തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 25 പൈസ കുറഞ്ഞ് 95.02 രൂപ ആയി. കൊച്ചിയില്‍ 93.19 ആണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ നേരിയ തോതില്‍ വില കൂടി. കൊല്ലത്ത് പെട്രോളിന് ലിറ്ററിന് 94.40 രൂപയാണ്. ഡീസല്‍ വിലയിലും നേരിയ കുറവുണ്ട്. തിരുവനന്തപുരത്ത് 90.08 ആണ് ഡീസല്‍ വില. കൊച്ചിയിലെ ഡീസല്‍ വില 88.36 ആണ്.
സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്
Next articleജറുസേലമിൽ വീണ്ടും സംഘർഷം
Similar Articles
നാറ്റോയെ ചെറുക്കാന്‍ സൈനികത്താവളമൊരുക്കാന്‍ റഷ്യ
മോസ്കോ
നാറ്റോ കിഴക്കന്‍ യൂറോപ്പില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പുതിയ സൈനികത്താവളം നിര്‍മിക്കാന്‍ റഷ്യ.
നാറ്റോയെ നേരിടാന്‍ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ പുതിയ സൈനികത്താവളം നിര്‍മിക്കുമെന്ന് റഷ്യ പ്രഖ്യാപിച്ചു. ഇവിടെ അതിര്‍ത്തി പങ്കിടുന്ന ഫിന്‍ലന്‍ഡ് നാറ്റോ അംഗത്വത്തിനായി അപേക്ഷ...
കാത്തിരിപ്പിന് വിരാമം; തൃശൂര്‍ പൂരം വെടിക്കെട്ട് പൂര്‍ത്തിയായി
കാത്തിരിപ്പിനൊടുവില്‍ നടന്ന പൂരം വെടിക്കെട്ടോടെ തൃശൂര്‍ പൂരത്തിന് ഔദ്യോഗികമായി സമാപനം. കനത്ത മഴയെ തുടര്‍ന്ന് ഒമ്പത് ദിവസത്തിനു ശേഷമാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തേക്കിന്‍കാട് മൈതാനത്ത് പൂരം വെടിക്കെട്ട് നടന്നത്. മഴ...
Comments
Most Popular
തൊഴിലധിഷ്ഠിത മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്സുകള്‍ വികസിപ്പിച്ച് കുസാറ്റ്
കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...
ബി.ജെ.പിക്കെതിരെ എല്ലാവരെയും ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷ കടമയെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ എല്ലാവരെയും ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷത്തിന്റെ കടമയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടു പോകാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും രാഹുല്‍ വ്യക്തമാക്കി.
ലണ്ടനില്‍ നടന്ന 'ഐഡിയ ഫോര്‍ ഇന്ത്യ' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു...
മോഹന്‍ലാലിന് ഇന്ന് 62-ാം പിറന്നാള്‍
മലയാളത്തിന്റെ മഹാനടന് മോഹന്‍ലാലിന്റെ പിറന്നാളാണ് ഇന്ന് . മോഹന്‍ലാല്‍ ഇന്ന് അറുപത്തിരണ്ട് വയസിലേക്ക് കടക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ താരങ്ങളും ആരാധകരും അദ്ദേഹത്തിന് ആശംസകള്‍ നേരുന്നുമുണ്ട്. തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട...