മുല്ലപ്പെരിയാര്‍:മുല്ലപ്പെരിയാര്‍ ഡാമിന്റെ പാട്ടക്കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ഡാമിന്റെ ബലപ്പെടുത്തല്‍ ജോലികള്‍ ചെയ്യുന്നതില്‍ തമിഴ്നാട് കരാര്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത് .അണക്കെട്ട് ദുര്‍ബലാവസ്ഥയിലായതിനാല്‍ വെള്ളം ഒഴുക്കിക്കളയാന്‍ പോലും കഴിയാത്ത സ്ഥിതിയാണ് ഇപ്പോള്‍ .