വ​നി​ത ഉ​ള്‍​പ്പെ​ടെ 25 സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച്‌ ലീ​ഗ്; ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ മ​ക​നും സീ​റ്റ്

മ​ല​പ്പു​റം: ലോ​ക്സ​ഭ​യി​ലേ​ക്കും രാ​ജ്യ​സ​ഭ​യി​ലേ​ക്കും നി​യ​മ​സ​ഭ​യി​ലേ​ക്കു​മു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച്‌ മു​സ്ലിം ലീ​ഗ്. മൂ​ന്ന് ത​വ​ണ എം​എ​ല്‍​എ​മാ​ര്‍ ആ​യ​വ​രെ ഒ​ഴി​വാ​ക്കി​യാ​ണ് സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം. മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.

ലോ​ക്സ​ഭ​യി​ലേ​ക്ക് അ​ബ്ദു​ള്‍​സ​മ​ദ് സ​മ​ദാ​നി​യും രാ​ജ്യ​സ​ഭ​യി​ലേ​ക്ക് പി.​വി. അ​ബ്ദു​ള്‍ വ​ഹാ​ബും ജ​ന​വി​ധി തേ​ടും. നി​യ​മ​സ​ഭ​യി​ലേ​ക്ക് 25 വ​ര്‍​ഷ​ത്തി​നു​ശേ​ഷം വ​നി​ത സ്ഥാ​നാ​ര്‍​ഥി​യെ ഉ​ള്‍​പെ​ടു​ത്തി 25 സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ​ട്ടി​ക​യാ​ണ് ലീ​ഗ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം അ​ഴി​മ​തി കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട മു​ന്‍ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ മ​ക​ന്‍ വി.​ഇ. ഗ​ഫൂ​റി​ന് ക​ള​മ​ശേ​രി സീ​റ്റ് ന​ല്‍​കി. കോ​ഴി​ക്കോ​ട് സൗ​ത്തി​ല്‍​നി​ന്നാ​ണ് വ​നി​ത സ്ഥാ​നാ​ര്‍​ഥി​യാ​യ നൂ​ര്‍​ബി​ന റ​ഷീ​ദ് ജ​ന​വി​ധി തേ​ടു​ന്ന​ത്.

പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, കെ.​പി.​എ. മ​ജീ​ദ്, എം.​കെ. മു​നീ​ര്‍ എ​ന്നീ​വ​ര്‍​ക്ക് ഇ​ത്ത​വ​ണ മ​ത്സ​രി​ക്കു​ന്ന​തി​ന് ലീ​ഗ് ഇ​ള​വ് ന​ല്‍​കി. പു​ന​ലൂ​ര്‍, ച​ട​യ​മം​ഗ​ലം സീ​റ്റു​ക​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളെ പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ പ​റ​ഞ്ഞു.

സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക:-

മ​ഞ്ചേ​ശ്വ​രം- എ.​കെ.​എം. അ​ഷ​റ​ഫ്
കാ​സ​ര്‍​ഗോ​ഡ്- എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്
കൂ​ത്തു​പ​റ​മ്ബ് – പൊ​ട്ട​ന്‍​ക​ണ്ടി അ​ബ്ദു​ള്ള
അ​ഴീ​ക്കോ​ട് – കെ.​എം. ഷാ​ജി
കു​റ്റ്യാ​ടി – പാ​റ​യ്ക്ക​ല്‍ അ​ബ്ദു​ള്ള
കോ​ഴി​ക്കോ​ട് സൗ​ത്ത് – അ​ഡ്വ. നൂ​ര്‍​ബി​ന റ​ഷീ​ദ്
കു​ന്ന​മം​ഗ​ലം – ദി​നേ​ശ് പെ​രു​മ​ണ്ണ (യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​ന്‍)
തി​രു​വ​മ്ബാ​ടി – സി.​പി. ചെ​റി​യ​മു​ഹ​മ്മ​ദ്
മ​ല​പ്പു​റം – പി. ​ഉ​ബൈ​ദു​ള്ള
ഏ​റ​നാ​ട് – പി.​കെ. ബ​ഷീ​ര്‍
മ​ഞ്ചേ​രി – അ​ഡ്വ യു.​എ. ല​ത്തീ​ഫ്
പെ​രി​ന്ത​ല്‍​മ​ണ്ണ – ന​ജീ​ബ് കാ​ന്ത​പു​രം
താ​നൂ​ര്‍ – പി.​കെ. ഫി​റോ​സ്
കോ​ട്ട​യ്ക്ക​ല്‍ – കെ.​കെ. ആ​ബി​ദ് ഹു​സൈ​ന്‍ ത​ങ്ങ​ള്‍
മ​ങ്ക​ട – മ​ഞ്ഞ​ളാം​കു​ഴി അ​ലി
വേ​ങ്ങ​ര – പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി
തി​രൂ​ര്‍ – കു​റു​ക്കോ​ളി മൊ​യ്ദീ​ന്‍
ഗു​രു​വാ​യൂ​ര്‍ – അ​ഡ്വ. കെ.​എ​ന്‍.​എ. ഖാ​ദ​ര്‍
മ​ണ്ണാ​ര്‍​ക്കാ​ട് – അ​ഡ്വ. എ​ന്‍. ഷം​സു​ദ്ദീ​ന്‍
തി​രൂ​ര​ങ്ങാ​ടി – കെ.​പി.​എ. മ​ജീ​ദ്
ക​ള​മ​ശേ​രി – അ​ഡ്വ വി. ​ഇ. ഗ​ഫൂ​ര്‍
കൊ​ടു​വ​ള്ളി – എം.​കെ. മു​നീ​ര്‍
കോ​ങ്ങാ​ട് – യു.​സി. രാ​മ​ന്‍

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...