രണ്ട് കോടി രൂപയുടെ ഫോൺ ഫ്രീയായി കേരളത്തിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകി മലയാളത്തിന്റെ സ്വന്തം മാംഗോ ഫോൺ


ഇന്ത്യൻ imei പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യയിലെ ഏക മാനുഫാക്ചറിങ്ങ് കമ്പനിയായ എം ഫോൺ കോവിഡ് 19 മഹാമാരിയെ തുടർന്ന് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ കഴിയാത്തത് മൂലം ജൂൺ ഒന്നുമുതൽ മുതൽ കേരളത്തിൽ ഓൺലൈൻ വിദ്യാഭ്യാസം നടന്നു വരുന്നതിനിടയിൽ കേരളത്തിലെ നിർധനരായ നിരവധി വിദ്യാർത്ഥികൾക്ക് ഈ വിദ്യാഭ്യാസത്തിന് ഭാഗമാകാൻ കഴിയാതെ ബുദ്ധിമുട്ടിക്കുന്നത് കേരളം ഇന്നലെ ചർച്ച ചെയ്തിരുന്നു കൂടാതെ ഇന്നലത്തെ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത മനോവിഷമ താൽ വളാംചേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സാഹചര്യത്തിലും കഴിയാവുന്നത്ര നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം നടത്തുന്നതിന് ആവശ്യമായ സ്മാർട്ട്ഫോണുകൾ ഫ്രീയായി എത്തിച്ചു നൽകുന്നതിന് ഇന്നലെ മുതൽ മലയാളികളുടെ ഉടമസ്ഥതയിലുള്ള മാംഗോ ഫോൺ (എം ഫോൺ) ഇന്നലെ മുതൽ നിരവധി സന്നദ്ധസംഘടനകളുടെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും യും,ആർഷഭാരതിന്റെയും യും,സേവ് വയനാടിനെയും , മുങ്ങി നാനി ചാരിറ്റബിൾ ട്രസ്റ്റിന്റെയും സഹായത്തോടുകൂടി കൂടി കേരളത്തിലെ എല്ലാ ജില്ലകളിലും ഉള്ള നിർധനരായ വിദ്യാർത്ഥികളെ കണ്ടെത്തി മൊത്തമായി രണ്ട് കോടി രുപ വിലമതിക്കുന്ന ഫോണുകൾ കൈമാറിക്കൊണ്ടിരിക്കുകയാണ് കുടാതെഈ പ്രത്യേക സാഹചര്യം പരിഗണിച്ച് പകുതിയിൽ താഴെ വിലയ്ക്ക് ഏതാനും ദിവസം www.mphone.in എന്ന വെബ് സൈറ്റിൽ നിന്നും സ്മാർട്ട്ഫോണുകൾ അലഭ്യമാക്കുന്നതിനുള്ള ഉള്ള നടപടിയും കബനി സ്വീകരിച്ചിട്ടുണ്ട് , അതാത് ദിവസങ്ങളിൽ വാങ്ങുന്ന ഫോണുകൾ 24 മണിക്കൂറിനുള്ളിൽ കസ്റ്റമർക്ക് ലഭ്യമാക്കുന്നതിനുള്ള നടപടിയും കമ്പനി സ്വീകരിച്ചിട്ടുണ്ട് കേരളത്തിലെ ഏക സ്മാർട്ട്ഫോൺ കമ്പനി എന്ന നിലയ്ക്ക് ഈ മഹാമാരിയുടെ സമയത്ത് കേരളത്തിലെ വിദ്യാർത്ഥികളെ സഹായിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യം ഉണ്ടെന്ന് കമ്പനിയുടെ ചെയർമാൻ റോജി അഗസ്റ്റിൻ പറഞ്ഞു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഫിഫ ലോകകപ്പ്: ഇന്നു മുതല്‍ ടിക്കറ്റെടുക്കാം

ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങള്‍ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇന്നു മുതല്‍ അവസരം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയില്‍ ഖത്തര്‍ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപ‍യിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവന്‍...

ലോകത്തിലാദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, സെപ്റ്റംബർ 26,2022: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം...