അജ്മൽ പി എ ||OCTOBER 04,2021
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്ലേഓഫ് രംഗം തെളിയുമ്ബോള്‍ ചെന്നൈ, ഡല്‍ഹി, ബാംഗ്ലൂര്‍ ടീമുകള്‍ അവസാന നാലില്‍ സ്ഥാനമുറപ്പിച്ചു എങ്കില്‍ നാലാമതായി പ്ലേഓഫില്‍ എത്തുവാന്‍ നിലവിലെ ചാമ്ബ്യന്മാരായ മുംബൈ,കൊല്‍ക്കത്ത, രാജസ്ഥാന് ടീമുകള്‍ ഇഞ്ചോടിഞ്ച് പോരാടിക്കുകയാണ്.
കൊല്‍ക്കത്ത രാജസ്ഥാനെ തൊല്പ്പിക്കുകയാണേല് നാലാമതായി കൊല്‍ക്കത്ത പ്ലേ ഓഫില്‍ കയറും. രാജസ്ഥാന് രണ്ട് കളി ജയിച്ചാല്‍ കൊല്‍ക്കത്തയും മുബൈയും പുറത്താകും, രാജസ്ഥാനെ തോല്‍പ്പിക്കുകയും ദുര്‍ബലരായ ഹൈദരാബാദിനെ തോല്‍പ്പിക്കുകയും ചെയ്താലും മുംബൈക്ക് പ്ലേ ഓഫ് കളിക്കണമെങ്കില്‍ കൊല്‍ക്കത്ത തോല്‍ക്കണം.