നടിയെ അപമാനിച്ച സംഭവം ; പ്രതികളുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് പോലീസ്

എറണാകുളത്തെ ഷോപ്പിംഗ് മാളിൽ വെച്ച് യുവനടിയെ അപമാനിച്ച പ്രതി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്തു​വി​ട്ടു. ഇവർ ഷോപ്പിംഗ് മാളിലേക്കെത്തിയ മെ​ട്രോ സ്‌​റ്റേ​ഷ​നി​ലെ സി​.സി.​ടി​.വി ദൃ​ശ്യ​ങ്ങ​ളാ​ണ് പോ​ലീ​സ് പു​റ​ത്തു​വി​ട്ട​ത്. ദൃശ്യങ്ങളിൽ കാണുന്ന യുവാക്കൾക്ക് 25 വയസിൽ താഴെയാണ് പ്രായം എന്നാണ് പോലീസ് നിഗമനം.

മാളിലെ പ്രവേശന കവാടത്തിൽ ഫോൺ നമ്പർ നല്കാതെ കബളിപ്പിച്ചാണ് ഇരുവരും അകത്ത് കടന്നത്. മാളിലെ പ്രവേശന കവാടത്തിൽ ഫോൺ നമ്പർ നല്കാതെ കബളിപ്പിച്ചാണ് ഇരുവരും അകത്ത് കടന്നത്. സംഭവത്തിന് ശേഷം സൗത്ത് റയിൽവേ സ്റ്റേഷനിലേക്കാണ് മടങ്ങിയത്. പ്ര​തി​ക​ള്‍ എ​റ​ണാ​കു​ളം ജി​ല്ല​ക്ക് പു​റ​ത്തു​നി​ന്നു​ള്ള​വ​രാ​ണെ​ന്നാ​ണ് സൂ​ച​ന. പ്രതികളെ കണ്ടെത്താനുള്ള ശ്ര​മം പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നിര്‍ധനരുടെ ഹൃദ്രോഗ ചികിത്സയ്ക്കായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക സഹായ പദ്ധതി

കൊച്ചി -- സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ സഹകരണത്തോടെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക ഹൃദ്രോഗ ചികിത്സാ സംവിധാനം ഒരുക്കിയിരിക്കുന്നു. ഹൃദ്രോഗചികിത്സയില്‍ പ്രധാനപ്പെട്ട ആന്‍ജിയോഗ്രാം കേവലം 7500 രൂപയ്ക്കും ശേഷം ആന്‍ജിയോപ്ലാസ്റ്റി ആവശ്യമായി...

ഐ പി ൽ ബാംഗ്ലൂർ ഗുജറാത്ത് പോരാട്ടം ;ബാംഗ്ലൂരിന് ജയം അനിവാര്യം

ഐപിഎല്ലിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ് ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ബാംഗ്ലൂരിനെതിരായ ജയ പരമ്പര തുടരാനാണ് ഹാർദിക് പാണ്ഡ്യയും കൂട്ടരും ഇന്നിറങ്ങുന്നത്. എന്നാൽ റോയൽ ചലഞ്ചേഴ്‌സിന് പ്ലേ ഓഫ് സാധ്യത...

പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

രാജ്യത്തെ സാധാരണക്കാർക്ക് പ്രതിസന്ധിയായി പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 3.50 പൈസയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് ഇതോടെ 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 7...