രാജ്യത്ത് വരും ദിവസങ്ങളില്‍ ഉള്ളിക്ക് വില കുറയും

രാജ്യത്ത് വരും ദിവസങ്ങളില്‍ ഉള്ളിക്ക് വില കുറയും.പുതിയ സ്റ്റോക്ക് മാര്‍ക്കറ്റിലെത്തുന്ന സാഹചര്യത്തിലാണ് വില കുറയുക.മണ്‍സൂണിന് ശേഷം സംഭരണം വെല്ലുവിളി നേരിടുന്നതിനാല്‍ കര്‍ഷകര്‍ കൂടുതല്‍ ഉള്ളി മാര്‍ക്കറ്റിലെത്തിക്കാനാണ് സാധ്യത.

മഹാരാഷ്ട്രയിലെ മാര്‍ക്കറ്റുകളില്‍ അവസാന അഞ്ച് ആഴ്ചകളില്‍ 65 ശതമാനമാണ് വിലയിടിഞ്ഞത്. നവംബര്‍ 10ന് കിലോക്ക് 54 രൂപ മൊത്തവിലയുണ്ടായിരുന്ന ഉള്ളിക്ക് ഡിസംബര്‍ ഒമ്പതിന് 18 രൂപയായി വില കുറഞ്ഞിരുന്നു.കര്‍ണാടകയിലെ ബെല്‍ഗാവി മാര്‍ക്കറ്റില്‍ 20 മുതല്‍ 38 രൂപ വരെയാണ് ഉള്ളിക്ക് ഇപ്പോള്‍ വില. കഴിഞ്ഞ മാസം ഇത് 70 രൂപ വരെ വര്‍ധിച്ചിരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മണിപ്പുര്‍ മണ്ണിടിച്ചിലില്‍ മരണം 81 ആയി

മണിപ്പുരില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 81 ആയി. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. ടൊറിട്ടോറിയല്‍ ആര്‍മി ജവാന്മാരുള്‍പ്പടെ 18 പേരെ രക്ഷപ്പെടുത്തി. മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങാണ് ഇക്കാര്യം മാധ്യമങ്ങളെ...

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ പ്രത്യേക പൊലീസ് സംഘം പി സി ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ഇന്ന് പ്രത്യേക പൊലീസ് സംഘം മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യും. 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് ഹാജരാകാമെന്നാണ് പിസി...

ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്

ന്യൂഡല്‍ഹി:ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്.തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, വിദേശ സംഭാവനാ ചട്ടത്തിന്റെ ലംഘനം എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തത്.   ഐപിസി 201, 120 ബി വകുപ്പുകളാണ് സുബൈറിനെതിരെ...