്രശസ്തമായ നോവലെന്നും ചേംബർ. അതേസമയം ഹിഗ്വിറ്റ എന്ന പേര് പിൻവലിക്കില്ലെന്ന നിലപാട് സംവിധായകൻ...