ഇഡിക്കെതിരെ അവകാശലംഘന നോട്ടീസുമായി എം സ്വരാജ്

നിയമസഭയിൽ വയ്ക്കാത്ത സി.എ.ജി റിപ്പോർട്ടിന്മേലുള്ള എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിനെതിരെ സ്പീക്കർക്ക് പരാതി സമർപ്പിച്ച് എം. സ്വരാജ് എം.എൽ.എ. അന്വേഷണം നിയമസഭയോടുള്ള അവഹേളനം എന്നും വിമർശനം. ദേശീയ അന്വേഷണ ഏജൻസികൾ എല്ലാ അതിർവരമ്പുകളും ലംഘിക്കുകയാണെന്നും അന്വേഷണ ഏജൻസികളെ കൊണ്ട് രാഷ്ട്രീയ പകപ്പോക്കലുകൾ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

നിയമസഭയിൽ റിപ്പോർട് അവതരിപ്പിക്കാത്ത സ്ഥിതിക്ക് അന്വേഷണം നടത്താന്‍ ഇ ഡി ക്ക് അധികാരമുണ്ടോ എന്നതും നിയമ പ്രശ്‌നമായി അവതരിപ്പിക്കപ്പെടുന്നുണ്ട്. നിയമസഭയില്‍ വെച്ചിട്ടില്ലാത്ത, പി.എ.സി പരിശോധിച്ചിട്ടില്ലാത്ത സി.എ.ജി റിപ്പോര്‍ട്ടിന്‍മേല്‍ പരിശോധന നടത്തി നടപടിയിലേക്ക്​ കടക്കുന്നുവെന്ന്​ പറഞ്ഞാല്‍ അത്​ നിയമസഭയുടെ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഡിമെൻഷ്യയെ അറിയുക, അൽഷിമേഴ്സിനെ മനസ്സിലാക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ശ്രീവിദ്യ എൽ കെ,കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആസ്റ്റർ മിംസ്, കോഴിക്കോട് 2005 ൽ ബ്ലസി സംവിധാനം ചെയ്ത തന്മത്ര എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയായിരിക്കും വലിയ വിഭാഗം മലയാളികളും ഒരു പക്ഷേ...

‘ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു’: ശ്രീനാഥ് ഭാസി

യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്ബി...

ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി; ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം

നാ​ഗ്പു​ര്‍: ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ഇ​ന്ത്യ. മ​ഴ​യെ തു​ട​ര്‍​ന്ന് എ​ട്ട് ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 1-1ല്‍ ​എ​ത്തി....