ഫോണില്‍ നൂറിലധികം പേരെ ബ്ലോക്ക് ചെയ്ത് വച്ചിട്ടുണ്ടെന്ന് നടി മഞ്ജു വാര്യര്‍.നൂറിലധികം കോണ്ടാക്ടുകളെ ഫോണില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. പലപ്പോഴും അറിയാത്ത ആളുകളാവും എന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്.
നമ്മളെന്തെങ്കിലും തിരക്കിലായിരിക്കുമ്ബോള് മെസേജ് അയയ്ക്കാതെ വിളിക്കുന്നവരെ ഹോള്‍ഡ് ചെയ്ത് വെക്കും.വിളിച്ചാല്‍ എടുക്കാത്തതായുള്ള കോണ്ടാക്ടുകളൊന്നും തനിക്കില്ല.വാട്സ്ആപ്പാണ് ഏറ്റവും കൂടുതലായി ഉപയോഗിക്കാറുള്ള ആപ്പ്. അമ്മയാണ് ഫോണില്‍ ഏറ്റവും കൂടുതലായി തന്നെ വിളിക്കാറുള്ളതെന്നും മഞ്ജു പറയുന്നു.