18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സീന്‍; സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം∙ സംസ്ഥാനത്ത് 18 വയസ്സിനു മുകളിലുള്ള എല്ലാവരെയും കോവിഡ് വാക്‌സീന്‍ ലഭിക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവില്‍ വിവിധ സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം മുന്‍ഗണന ലഭിച്ചവര്‍ക്കു മാത്രമായിരുന്നു സര്‍ക്കാര്‍ കേന്ദ്രങ്ങളിലെ സൗജന്യ വാക്സിനേഷന്‍. ഈ മുന്‍ഗണന നിലനിര്‍ത്തിക്കൊണ്ടു തന്നെ 18നു മുകളിലുള്ളവര്‍ക്കെല്ലാം സര്‍ക്കാര്‍ കേന്ദ്രങ്ങളിലൂടെ വാക്സീന്‍ ലഭിക്കാന്‍ പുതിയ ഉത്തരവിലൂടെ അവസരമൊരുങ്ങും.

വാക്‌സീന്‍ ലഭിക്കാനായി കോവിന്‍ വെബ്സൈറ്റില്‍ (cowin.gov.in) റജിസ്റ്റര്‍ ചെയ്ത് സ്ലോട്ട് തിരഞ്ഞെടുക്കണം. ഓണ്‍ലൈനായി സ്ലോട്ട് എടുക്കാതെ വാക്‌സിനേഷന്‍ സെന്ററുകളില്‍ പോയി ആരും തിരക്കു കൂട്ടരുതെന്നു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വാക്‌സീന്‍ ലഭ്യമാകുന്ന മുറയ്ക്ക് വാക്‌സിനേഷന്റെ തോതു കൂട്ടുമെന്നും മന്ത്രി പറഞ്ഞു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...