കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടത് അനിവാര്യമെന്ന് നടന്‍ ജ​ഗദീഷ്

തിരുവനന്തപുരം: കേരളത്തില്‍ യു.ഡി.ഫ് അധികാരത്തില്‍ വരേണ്ടത് അനിവാര്യമാണെന്ന് നടന്‍ ജ​ഗദീഷ്. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലേക്കുള്ള യുഡിഎഫ് സ്ഥാനര്‍ത്ഥികളുടെ പ്രചരണത്തിനുള്ള വീഡിയോ ഷൂട്ടിങ്ങിനിടെയാണ് ജഗദീഷ് ഇക്കാര്യം പറഞ്ഞത്. ഇത്തവണ യു‍.ഡി.എഫിന്റെ വിജയത്തിനായി മലയാള സിനിമാ രംഗത്തെ യു.ഡി.എഫ് അനുകൂല താരങ്ങളെല്ലാം അണിനിരക്കും. പത്രികയിലെ പത്ത് ജനോപകാര പ്രദമായ വാ​ഗ്ദാനങ്ങളാണ് യു.ഡി.എഫ് ചിത്രീകരിക്കുന്നത്. ഇത്തരമൊരു ആശയവുമായി മുന്നോട്ട് വന്നതിനു പിന്നിലുള്ള കാരണം തന്റെ അഭിനയ മേഖലയിലെ അനുഭവ സമ്ബത്ത് പാര്‍ട്ടിക്ക് വേണ്ടി ഉപയോ​ഗപ്പെടുത്താന്‍ ആ​ഗ്രഹിക്കുന്നതിന്റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ത സംവിധായകനും, നിര്‍മ്മാതാവുമായ രഞ്ജിത്താണ് വീഡിയോ സംവിധാനം ചെയ്യുന്നത്. അടുത്ത ദിവസം തന്നെ വീഡിയോ എല്ലാ മണ്ഡലത്തിലും പ്രചരണത്തിനായി എത്തിക്കാനല്ല ശ്രമം തുടരുന്നു. അതേസമയം, സര്‍ക്കാര്‍ സ്കൂളില്‍ വീഡിയോ ഷൂട്ട് നടന്നത് പെരുമാറ്റ ചട്ടം ലംഘിച്ചാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപ ചിലവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങിയ സംഘം ഇന്ന് രാത്രി യൂറോപ്യന്‍ സന്ദര്‍ശനത്തിനായി യാത്രതിരിക്കും. യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ ഫോട്ടോ ചിത്രീകരണത്തിനായി വന്‍തുകയാണ് വകയിരുത്തിയിരിക്കുന്നത്. വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപയാണ് സര്‍ക്കാര്‍...

റോഷാക്ക് ഒക്ടോബര്‍ 7 ന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് ഒക്ടോബര്‍ ഏഴാം തീയതി തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി ക്ലീന്‍ യു എ സര്‍ട്ടിഫിക്കറ്റ് ആണ്...

സാ​ള്‍​ട്ട് വെ​ടി​ക്കെ​ട്ടി​ല്‍ പാ​ക്കി​സ്ഥാ​നെ ത​ക​ര്‍​ത്ത് ഇം​ഗ്ല​ണ്ട്

ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ആ​റാം ട്വ​ന്‍റി-20​യി​ല്‍ ത​ക​ര്‍​പ്പ​ന്‍ ജ​യം സ്വ​ന്ത​മാ​ക്കി ഇം​ഗ്ല​ണ്ട്. ഫി​ലി​പ്പ് സാ​ള്‍​ട്ടി​ന്‍റെ(41 പ​ന്തി​ല്‍ 87*) മി​ക​വി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍ ഉ​യ​ര്‍​ത്തി​യ 170 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇം​ഗ്ല​ണ്ട് അ​നാ​യാ​സം മ​റി​ക​ട​ന്ന് പ​ര​മ്ബ​ര​യി​ല്‍ ഒ​പ്പ​മെ​ത്തി​യ​ത്. നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ട്...