കൊടകര കള്ളപ്പണ കേസ്; അന്വേഷണത്തില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഇഡി

കണ്ണൂര്‍: കൊടകര കള്ളപ്പണ കേസ് അന്വേഷണത്തില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.പൊലീസില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പരിശോധിക്കുകയാണെന്നും ഇ ഡി അറിയിച്ചു.കേസില്‍ ഇ ഡി ആവശ്യപ്പെട്ടത് രണ്ടാഴ്ചത്തെ സമയമാണ്.

കള്ളപ്പണ കവര്‍ച്ചാ കേസ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയതിന് ശേഷം പല തവണ ഈ കേസില്‍ ഇ ഡി അന്വേഷണം മാറ്റിവെച്ചിരുന്നു. സ്റ്റേറ്റ്മെന്റ് ഫയല്‍ ചെയ്യാന്‍ പല തവണ ഇ ഡിയോട് ആവശ്യപ്പെട്ടിട്ടും അവര്‍ ഫയല്‍ ചെയ്‌തിരുന്നില്ല.

അതേസമയം സ്റ്റേറ്റ് മെന്റ് ഫയല്‍ ചെയാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുകയാണ് ഇഡി.സംഭവത്തില്‍ പൊലീസില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചതിന് ശേഷം കൂടുതല്‍ തെളിവുകള്‍ പരിശോധിച്ചു വരികയാണെന്നും പറഞ്ഞു.

ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനുണ്ടെന്നും , ഈ കേസ് നേരിട്ട് ഫയല്‍ ചെയ്യുന്നതിനുള്ള തെളിവുകള്‍ ഇതുവരെ ലഭിച്ചില്ലയെന്നുമാണ് ഇ ഡി പറയുന്നത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക. ഇവ അടുത്ത വര്‍ഷം...

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സർക്കാർ

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക്...

ഖത്തർ ലോകകപ്പ്: സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു

ലോകകപ്പിലെ ത്രില്ലെർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62 ആം മിനിറ്റിൽ അൽവാരോ...