നസ്രിയയെ കെട്ടിപ്പിടിച്ചിരിക്കുന്ന താരസുന്ദരിയെ മനസിലായോ? വൈറലായി ചിത്രങ്ങള്‍


തെന്നിന്ത്യയില്‍ നിരവധി ആ​രാധകരുള്ള താരമാണ് നസ്രിയ നസിം. നടന്‍ ഫഹദ് ഫാസിലുമായുള്ള വിവാഹശേഷവും താരം സിനിമയില്‍ സജീവമാണ്. എന്നാല്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് താരം കൂടുതല്‍ സമയം ചെലവഴിക്കുന്നത്. സിനിമയില്‍ നിരവധി സുഹൃത്തുക്കളുള്ള താരമാണ് നസ്രിയ.

അവര്‍ക്കൊപ്പമുള്ള മനോഹരമായ നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാനും താരം മറക്കാറില്ല. ഇപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുന്നത് നസ്രിയയുടെ പുതിയ ചിത്രമാണ്.

തന്റെ പ്രിയപ്പെട്ട ഒരാള്‍ക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ആ വ്യക്തി നസ്രിയയ്ക്ക് മാത്രമല്ല മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയപ്പെട്ട ആളാണ്. നടി ജ്യോതിര്‍മയിക്കൊപ്പമുള്ള ചിത്രങ്ങളാണ് നസ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിറഞ്ഞ ചിരിയോടെ നസ്രിയയെ കെട്ടിപ്പിടിച്ചിരിക്കുകയാണ് താരം. ഷോര്‍ട്ട് ഹെയറില്‍ കൂള്‍ ലുക്കിലാണ് ജ്യോതിര്‍മയിയെ കാണുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ജ്യോതിര്‍മയിയുടെ ലുക്കിനെ പ്രശംസിച്ച്‌ റിമ കല്ലിങ്കലും രം​ഗത്തെത്തിയിട്ടുണ്ട്.

മലയാളത്തില്‍ മാത്രമല്ല തമിഴ് തെലുങ്ക് സിനിമകളില്‍ നിറഞ്ഞു നിന്നിരുന്ന നടിയാണ് ജ്യോതിര്‍മയി. എന്നാല്‍ ഏറെ നാളായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് താരം.

2015 ലാണ് സംവിധായകന്‍ അമല്‍ നീരദുമായി താരം വിവാഹം കഴിക്കുന്നത്. സോഷ്യല്‍ മീഡിയയിലും ആക്റ്റീവല്ല താരം. കുറച്ചു നാളുകള്‍ക്ക് മുന്‍പ് തലമൊട്ടയടിച്ച ജ്യോതിര്‍മയിയുടെ

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ആലിയാ ഭട്ട് അമ്മയാകുന്നു

ബോളിവുഡ് താരം ആലിയാ ഭട്ടും റൺബീർ കപൂറും ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നു. ആലിയാ ഭട്ട് ഗർഭിണിയാണെന്ന വാർത്ത താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ‘ഞങ്ങൾ കുഞ്ഞ്….ഉടൻ വരും’ എന്നാണ് ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒപ്പം സ്‌കാൻ...

യൂസ്ഡ് കാര്‍ ബിസിനസ്സുകള്‍ക്ക് വിരാമമിട്ട് ഒല

യൂസ്ഡ് കാറുകള്‍ വിരാമമിടാനുള്ള തീരുമാനവുമായി ഒല. ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് യൂസ്ഡ് കാര്‍ ബിസിനസ്സ് ഒല അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ തുടര്‍ച്ചയായി ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുകയാണ് ഒല. ഇതിന്റെ ഭാഗമായാണ് ഒല...

ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ നടന്‍ പ്രസാദ് തൂങ്ങി മരിച്ച നിലയില്‍

സൂപ്പര്‍ഹിറ്റ് ചിത്രം 'ആക്ഷന്‍ ഹീറോ ബിജു' വിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച്‌ ശ്രദ്ധേയനായ നടന്‍ പ്രസാദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 43 വയസ്സായിരുന്നു. കളമശേരി സ്വദേശി കാവുങ്ങല്‍പറമ്ബില്‍ വീട്ടില്‍ പ്രസാദിനെ (എന്‍എഡി പ്രസാദ്) വീടിനു...