വി​സ്‌​മ​യ കേ​സ്‌: ആ​ളൂ​രി​നെ വേ​ണ്ടെ​ന്ന്‌ കി​ര​ണ്‍​കു​മാ​ര്‍, കേ​സ്​ ഒ​ഴി​യി​ല്ലെ​ന്ന്‌ ആ​ളൂ​ര്‍

കൊ​ല്ലം: ബി.​എ.​എം.​എ​സ്‌ വി​ദ്യാ​ര്‍​ഥി​നി വി​സ്‌​മ​യ​യു​ടെ മ​ര​ണ​ത്തി​ല്‍ ജ​യി​ലി​ലാ​യ ഭ​ര്‍​ത്താ​വ്​ കി​ര​ണ്‍​കു​മാ​റി​െന്‍റ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​വെ വ്യാ​ഴാ​ഴ്​​ച കോ​ട​തി​യി​ല്‍ അ​ര​ങ്ങേ​റി​യ​ത്​ നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍. തു​ട​ര്‍​ന്ന്​ കൊ​ല്ലം സെ​ഷ​ന്‍​സ്‌ കോ​ട​തി ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത്​ മാ​റ്റി​െ​വ​ച്ചു. ഒാ​ണ്‍​ലൈ​നാ​യി ന​ട​ന്ന വാ​ദം കേ​ള്‍​ക്ക​ലി​ല്‍ ബി.​എ. ആ​ളൂ​രി​നെ അ​ഭി​ഭാ​ഷ​ക​നാ​യി വേ​ണ്ടെ​ന്ന്​ കി​ര​ണ്‍ കു​മാ​ര്‍ നി​ല​പാ​ടെ​ടു​ത്ത​താ​ണ്​ ​അ​പ്ര​തീ​ക്ഷി​ത രം​ഗ​ങ്ങ​ള്‍​ക്ക്​ വ​ഴി​വെ​ച്ച​ത്. പ്ര​തി​യു​ടെ അ​ഭി​ഭാ​ഷ​ക​നാ​യി പ്ര​താ​പ​ച​ന്ദ്ര​ന്‍ ഹാ​ജ​രാ​കു​ക​യും ബി.​എ. ആ​ളൂ​രി​നെ അ​ഭി​ഭാ​ഷ​ക സ്ഥാ​ന​ത്തു​നി​ന്ന്​ പ്ര​തി ഒ​ഴി​വാ​ക്കി​യ​താ​യി കോ​ട​തി​യെ അ​റി​യി​ക്കു​ക​യും ചെ​യ്​​തു.

ഇ​തു​സം​ബ​ന്ധി​ച്ച്‌ ശാ​സ്‌​താം​കോ​ട്ട കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന്​ അ​റി​യി​ച്ച പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ന്‍ പു​തി​യ വ​ക്കാ​ല​ത്ത്‌ സ​മ​ര്‍​പ്പി​ച്ചു. എ​ന്നാ​ല്‍, ബി.​എ. ആ​ളൂ​രും കി​ര​ണി​നു​വേ​ണ്ടി ഒാ​ണ്‍​ലൈ​നി​ല്‍ ഹാ​ജ​രാ​യി. പ്ര​തി വേ​ണ്ടെ​ന്ന്​ പ​റ​ഞ്ഞാ​ലും താ​ന്‍ പി​ന്മാ​റി​ല്ലെ​ന്ന്‌ ആ​ളൂ​ര്‍ അ​റി​യി​ച്ചെ​ങ്കി​ലും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. തു​ട​ര്‍​ന്ന്‌ ജി​ല്ല സെ​ഷ​ന്‍​സ്‌ ജ​ഡ്‌​ജി ജ​യ​കു​മാ​ര്‍ ജാ​മ്യാ​പേ​ക്ഷ 31ന്‌ ​വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന​തി​ലേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഫിഫ ലോകകപ്പ്: ഇന്നു മുതല്‍ ടിക്കറ്റെടുക്കാം

ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങള്‍ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇന്നു മുതല്‍ അവസരം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയില്‍ ഖത്തര്‍ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപ‍യിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവന്‍...

ലോകത്തിലാദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, സെപ്റ്റംബർ 26,2022: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം...