പെന്റാ മേനക റീറ്റെയ്ൽ അസോസിയേഷന്റെ നേതൃത്വത്തിലുള്ള ടി വി ചലഞ്ചിന് തുടക്കമായി.

എറണാകുളം പെന്റാ മേനക റീറ്റെയ്ൽ അസോസിയേഷന്റെ നേതൃത്വത്തിലുള്ള ടി വി ചലഞ്ചിന് തുടക്കമായി..
ലോക്ക് ഡൗൺ മൂലം കടകൾ തുറക്കാനാക്കാതെ ബുദ്ധിമുട്ടിലായിട്ടും ഓൺലൈൻ പഠനത്തിന് പഠിക്കാൻ സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് ടി വി നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് എറണാകുളത്തെ മൊബൈൽ ഷോപ്പുടമകൾ. പദ്ധതിയുടെ ഉദ്ഘാടനം അവർ ലേഡീസ് സ്കൂളിലെ വിദ്യാർഥികൾക്ക് നൽകി കൊണ്ട് പെന്റാ മേനക വെൽഫെയർ അസോസിയേഷൻ സെക്രട്ടറി യാസിർ അറഫാത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.
റീറ്റെയ്ൽ അസോസിയേഷൻ പ്രസിഡന്റ് ഷാഹുൽ ഹമീദ് ,സെക്രട്ടറി നൗഷാദ് വിടാകുഴ ,ഭാരവാഹികളായ സിയാദ് ,ഷാമോൻ ,അബു ,സലാം എന്നിവർ പങ്കെടുത്തു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ 6 വയസ്സുകാരന്‍ മരിച്ചു

  ബെയ്‌റാംപൂര്‍: പഞ്ചാബിലെ ബെയ്‌റാംപൂരില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ആറ് വയസ്സുകാരന്‍ മരിച്ചു. തെരുവുനായ്ക്കള്‍ വിടാതെ പിന്തുടര്‍ന്ന് ഓടുമ്ബോഴാണ് ഋത്വിക് എന്ന കുട്ടി കുഴല്‍ക്കിണറിലേക്ക് പതിച്ചത്. ഒമ്ബത് മണിക്കൂറിനു ശേഷമാണ് പുറത്തെടുക്കാനായത്. 65 മീറ്റര്‍ താഴെ...

പെട്രോള്‍ വില ഇനി ദിവസവും വികസിക്കും; കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ഇന്ധനവില കുറച്ചതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പരിഹാസം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെട്രോള്‍ വില ഇനി ദിവസവും വികസിക്കും എന്നാണ് കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ...

തൊഴിലധിഷ്ഠിത മാസീവ്  ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്‌സുകള്‍ വികസിപ്പിച്ച് കുസാറ്റ്

  കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...