ദൃശ്യം 2ന്‍റെ ടീസര്‍ ജനുവരി ഒന്നിന്

മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 പ്രഖ്യാപിച്ച നാള്‍ മുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വലിയ പ്രതീക്ഷയില്‍ ആണ് ആരാധകരും മലയാളികള്‍. ചിത്രത്തിന്‍റെ ടീസര്‍ പുതുവര്‍ഷത്തില്‍ രാത്രി 12 മണിക്ക് റിലീസ് ചെയ്യും.

ജീത്തുജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍്റെ ഷൂട്ടിംഗ് 46 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി.56 ദിവസത്തെ ഷെഡ്യൂളുമായാണ് ചിത്രീകരണം ആരംഭിച്ചത്.കൊവിഡ് കാലത്ത് ഷൂട്ടിംഗ് ആരംഭിച്ച ചിത്രം ലോക് ഡൗണിനുശേഷം മോഹന്‍ലാല്‍ ആദ്യം അഭിനയിച്ച സിനിമ കൂടിയാണ്. ചിത്രത്തിന്റെ ആദ്യഭാഗത്തില്‍ ഉണ്ടായിരുന്ന തൊടുപുഴയിലെ അതേ വീട്ടില്‍ തന്നെയാണ് രണ്ടാം ഭാഗവും ചിത്രീകരിച്ചത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക. ഇവ അടുത്ത വര്‍ഷം...

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സർക്കാർ

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക്...

ഖത്തർ ലോകകപ്പ്: സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു

ലോകകപ്പിലെ ത്രില്ലെർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62 ആം മിനിറ്റിൽ അൽവാരോ...