മാ​ണി സി. ​കാ​പ്പ​ന്‍ മു​ന്ന​ണി വി​ടു​മെ​ന്ന് ക​രു​തു​ന്നില്ല;എ.​കെ. ശ​ശീ​ന്ദ്ര​ന്‍

എ​ന്‍​സി​പി​യി​ല്‍ മു​ന്ന​ണി മാ​റ്റ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ര്‍​ക്കം രൂക്ഷമാക്കുന്നു . മാ​ണി സി. ​കാ​പ്പ​ന്‍ എ​ന്‍​സി​പി മു​ന്ന​ണി വി​ടു​മെ​ന്ന് വിചാരിക്കുന്നില്ലെന്ന് എ.​കെ. ശ​ശീ​ന്ദ്ര​ന്‍ വ്യക്‌തമാക്കി .മു​ന്ന​ണി​യി​ല്‍ പു​തി​യ പാ​ര്‍​ട്ടി​ക​ള്‍ വ​രു​ന്പോ​ള്‍ വി​ട്ടു​വീ​ഴ്ച​ക​ള്‍ വേ​ണ്ടി​വ​രുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

എ​ന്‍​സി​പി ഇ​ട​തു​മു​ന്ന​ണി വി​ടേ​ണ്ട യാ​തൊ​രു രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​വു​മി​ല്ലെന്നും അദ്ദേഹം അറിയിച്ചു .ഫെ​ബ്രു​വ​രി 14ന് ​യു​ഡി​എ​ഫി​ല്‍ ചേ​രു​മെ​ന്നാ​ണ് കാ​പ്പ​ന്‍ വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​ച​ര​ണം.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

തൊഴിലധിഷ്ഠിത മാസീവ്  ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്‌സുകള്‍ വികസിപ്പിച്ച് കുസാറ്റ്

  കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...

ബി.ജെ.പിക്കെതിരെ എല്ലാവരെയും ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷ കടമയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ എല്ലാവരെയും ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷത്തിന്‍റെ കടമയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാവരെയും ഒരുമിപ്പിച്ച്‌ കൊണ്ടു പോകാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമമെന്നും രാഹുല്‍ വ്യക്തമാക്കി. ലണ്ടനില്‍ നടന്ന 'ഐഡിയ ഫോര്‍ ഇന്ത്യ' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു...

മോഹന്‍ലാലിന് ഇന്ന് 62-ാം പിറന്നാള്‍

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ പിറന്നാളാണ് ഇന്ന് . മോഹന്‍ലാല്‍ ഇന്ന് അറുപത്തിരണ്ട് വയസിലേക്ക് കടക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ താരങ്ങളും ആരാധകരും അദ്ദേഹത്തിന് ആശംസകള്‍ നേരുന്നുമുണ്ട്. തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട...