അന്‍പതോളം ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ ഒരുങ്ങി നെറ്റ്ഫ്ളിക്സ്

ഡിസംബര്‍ അവസാനത്തോടെ അന്‍പതോളം ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ ഒരുങ്ങി ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സ്. ടൈറ്റാനിക്, സ്റ്റുവാര്‍ട്ട് ലിറ്റില്‍, ഗ്ലാഡിയേറ്റര്‍, ചാര്‍ലീസ് ഏഞ്ചല്‍സ് തുടങ്ങി ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നിരവധി ചിത്രങ്ങള്‍ ഈ മാസം അവസാനത്തോടെ നെറ്റ്ഫ്‌ളിക്‌സിന്‍ നിന്ന് നിന്ന് വിട പറയും. എല്ലാ മാസവും നെറ്റ്ഫ്‌ളിക്‌സ് ഇത്തരത്തില്‍ സിനിമകള്‍ നീക്കം ചെയ്യാറുണ്ട്.

American Gangster
Beethoven
Beethoven’s 2nd
Charlie’s Angels
A Cinderella Story
Cold Mountain
Defiance
The Devil Inside
Do the Right Thing
Don’t Be a Menace to South Central While Drinking Your Juice in the Hood
Double Jeopardy
Forensic Files: Collections 1-9
Fullmetal Alchemist: Brotherhood: Parts 1-5
Fullmetal Alchemist: Season 1
Ghost
Gladiator
The Great British Baking Show: The Beginnings: Season 1
House Party
House Party 2
House Party 3
Lara Croft Tomb Raider: The Cradle of Life
The Last Airbender
Like Crazy
Love Don’t Cost a Thing
Love Jones
The Lovely Bones
The Machinist
Magnolia
Memoirs of a Geisha
My Fair Lady
Mystic Pizza
Pan’s Labyrinth
Puss in Boots
Rumor Has It…
Serendipity
Spy Kids
Spy Kids 2: The Island of Lost Dreams
Spy Kids 3: Game Over
Stuart Little
The Strangers
Titanic
Tommy Boy
Underworld
Underworld: Awakening
Underworld: Rise of the Lycans
What a Girl Wants
What’s Eating Gilbert Grape
Zodiac

 

 

ജനുവരിയിൽ നീക്കംം ചെയ്യപ്പെടുന്ന ചിത്രങ്ങൾ :

Snowpiercer
A Ghost Story
Ballerina
Dr. Seuss’ The Lorax
Hardy Bucks: seasons one through four
Betty White: First Lady of Television
The Twilight Saga: Breaking Dawn — Part 1
The Twilight Saga: Breaking Dawn — Part 2
The Twilight Saga: Eclipse
The Twilight Saga: New Moon
Twiligth
The Bling Ring
Homefrotn
The Shannara Chronicles: seasons one and two
Bleach: The Entry
Bleach: The Rescue
Bleach: The Substitute
Cloud Atlas
The General’s Daughter
My Girl 2
My Little Pony: Friendship Is Magic: seasons one through eight
Mystic River
Shutter Island

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക. ഇവ അടുത്ത വര്‍ഷം...

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സർക്കാർ

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക്...

ഖത്തർ ലോകകപ്പ്: സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു

ലോകകപ്പിലെ ത്രില്ലെർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62 ആം മിനിറ്റിൽ അൽവാരോ...