ഓൺലൈൻ ക്ലാസ് അറ്റൻഡ് ചെയ്യുന്ന കുട്ടികളുടെ മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്

ഓൺ ലൈൻ ക്ലാസ്സുകൾ തുടങ്ങിയതോടെ ബ്രോഡ് ബാൻഡ് കണക്ഷനുകൾ, പ്രത്യേകിച്ച് ഫൈബർ ഒപ്റ്റിക് (FTTH), വ്യാപകമായി കഴിഞ്ഞു – വളരെ നല്ല upload/download വേഗതയും പെട്ടന്ന് കണക്ഷൻ കിട്ടുന്നതും ആകർഷണീയത.
എന്നാൽ ഇതിൽ പതിയിരിക്കുന്ന ചില അപകടങ്ങൾ പൊതുവിൽ ആരും ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുന്നു. അടുത്ത ദിവസങ്ങളിൽ ചില ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകൾ സന്ദർശിക്കാൻ ഇടയായി.– എല്ലായിടത്തും FTTH കണക്ഷനും അതിന്റെ ഭാഗമായ Modem with double antenna wifi Router-ഉം — പലവീടുകളിലും കുട്ടികൾ wifi Router -ന് അടുത്തുതന്നെ ഇരുന്ന് ക്ളാസുകൾ laptop -ൽ കാണുന്നു– എങ്ങും തന്നെ സുരക്ഷിത ദൂരം ആരും പാലിക്കുന്നതായി കണ്ടില്ല –. wifi Router നെ പറ്റിയുള്ള അറിവ് കുറവാണ് ഇവിടെ കാണുന്നത് – പൊതുവിൽ ഈ വിഷയത്തിൽ ഒരു അവബോധകുറവ് ഉണ്ടെന്ന് തോന്നുന്നു. — ഈ രംഗത്ത് അത്ര അറിവില്ലാത്തവർക്കായി ചില പ്രാഥമിക അറിവുകൾ താഴെ കൊടുക്കുന്നു.
ഒരു double antenna wifi Route- ന്റെ സമീപം ഉണ്ടാകുന്ന Electro-magnetic Radiation അനുവദനീയമായ അളവിന്റെ 100 ഇരട്ടി വരെ ആകാൻ സാധ്യതയുണ്ട്. 2.4 GHz- ൽ ഉള്ള ഈ തരംഗങ്ങൾ അപകടകാരി തന്നെയാണ്, പ്രത്യേകിച്ച് കുട്ടികൾക്ക്. — കൂടുതൽ സാങ്കേതിക വിശദീകരണം ഒഴിവാക്കി അപകടം കുറയ്ക്കാനുള്ള ചില മുൻകരുതലുകൾ താഴെ കൊടുക്കുന്നു.
(1) സാധ്യമെങ്കിൽ wfi ഒഴിവാക്കി LAN connection ആക്കുക
(2) വീടുകളിൽ കഴിവതും double antenna wifi Router ഒഴിവാക്കി single antenna wifi Router ഉപയോഗിക്കുക
(3) Router -ൽ നിന്നും 5m അകലെ signal strength ഏകദേശം 40 micro watt per sq.meter അല്ലെങ്കിൽ Field Strength 300 milli volt per meter-ൽ അധികം ആകത്തക്കവിധം wifi Router-ന്റെ Output Power കുറയ്ക്കുക — സാധാരണ ഒരു double antenna wifi Router -ന്റെ power output 25% ആക്കിയാൽ ഇത് സാധ്യമാണ് (100%ആണ് set ചെയ്തിരിക്കുന്നത്) — ഈ മാറ്റം വലിയ ബുദ്ധിമുട്ടില്ലാതെ നമുക്ക് ചെയ്യുവാൻ സാധിക്കും — ഈ signal strength-ൽ ഏകദേശം 50 – 60 അടി ദൂരം വരെ നന്നായി wifi കിട്ടും.
(3) Signal Strength കുറച്ചതിന് ശേഷവും wifi Router-ൽ നിന്നും കുറഞ്ഞത് 15 അടി ദൂരം പാലിക്കുക
(4) ഗർഭിണികളും കൊച്ചുകുട്ടികളും ഒരു കാരണവശാലും wifi-Router ന് അടുത്ത് പോകാതിരിക്കുവാൻ ശ്രദ്ധിക്കുക. —–

ബിജി മാത്യു

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ആലിയാ ഭട്ട് അമ്മയാകുന്നു

ബോളിവുഡ് താരം ആലിയാ ഭട്ടും റൺബീർ കപൂറും ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നു. ആലിയാ ഭട്ട് ഗർഭിണിയാണെന്ന വാർത്ത താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ‘ഞങ്ങൾ കുഞ്ഞ്….ഉടൻ വരും’ എന്നാണ് ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒപ്പം സ്‌കാൻ...

യൂസ്ഡ് കാര്‍ ബിസിനസ്സുകള്‍ക്ക് വിരാമമിട്ട് ഒല

യൂസ്ഡ് കാറുകള്‍ വിരാമമിടാനുള്ള തീരുമാനവുമായി ഒല. ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് യൂസ്ഡ് കാര്‍ ബിസിനസ്സ് ഒല അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ തുടര്‍ച്ചയായി ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുകയാണ് ഒല. ഇതിന്റെ ഭാഗമായാണ് ഒല...

ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ നടന്‍ പ്രസാദ് തൂങ്ങി മരിച്ച നിലയില്‍

സൂപ്പര്‍ഹിറ്റ് ചിത്രം 'ആക്ഷന്‍ ഹീറോ ബിജു' വിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച്‌ ശ്രദ്ധേയനായ നടന്‍ പ്രസാദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 43 വയസ്സായിരുന്നു. കളമശേരി സ്വദേശി കാവുങ്ങല്‍പറമ്ബില്‍ വീട്ടില്‍ പ്രസാദിനെ (എന്‍എഡി പ്രസാദ്) വീടിനു...