കൊല്ലം ജില്ലയില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്സ് കുഴഞ്ഞു വീണ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിലയിരുത്തല്‍.സുജ (52) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ഇന്നലെ രാവിലെ 11 നു കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ കോവിഡ് വാക്സീന് വിതരണ കേന്ദ്രത്തില്‍ ഇവര്‍ വാക്സീന് സ്വീകരിച്ചിരുന്നു.കുഴഞ്ഞു വീണ ഇവരുടെ ഹൃദയധമനികളില്‍ ബ്ലോക്ക് കണ്ടെത്തിരുന്നു .